വിശ്വാസ്യതയിലും സ്വീകാര്യതയിലും മുന്നില്‍ വീഗാലാ൯ഡ്‌ ഹോംസ്‌


4 min read
Read later
Print
Share

വീട്‌ സ്വന്തമാക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം പരിഗണിക്കുന്നതും തീരുമാനിക്കുന്നതും ബില്‍ഡര്‍ ആരെന്നുള്ളതാണ്‌. തങ്ങള്‍ തേടുന്ന എല്ലാ മികവുകളും അവരില്‍ നിന്ന്‌ ഉറപ്പാണെന്ന വിശ്വാസം തന്നെയാണ്‌ അതിന്‌ കാരണം. അങ്ങിനെ, വിശ്വാസ്യതയിലും അതുവഴി സ്വീകാരൃതയിലും ഇന്ന്‌ കേരളത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ബില്‍ഡറാണ്‌ വീഗാലാന്‍ഡ്‌ ഹോംസ്‌. കാരണം, കാലങ്ങളായി ഗുണമേന്മയ്ക്ക്‌ കീര്‍ത്തികേട്ട സംരംഭങ്ങള്‍ ഒരുക്കിയ ബിസിനസ്സ്‌ പ്രതിഭ, കൊച്ചാസേപ്പ്‌ ചിറ്റിലപ്പള്ളിയുടെ വീക്ഷണത്തിലും നേതൃത്വത്തിലുമാണ്‌ വീഗാലാ൯ഡ്‌ ഹോംസിന്റെ ഓരോ ഭവന പദ്ധതികളും രുപീകരിക്കപ്പെടുന്നതും പൂരത്തിയാക്കപ്പെടുന്നതും.

സ്പേസ്‌ പരമാവധി പ്രയോജനപ്പെടുത്തുന്ന രീതിയിലുള്ള രൂപകൽപ്പന മുതല്‍ ഏറ്റവും മുന്‍നിര നിര്‍മ്മാണ സാമഗ്രികളുടെ ഉപയോഗത്തിലൂടെ വീടിനെ കാലങ്ങളോളം പ്രയോജനപ്പെടുത്തുന്നതിനാണ്‌ വീഗാലാന്‍ഡ്‌ ഹോംസ്‌ മുന്‍ഗണന നല്‍കുന്നത്‌. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനൊപ്പം ആവാസവ്യവസ്ഥയ്ക്ക്‌ പൂര്‍ണ്ണമായും ഇണങ്ങുന്ന രീതിയില്‍ നിര്‍മ്മാണവും അനുബന്ധ സാകര്യങ്ങളും ഒരുക്കുവാന്‍ വീഗാലാന്‍ഡ്‌ ശ്രദ്ധിക്കുന്നതും അതുകൊണ്ടാണ്‌. ആവശ്യം വേണ്ട ആഡംബരങ്ങള്‍ക്കൊപ്പം, വീടിനുള്ളിലെ ചൂട്‌ കുറയ്ക്കുന്നതിനായി പൊറോതേം ബ്രിക്ക്സ്‌, പൊതുഇടങ്ങളിലെ വൈദ്യുതി ഉപയോഗത്തിനായി സാരോര്‍ജ്ജ പ്ലാന്റ്‌, വെളിച്ചവും വായുവും യഥേഷ്ടം ലഭയമാക്കുന്നതിനായി പരമാവധി വെന്റിലേഷനും കൂടുതല്‍ ബാല്‍ക്കണികളും, ബൃഹത്തായ മഴവെള്ള സംഭണികള്‍, റിവേഴ്‌സ്‌ ഓസ്മോസിസ്‌ രീതിയിലൂടെ പൂര്‍ണ്ണമായും ശുദ്ധീകരിച്ച ജലം, മാലിന്യ നിർമ്മാര്‍ജ്ജനത്തിന്‌ ഏറ്റവും നൂതന സാകര്യങ്ങള്‍, ഓരോ നിലയിലും ചെടികള്‍ വയ്ക്കുവാനുള്ള സാകര്യം എിങ്ങനെ എല്ലാത്തരത്തിലും പരിസ്ഥിതി സാഹാര്‍ദമായ മാർഗ ങ്ങളാണ്‌ വീഗാലാന്‍ഡ്‌ ഹോംസ്‌ സ്വീകരിച്ചിരിക്കുന്നത്‌.

