തിരുവനന്തപുരത്ത് ചാരുതയാര്‍ന്ന എട്ടു പ്രോജക്ടളുമായി ഫേവറിറ്റ്‌ ഹോംസ്‌


2 min read
Read later
Print
Share

.

തിരുവനന്തപുരം ആസ്ഥാനമായി 2001 ല്‍ സ്ഥാപിതമായ ഫേവറിറ്റ്‌ ഹോംസ്‌ ഉന്ന്‌ കേരളത്തിലെ മുന്‍നിര ബില്‍ഡര്‍മാരില്‍ ഒന്നാണ്‌. ചാരുതയാര്‍ന്ന നിര്‍മിതികളുടെയും തനത്‌ കെട്ടിടനിര്‍മാണ ശൈലിയുടെയും ലോകോത്തര സൗകര്യങ്ങളുടെയും പേരില്‍ ശ്രദ്ധേയമായ ബ്രാന്‍ഡാണിത്‌. തിരുവനന്തപുരത്തെ ഏറ്റവും പ്രധാന ലൊക്കേഷനുകളിലാണ്‌ ഫേവറിറ്റ്‌ ഹോംസിന്റെ പ്രോജക്ടുകളെല്ലാം സ്ഥിതി ചെയ്യുന്നത്‌. വില്ലകളായാലും അപ്പാര്‍ട്ട്മെന്റുകളായായും, ഫേവറിറ്റ്‌ ഹോംസിന്റെ നിര്‍മിതികള്‍ സമാനതകളില്ലാത്ത ആഡംബരത്തിന്റെയും അഴകിന്റെയും മുദ്ര പതിക്കപ്പെട്ടവയാണ്‌.

തങ്ങളുടെ ഉപഭോക്താക്കളുളായി ദീര്‍ഘകാലം നിലനില്‍ക്കുന്ന ബന്ധം കെട്ടിപ്പടുക്കുക എന്ന സമീപന്മാണ്‌ ഫേവറിറ്റ്‌ ഹോംസിനുള്ളത്‌. ഹേവറ്റിറ്റ് ഹോംസിനെ തിരുവനന്തപുരത്തെ മികവുറ്റ നിര്‍മാതാക്കളില്‍ ഒന്നായി നിലനിര്‍ത്തുന്ന പ്രധാന കാരണവും ഇതുതന്നെയാണ്‌. ഉതോടൊകം നൂതനമായ സാങ്കേതികവിദ്യ, സുതാര്യമായ ബിസിനസ്‌ ഉടപാടുകള്‍, ഉപദോക്തു കേന്ദ്രീകൃതമായ ഇടപെടലുകള്‍ എന്നിവ ഫേവറിറ്റ്‌ ഹോംസിനെ കേരളത്തിലെ റിയല്‍ എസ്‌റ്റ്ററ്‌ മേഖലയിലെ പ്രിയപ്പെട്ട ബില്‍ഡാറാക്കി മാറ്റുന്നു. പ്രോജക്ലുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി കൈമാറുന്നതില്‍ മികച്ച റെക്കോഡുള്ള ഫേവറിറ്റ്‌ ഹോംസ്‌ മാറുന്ന കാലത്തിന്‌ അനുയോജ്യമായ പ്രോജക്ടുകളിലൂടെയാണ്‌ കേരളത്തിലെ മുന്‍നിര ബില്‍ഡര്‍മാരില്‍ ഒരാളായത്‌. മികച്ചഗുണമേന്മയ്ക്കുള്ള CRISIL DA2 അംഗീകാരമുള്ള ഫേവറിറ്റ്‌ ഹോംസ്‌ സാമൂഹിക പ്രതിബദ്ധതയും പരിസ്ഥിതി സംരക്ഷണവും സാമൂഹിക ഉന്നമനവും ലക്ഷ്യമിടുന്നു.

തിരുവന്തപുരത്തും ദുബായിലും ഫേവറിറ്റ്‌ ഹോംസിന്‌ ഓഫിസുകള്‍ ഉണ്ട്‌. ഇക്കാലയളവിത്‌, 3 മില്യണ്‍ സ്ക്വയര്‍ഫീറ്റില്‍ അധികം വരുന്ന താമസസൗകര്യം ഒരുക്കിക്കൊണ്ട്‌ നിരവധി ലാന്‍ഡ്മാർക്ക് പ്രോജക്ടുകള്‍ ഫേവറിറ്റ്‌ ഹോംസ്‌ വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. ആകര്‍ഷകമായ പ്രൈസിംഗ്‌ പോളിസി, പ്രമുഖ ധനകാര്യ സ്ഥാപനങ്ങളുമായുള്ള ടൈ അപ്‌, കൃത്യമായി പാലിക്കുന്ന ഷെഡ്യൂള്‍, സ്ഥിരമായ പിന്തുണ എന്നിവയെല്ലാം ഫേവറിറ്റ്‌ ഹോംസിന്റെ മുഖമുദ്രകളാണ്‌.

