മൂന്ന് രാജ്യങ്ങളിലായി അമ്പതിൽപ്പരം മികവാർന്ന പ്രോജക്ടുകളുമായി ടാറ്റ ഹൗസിംഗ്


1 min read
Read later
Print
Share

.

ടാറ്റ റിയാൽറ്റി ആൻഡ് ഇൻഫ്രാസ്ട്രക്ചറിനു കീഴിലുള്ള ക്ലോസ്‌ലി ഹെൽഡ് പബ്ലിക് ലിമിറ്റഡ് കമ്പനിയായ ടാറ്റ ഹൗസിംഗ് ഡവലപ്മെന്റ്, ടാറ്റ സൺസിന്റെ അനുബന്ധ കമ്പനിയാണ്. ഇന്ത്യയിൽ റിയൽ എസ്റ്റേറ്റ് ഡവലപ്മെന്റ് എന്ന ആശയം പ്രാവർത്തികമാക്കിയ ആദ്യ കോർപ്പറേറ്റ് ആണ് ടാറ്റ ഹൗസിംഗ്. ഗുണമേന്മയുള്ള നിർമാണം, നീതിപൂർവവും സുതാര്യവുമായ ബിസിനസ് ഇടപാടുകൾ, പ്രോപ്പർട്ടികളുടെ കൃത്യസമയത്തെ കൈമാറ്റം എന്നിവയുടെ പേരിൽ വലിയ തോതിൽ അംഗീകരിക്കപ്പെട്ടിട്ടുള്ള ബ്രാൻഡാണിത്. നിർമാണം, എൻജിനീയറിങ്, കൊമേഴ്സ്യൽ / ഐടി പാർക്കുകൾ, ഹൗസിംഗ് ആൻഡ് ടൗൺഷിപ്പ് ഡവലപ്മെന്റ് എന്നീ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള ഈ കമ്പനിക്ക് ഇന്ത്യയിലുടനീളവും രാജ്യാന്തരതലത്തിലും സാന്നിധ്യമുണ്ട്. അന്തർദേശീയ നിലവാരമുള്ള ഡിസൈനിന്റെയും ഗ്രീൻ സസ്റ്റയ്നബിൾ ഡെവലപ്മെന്റുകളുടെയും പേരിൽ പ്രശസ്തമാണ് ടാറ്റ ഹൗസിംഗ്.

ഇന്ത്യ, ശ്രീലങ്ക, മാൽദീവ്‌സ് എന്നീ രാജ്യങ്ങളിലെ പ്രമുഖ നഗരങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 51 മില്യൻ സ്‌ക്വയർ ഫീറ്റിലധികം ഡവലപ്മെന്റ് പൊട്ടൻഷ്യലുള്ള 50 - ൽ അധികം പ്രോജക്ടുകൾ ടാറ്റ ഹൗസിംഗിനുണ്ട്. റിയൽ എസ്റ്റേറ്റ് സംബന്ധമായ എല്ലാ മേഖലകളിലും മുദ്ര പതിപ്പിച്ചിട്ടുള്ള റിയൽ എസ്റ്റേറ്റ് ഡവലപ്പർ എന്ന നിലയിൽ, വാല്യൂ ഹൗസിംഗ് മുതൽ ലക്ഷ്വറി ഹൗസിംഗ് വരെയുള്ള എത് വിഭാഗത്തിൽപ്പെട്ട ഉപഭോക്താക്കൾക്കും വേണ്ടി നിലകൊള്ളുന്ന ബ്രാൻഡാണ് ടാറ്റ ഹൗസിംഗ്.

കൂടുതൽ വിവരങ്ങൾക്ക്
https://www.tatarealty.in

Content Highlights: Tata Realty

കേരള പ്രോപ്പർട്ടി എക്സ്പോയിൽ പങ്കെടുക്കുവാൻ താഴെ രജിസ്റ്റർ ചെയ്യുക

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nilaavu, Alappuzha

2 min

ഇന്ത്യയിലെ ആദ്യത്തെ ലൈഫ്‌സൈക്കിൾ ബിൽഡറോടൊപ്പം നിങ്ങളുടെ വീട് അപ്ഗ്രഡ് ചെയ്യൂ

May 26, 2023


Secura Developers

3 min

നഗരത്തിന് അഭിമാനമായി സെക്യൂറ സെൻറർ കണ്ണൂരിൽ പ്രവർത്തനം തുടങ്ങി, ഇനി പെരിന്തൽമണ്ണയിൽ

May 25, 2023


mathrubhumi

crescent

$date.format( "MMM d, yyyy",$article.publishingDateTime,$m.context.site.bean.resources.locale)

Most Commented