പ്രോജക്ലുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതില്‍ നിഷ്കര്‍ഷത പുലര്‍ത്തുന്ന വീഗാലാന്‍ഡ്‌ ഹോംസ്‌, നിലവില്‍ 8 പ്രോജക്ലുകളുമായ്‌ മുന്നേറുകയാണ്‌. കൊച്ചിയില്‍ വൈറ്റിലയ്ക്ക്‌ സമീപം വീഗാലാന്‍ഡ്‌ കിംഗ്സ്‌ ഫോര്‍ട്ട്‌, കാക്കനാട്‌ പടമുകളില്‍ വീഗാലാന്‍ഡ്‌ സീനിയ, ഇടപ്പള്ളിയില്‍ വീഗാലാന്‍ഡ്‌ ഏക്സോട്ടിക്ക എന്നിങ്ങനെ മുന്ന്‌ റെഡി ടൂ മൂവ്‌ ഇ൯ പ്രോജക്ടുകള്‍, തൃപ്പൂണിത്തുറയില്‍ പണി പൂരത്തിയായി ഉടമകള്‍ക്ക്‌ കൈമാറ്റത്തിന്‌ തയ്യാറായിരിക്കുന്ന വീഗാലാന്‍ഡ്‌ ബ്ലിസ്‌, തൃശ്ശൂര്‍ അയ്യന്തോളില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന വീഗാലന്‍ഡ്‌ തേജസ്‌ എന്നിവയ്ക്കെല്ലഠം പുറമെ എറണാകുളത്ത്‌ തൃക്കാക്കരയില്‍ വീഗാലാന്‍ഡ്‌ സ്പ്രിംഗ്ബെല്‍, തൃശ്ശൂർ കുരിയച്ചിറയില്‍ വീഗാലാന്‍ഡ്‌ എലാന്‍സ, കോഴിക്കോട്‌ ചേവായൂരില്‍ ഒരുക്കുന്ന അത്യാഡംബര പാര്‍പ്പിട സമുച്ചയമായ വീഗാലാ൯ഡ്‌ സിംഫണി എന്നിവയാണ്‌ നിലവിലെ പ്രോജക്ടുകള്‍.

എറണാകുളത്തും തിരുവനന്തപുരത്തും പുതിയ പ്രോജക്ടുകളുടെ പ്രാരംഭ പ്രവര്‍ത്തനങ്ങളും നടന്നു വരുന്നു. നിര്‍മ്മാണത്തിലിരിക്കുന്ന എല്ലാ പ്രോജക്ലുകളും കേരളാ റിയല്‍ എസ്റ്റേറ്റ്‌ റെഗുലേറ്ററി അഥോറിറ്റിയുടെ (K-RERA) അംഗീകാരമുള്ളവയാണ്‌. കൂടാതെ, ഈ പ്രോജക്ടുകള്‍ക്ക്‌ എല്ലാ മുന്‍നിര ബാങ്കുകളുടെയും ഭാവന വായ്പാ വിഭാഗങ്ങളുടെ അംഗീകാരവും ഉണ്ട്‌.