ISO മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ്‌ എല്ലാ സേവനങ്ങളും ലഭ്യമാക്കുന്നത്‌. അതുകൊണ്ടുതന്നെ ഉയര്‍ന്ന നുണമേന്മയും വിശ്വാസ്യതയും ബ്രാന്‍ഡ്‌ ഉറപ്പാ ക്കുന്നു. ഈ മികവിന്‌ നിരവധി അംഗീകാരങ്ങള്‍ ഇക്കാലയളവില്‍ ഫേവറിറ്റ്‌ ഹോംസിന്‌ ലഭിച്ചിട്ടുണ്ട്‌. ഫേവറിറ്റ്‌ ഹോംസ്‌ തങ്ങളുടെ ഏറ്റവും ഒടുവിലായി പൂര്‍ത്തീകരിച്ച പ്രോജെക്റ്റുകളില്‍ ഭൂരിഭാഗവും ഉപഭോക്തതാക്കളോട് ഉറപ്പു നല്‍കിയതിലും മുന്‍പേതന്നെ കൈമാറാന്‍ സാധിച്ചത്‌, തിരുവനന്തപുരത്തു സ്വപ്ന തുല്യമായ ഒരു വാസസ്ഥലം അന്വേഷിക്കുന്ന ഏതൊരു വ്യക്തിയുടെയും പ്രിയപ്പെട്ട ചോയ്ത്‌ ആക്കി മാറ്റുന്നു.

പ്രോജക്ലുകള്‍

ഫേവറിറ്റ്‌ ഹോംസിന്‌ തിരുവനന്തപുരത്ത്‌ എട്ട്‌ പ്രോജക്ടുകളാണ്‌ നിലവിലുള്ളത്‌. തിരുവനന്തപുരം വെണ്‍പാലവട്ടത്തു കിംസ്‌ ഹോസ്പിറലിന്‌ എതിര്‍വശം പുതിയതായി നിര്‍മ്മാണം ആരംഭിച്ച ദി ലോറല്‍സ്‌ ലക്ഷ്വറി അപ്പാര്‍ട്ട്മെന്റ്സ്‌, ശ്രീകാര്യം ജംഗ്ഷനില്‍ ദി സ്പ്രിങ്‌ ഡെയില്‍ ലക്ഷ്വറി അപ്പാര്‍ട്മെന്റ്സ്‌, കഴക്കൂട്ടത്തു ദി ടെക്‌ സ്ക്വയര്‍ ലക്ഷ്വറി അപ്പാര്‍ട്മെന്റ്സ്‌, മണ്ണന്തലയില്‍ ദി മേപ്പിൾ ബേ ലക്ഷ്വറി അപ്പാര്‍ട്ട്മെന്റ്സ്‌, കാര്യവട്ടത്തെ ദി ഗാര്‍ഡന്‍ കോര്‍ട്ട്‌ ലൈഫ്‌സ്റ്റൈല്‍ അപ്പാര്‍ട്ട്മെന്റ്സ്‌, കഴക്കൂട്ടത്തു ദി ലാന്റേണ്‍ ലക്ഷ്വറി വില്ലാസ്‌, തിരുവനന്തപൂരം അന്താരാഷ്ട്ര വിമാനത്താവളത്തിന്‌ എതിര്‍വശത്തായി നിര്‍മാണം പൂര്‍ത്തീകരിച്ച് താമസയോഗ്യമായ ദി എയ്റോപോളിസ്‌ ലക്ഷ്വറി അപ്പാര്‍ട്മെന്റ്സ്‌, അമ്പലമുക്കില്‍ നിര്‍മ്മാണം പൂര്‍ത്തിയായി വരുന്ന ക്ളബ്‌ 1 ലക്ഷ്വറി അപ്പാര്‍ട്മെന്റ്സ്‌, തുടങ്ങിയവയാണ്‌ ഫേവറിറ്റ്‌ ഹോംസിന്റെ വിവിധ പാര്‍പ്പിട പദ്ധതികൾ. നഗരജീവിതത്തിനാവശ്യമായ എല്ലാ ആധുനിക സൗകര്യങ്ങളും ഒത്തിണങ്ങിയ പ്രോജക്കുകളാണ്‌ ഇവയെല്ലാം.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ -
ഫോണ്‍ (യുഎഇ) - +971-508448772, 1971-01 148100
(ഇന്ത്യ) - +91-98959 94000

ഇഉ. മെയില്‍: marketing@favouritehomes.com
വെബ്സൈറ്റ്‌: www.favouritehomes.com


2023 ജൂണ്‍ 2, 3 തീയതികളില്‍ മസ്ക്കറ്റില്‍ നടക്കുന്ന കേരള പ്രോപ്പര്‍ട്ടി എക്സ്പോയില്‍ ഫേവറിറ്റ്‌ ഹോംസിന്റെ സ്റ്റാൾ ഉണ്ടായിരിക്കുന്നതാണ്‌.

Content Highlights: Favourite Homes

കേരള പ്രോപ്പർട്ടി എക്സ്പോയിൽ പങ്കെടുക്കുവാൻ താഴെ രജിസ്റ്റർ ചെയ്യുക


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

Most Commented