trinity builders
കേരളത്തിലെ പ്രമുഖ ബിൽഡർ ആയ ട്രിനിറ്റി ബിൽഡേഴ്സ് ആൻഡ് ഡവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ 16- മത്തെതും ഏറ്റവും പുതിയതുമായ അപാർട്ട്മെന്റ് പ്രോജക്ട് ആണ് ട്രിനിറ്റി അക്കോഡ്. കൊച്ചി ലുലുമാളിൽ നിന്നും വെറും 3 km ദൂരെ എളമക്കരയ്ക്ക് അടുത്ത് പുന്നയ്ക്കൽ ജംഗ്ഷനിൽ ആണ് എല്ലാവിധ ആധുനിക സൗകര്യങ്ങളോട് കൂടിയ ട്രിനിറ്റി അക്കോഡ് പണിതുയരുന്നത്.
കൊച്ചിയിലെ എല്ലാ പ്രമുഖ സ്ഥലങ്ങളിലേക്കും ഏറ്റവും എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുമെന്നതാണ് ട്രിനിറ്റി അക്കോഡിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇടപ്പള്ളി, കലൂർ എന്നീ ടൗണുകളിലെ എല്ലാ സൗകര്യങ്ങളും കയ്യെത്തും ദൂരത്തുണ്ട്. അതേസമയം കൊച്ചിയിലെ ഏറ്റവും ശാന്തസുന്ദരമായ റെസിഡെൻഷ്യൽ ഏരിയയിൽ ആണ് ട്രിനിറ്റി അക്കോഡ് സ്ഥിതി ചെയ്യുന്നത്. ലുലു മാൾ, അമൃത ആശുപത്രി, ചങ്ങമ്പുഴ മെട്രോ സ്റ്റേഷൻ, കലൂർ സ്റ്റേഡിയം തുടങ്ങിയ എല്ലാ പ്രധാന സ്ഥലങ്ങളിലേക്കും 5 മുതൽ 10 മിനുട്ടിനുള്ളിൽ ട്രിനിറ്റി അക്കോഡിൽനിന്നും എത്തിച്ചേരാൻ സാധിക്കും.
ഇൻഡിപ്പെന്റന്റ് ഇലക്ട്രിക് കാർ ചാർജിംഗ് പോയിന്റോട് കൂടിയ കാർ പാർക്കിംഗ്, സ്വിമ്മിംഗ് പൂൾ, ഹെൽത്ത് ക്ലബ്, ഇൻഡോർ ഗെയിംസ് തുടങ്ങിയ എല്ലാവിധ ആധുനീക സുഖസൗകര്യങ്ങളും ഈ പ്രോജക്ടിൽ ഒരുക്കുന്നുണ്ട്.
ജോയിൻറ് വെഞ്ചർ പ്രോജക്ട് അല്ലാത്തതുകൊണ്ടും സ്വന്തം ഭൂമിയിൽ ആയതുകൊണ്ടും എളമക്കര - ഇടപ്പള്ളി ഭാഗങ്ങളിൽ ലഭിക്കുന്ന മറ്റേത് അപാർട്ട്മെന്റ് പ്രോജക്ടുകളെക്കാളും ആകർഷണീയമായ വിലയിൽ ട്രിനിറ്റി അക്കോഡ് ലഭ്യമാക്കുന്നു. പണി പുർത്തിയാക്കിയതും 800ൽ കൂടുതൽ കുടംബങ്ങൾ താമസിക്കുന്നതുമായ കാക്കനാട് സ്ഥിതി ചെയ്യുന്ന അപാർട്മെന്റ് കോംപ്ലക്സ് പ്രോജക്ടായ ട്രിനിറ്റി വേൾഡ് ഉൾപ്പെടെ ട്രിനിറ്റിയുടെ എല്ലാ പ്രോജക്ടുകളും കൃത്യസമയത്ത് കൈമാറ്റം ചെയ്തിട്ടുള്ളവയാണ്.
വിദേശ മലയാളികൾക്ക് ഏറ്റവും പ്രയോജനകരമായ ഒരു കംപ്ലീറ്റ് അപ്പാർട്ട്മെന്റ് പ്രോജക്ട് ആയിരിക്കും ട്രിനിറ്റി അക്കോഡ് എന്ന് നിസംശയം പറയാം. ഇടപ്പള്ളിയുടെ ഗതാഗത കുരുക്കിൽ പെടാതെ കൊച്ചി എയർപ്പോട്ടിലേക്ക് സുഖമമായി എത്തിച്ചേരാവുന്ന ഈസി എക്സിറ്റ് ഈ പ്രോജക്ടിന്റെ മറ്റൊരു സവിശേഷതയാണ്. കൂടാതെ അമൃത ആശുപത്രി, ഭവൻസ് സ്‌കൂൾ, ലുലു മാൾ ഇവയെല്ലാം ഒരു വിളിപ്പാടകലെ മാത്രം.
അപ്പോൾ ഇനി ആലോചിച്ചു സമയം കളയല്ലേ. ട്രിനിറ്റി അക്കോഡ് ഏറ്റവും ആകർഷണീയമായ വിലയിൽ സ്വന്തമാക്കുവാൻ +91 98460 11111 എന്ന നമ്പറിൽ വിളിക്കാം!
Content Highlights: trinity builders
കേരള പ്രോപ്പർട്ടി എക്സ്പോയിൽ പങ്കെടുക്കുവാൻ താഴെ രജിസ്റ്റർ ചെയ്യുക
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..