കോഴിക്കോടിന്റെ തനിമയും അവിടത്തെ ഉപഭോക്താക്കളുടെ മനസ്സും കറിഞ്ഞ്‌ എറ്റവും ആഡംബരപൂർണമായ സാകര്യങ്ങളോടെയാണ്‌ വീഗാലാ൯ഡ്‌ സിംഫണി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്‌. നമ്മുടെ വാസസ്ഥലത്തേയ്ക്ക്‌ പ്രകൃതിയെ ഉള്‍ക്കൊള്ളുന്ന ബയോഫിലിക്‌ അ൪ബര്‍ ലിവിംഗ്‌ ആശയത്തില്‍ തയ്യാറിക്കിയിരിക്കുന്ന 56 മൂന്ന് bhk അപ്പാർട്ട്മെന്റുകളടങ്ങിയ ഈ പ്രോജക്ടില്‍ ലാന്‍ഡ്‌സ്‌കേപ്പ്‌ ചെയ്ത ബാല്‍ക്കണി, ലാന്‍ഡ്‌സേകപ്പ്‌ ചെയ്ത ബാര്‍ബിക്യൂ ഏരിയ, ഹോംതിയേറ്റര്‍, ഇന്‍ഫിനിറ്റി പൂള്‍, ഡബിൾ ഹൈറ്റ് എൻട്ര൯സ്‌ ലോബി, എയര്‍ക്കണ്ടീഷന്‍ ചെയത്‌ ഫിറ്റ്‌നെസ്സ്‌ സെന്റര്‍, ഇ൯ഡോര്‍ ഗെയിം റും, യോഗ റും എന്നിവയ്ക്ക്‌ പുറമെ ഡ്രൈവര്‍മാര്‍ക്കും മെയ്ഡ്‌സിനും പ്രത്യേകം പ്രത്യേകം റെസ്ററ്‌ റൂമുകൾ, വിശാലമായ സന്ദര്‍ശക പാര്‍ക്കിംഗ്‌ എന്നിങ്ങനെ ആഡംബരവും ആത്യാവശ്യം വേണ്ടതുമായ എല്ലാ സാകര്യങ്ങളും ലഭ്യമാണ്‌.

എറണാകുളത്ത്‌ കാക്കനാടിന്‌ സമീപം തൃക്കാക്കര NPOLA ന് ഏതിർ വശത്ത്‌ തയ്യാറാകുന്ന വീഗാലന്‍ഡ്‌ സ്പ്രിംഗ്ബെലില്‍ 3&3BHKM യുടെ 99 അപ്പാര്‍ട്ട്മെന്റുകളാണ്‌ ഉള്ളത്‌. ഇന്‍ഫോപാര്‍ക്ക്‌, കളക്ടറേറ്റ്‌ എന്നിവയ്ക്ക്‌ പുറമെ ഏറ്റവും മികച്ച വിദ്യാലയങ്ങളും ഹോസ്പിറ്റലുകളും ഷോപ്പിംഗ്‌ കേന്ദ്രങ്ങളുടെയും സാമിപ്യം സ്പ്രിംഗ്ബെലിന്റെ പ്രത്യേകതയാണ്‌. മനോഹരമായ സ്വിമ്മിംഗ്‌ പൂള്‍, എയര്‍കണ്ടീഷന്‍ ചെയ്ത ഫിറ്റ്നസ്‌ സെന്റർ, എയര്‍കണ്ടീഷന്‍ ചെയ്ത വിനോദ കേന്ദ്രം, ജോലിക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും ടോയ്ലെറ്റോടു കുടിയ പ്രത്യേകം റൂമുകൾ, സ്വിമ്മിംഗ്‌ പൂള്‍, കുട്ടികള്‍ക്ക്‌ പ്ലേ ഏരിയ, സന്ദര്‍ശകർക്ക്‌ പ്രത്യേകം പാര്‍ക്കിംഗ്‌ സ്ഥലം എന്നിങ്ങനെ ആധുനികകാലത്തിന്റെ ആവശ്യങ്ങള്‍ക്ക്‌ അനുസരിച്ചുള്ള എല്ലാ അനുബന്ധ സൗകര്യങ്ങളും ഈ പ്രോജക്ടുകളിലെല്ലാം ഒരുക്കിയിട്ടുണ്ട്‌.

സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂരില്‍ കുരയിച്ചിറയില്‍ ഒരുക്കന്ന വീഗാലാ൯ഡ്‌ എലാന്‍സ മികവും മിഴിവും ഒത്തുചേരുന്ന ഒരു മനോഹര പാര്‍പ്പിട സമുച്ചയമാണ്‌. 94 സെന്റില്‍ 100 2,3&5 BHK അപ്പാര്‍ട്ട്മെന്റു കളാണ്‌ ഇവിടെ തയ്യാറാകുന്നത്‌. റൂഫ്ടോപ്പ്‌ സ്വിമ്മിംഗ്‌ പൂള്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലം എന്നീ വിനോദ സാകര്യങ്ങശക്ക്‌ പുറമെ പൂര്‍ണ്ണമായും ശീതീകരിച്ച ഫിറ്റനസ്ററ്‌ സെന്റ൪, ഇന്‍ഡോര്‍ ഗെയിം റും, വിവിധ ആവശ്യങ്ങള്‍ക്കുള്ള ഹാള്‍, ടോയ്ലറ്റോട്‌ കൂടിയ ഗസ്റ്റ്‌ റും, ഡ്രൈവര്‍മാര്‍ക്കും വീട്ടു ജോലിക്കാര്‍ക്കും ടോയ്ലറ്റ്‌ സാകര്യത്തോട്‌ കൂടിയ പ്രത്യേകം റൂമുകള്‍ എന്നിവയും എലാന്‍സയില്‍ ഒരുക്കിയിട്ടുണ്ട്‌.

തൃപ്പുണിത്തുറയില്‍ നിര്‍മ്മാണം പൂര്‍ത്തിയായ വീഗാലാ൯ഡ്‌ ബ്ലിസ്‌, 2&3BHK അപ്പാര്‍ട്ട്‌മെസ്ലുകളുള്ള ഒരു പ്രോജക്ലാണ്‌. ഏങ്കിലും മറ്റെല്ലാ വീഗാലാന്‍ഡ്‌ പ്രോജക്ടുകളിലും ലഭ്യമായ നിര്‍മ്മാണ-പൂര്‍ത്തീകരണ നിലവാരത്തിനൊല്പം അടിസ്ഥാന ആഡംബര സാകര്യങ്ങളായ സ്വിമ്മിംഗ്‌ പൂള്‍, കുട്ടികളുടെ കളിസ്ഥലം, എഏയര്‍ക്കണ്ടീഷന്‍ ചെയ്ത ഹാള്‍ എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്.

തൃശ്ശൂര്‍ അയ്യന്തോളില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന വീഗാലാന്‍ഡ്‌ തേജസ്‌ 86 അപ്പാര്‍ട്ട്‌മെസ്തുകളുള്ള ലക്ഷ്വറി പ്രോജക്ലാണ്‌. 2&3 BHK അപ്പാര്‍ട്ട്മെന്റുകള്‍ ഇവിടെ ലഭൃമാ ണ്‌. റുഫ്ടോല്പ്‌ സ്വിമ്മിംഗ്‌ പൂള്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലം എന്നീ വിനോദ സാകര്യങ്ങള്‍ക്ക്‌ പുറമെ പൂരണ്ണമായും ശീതീകരിച്ച ഫിറ്റനസ്സ്‌ സെന്റര്‍, ഇന്‍ഡോര്‍ ഗെയിം റൂം, വിവിധ ആവശ്യങ്ങള്‍ക്കുള്ള ഹാള്‍, ടോയ്ലറ്റോട്‌ കൂടിയ ഗസ്റ്റ്‌ റും, ഡ്രൈവര്‍മാര്‍ക്കും വീട്ടുജോലിക്കാര്‍ക്കും ടോയ്ലറ്റ്‌ സാകര്യത്തോട്‌ കൂടിയ പ്രത്യേകം റൂമുകള്‍ എന്നിവയും തേജസില്‍ ഒരുക്കിയിട്ടുണ്ട്‌.

കൊച്ചിയുടെ സിരാകേന്ദ്രമായ വൈറ്റിലയില്‍ നിന്ന്‌ വെറും 1.7 കിലോമീറ്റർ ദൂരത്താണ്‌ 28&3BHK അപ്പാര്‍ട്ട്മെന്റുകളടങ്ങിയ വീഗാലാന്‍ഡ്‌ കിംഗ്സ്‌ ഫോര്‍ട്ട്‌, വൈറ്റിലയ്ക്കൊപ്പം തൃപ്പൂണിത്തുറ, കാക്കനാട്‌, പാലാരിവട്ടം എന്നിവിടങ്ങളിലേയ്ക്കെല്ലാം എളുപ്പത്തില്‍ എത്തിച്ചേരാവുന്ന ഈ ലൊക്കേഷ൯ കൊച്ചിയിലെ വീടന്വേഷികളുടെ പ്രിയപ്പെട്ട ഇടമാണ്‌. അപ്പാര്‍ട്ട്‌മെന്റുകള്‍ തമ്മില്‍ വാൾ ഷെയറിംഗ്‌ ഇല്ല എന്നുള്ളതാണ്‌ ഈ പ്രോജക്ടിന്റെ പ്രത്യേകത.

കൊച്ചിയുടെ ഭരണകേന്ദ്രമായ കാക്കനാടിന്‌ ഏറ്റവും അടുത്ത്‌ പടമുകളിലാണ്‌ വീഗാലാന്‍ഡ്‌ സീനിയ. 32 പ്രീമിയം 3 BHK അപ്പാര്‍ട്ട്മെന്റുകള്‍ മാത്രമുള്ള പ്രീമിയം പ്രോജക്ടാണ്‌ സീനിയ. കൊച്ചിയുടെ ഏറ്റവും പുതിയ കൊമേഴ്‌സ്യല്‍ കേന്ദ്രമായ ഇടപ്പള്ളിയ്ക്ക്‌ സമീപമാണ്‌ 16 നിലകളിലായി 2&3BHK അപ്പാര്‍ട്ട്മെന്റുകളുടെ സമുച്ചയമായ വീഗാലാന്‍ഡ്‌ എക്സോട്ടിക്ക. റുഫ്ടോപ്പ്‌ സ്വിമ്മിംഗ്‌ പൂള്‍, എഏയര്‍കണ്ടീഷ൯ ചെയ്ത ഫിറ്റ്നസ്‌ സെന്റര്‍, എയര്‍കണ്ടീഷന്‍ ചെയ്ത വിനോദ കേന്ദ്രം, ജോലിക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും ടോയ്ലെറ്റോടു കൂടിയ പ്രതേകം റൂമുകള്‍, സ്വിമ്മിംഗ്‌ പുള്‍, കുട്ടികള്‍ക്ക്‌ പ്ലേ ഏരിയ, സന്ദര്‍ശകരക്ക്‌ പ്രത്യേകം പാർക്കിംഗ്‌ സ്ഥലം എന്നിങ്ങനെയുള്ള എല്ലാ അനുബന്ധ സൗകര്യങ്ങളും ഈ പ്രോജക്ടുകളിലെല്ലാം ഒരുക്കിയിട്ടുണ്ട്. വീഗാലാന്‍ഡ്‌ ഹോംസിനെ കുറിച്ചും പ്രോജക്ടുകളുടെ വിശാദാംശങ്ങളെയും ലഭ്യതയെ കുറിച്ചും അറിയുവാനായി 97467 74444 എന്ന നമ്പരില്‍ വിളിക്കുക.

Content Highlights: Veegaland Homes

കേരള പ്രോപ്പർട്ടി എക്സ്പോയിൽ പങ്കെടുക്കുവാൻ താഴെ രജിസ്റ്റർ ചെയ്യുക

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

Most Commented