.
ഗൃഹനിര്‍മാണ ണരംഗത്ത് മികവിന്റെ കയ്യൊപ്പ്. ആധുനിക ജീവിതശൈലിക്കിണങ്ങൂന്ന ഡിസൈനുകള്‍, അനുയോജ്യയമായ ലൊക്കേഷന്‍. ന്യായമായ വില. മികച്ച് വില്പനാനന്തരസേവനം ഇതൊക്കെയാണ് ക്രെസന്റ് ബില്‍ഡേര്‍സിനെ കോഴിക്കോടിന്റെ മോസ്റ്റ് പ്രിഫേര്‍ഡ് ഹോം മെയ്ക്കര്‍ ആയി മാറ്റുന്നത്. ആധുനിക ജീവിതശൈലിക്കിണങ്ങുന്ന ലക്ഷ്വറി ഭവനങ്ങളാണ് ക്രെസന്റ് ബില്‍ഡേര്‍സ് ഉപഭോക്താക്കള്‍ക്കായി ഒരുക്കുന്നത്. ചെലവഴിക്കുന്ന തുകയ്ക്ക് അനുസരിച്ച് ഏറ്റവും മികച്ച മൂല്യം ഉറപ്പു നല്‍കുന്നുവെന്ന് മാത്രമല്ല, ഓരോ പ്രോജക്റ്റും കൃത്യസമയത്തൂതന്നെ പൂര്‍ത്തിയാക്കി ഉപഭോക്താക്കള്‍ക്ക് കൈമാറുന്നതിലും ക്രെസന്റ് ബില്‍ഡേര്‍സ് പ്രതിഇഞാബദ്ധമാണ്.
ഡൗണ്‍ടൗണ്‍ ക്രെസന്റ്
കോഴിക്കോടിന്റെ മോസ്റ്റ് പ്രിഫേര്‍ഡ് ഹോംമെയ്ക്കേര്‍സ് എന്ന് വിശേഷിചിക്കപ്പെടുന്ന ക്രെസന്റ് ബില്‍ഡേര്‍സിന്റെ 23 ാ മത്തെ റെസിഡന്‍ഷ്യല്‍ പ്രൊജക്ടാണ് ഡൗൺടൗൺ. കോഴിക്കോട്ടെ അതിവേഗം വളരുന്ന ഫബ്ബായ തൊണ്ടയാട്’ ബൈപാസിനരികിലാണ് ഡൗൺടൗൺ ക്രെസന്റ് ഉയര്‍ന്നുവരുന്നത്. 25 നിലകളിലായി 58 അപ്പാർട്ട്മെന്റുകളാണ് ഈ പ്രോജക്റ്റിലുള്ളത്. ഡൗൺടൗൺ ക്രെസന്റില്‍ 2,3 ക്& 4 ബെഡ്റൂം അപ്പാ ര്‍ട്ട്മെന്റുകള്‍ ലഭ്യമാണ്. രണ്ടു പ്ര്‍ളോർ പൂര്‍ണ്ണമായും റിക്രിയേഷണല്‍ സാകര്യങ്ങളൊരുക്കുന്നതിനായി മാറ്റിവെച്ചിരിക്കൂന്നു. സ്വിമ്മിംഗ് പൂള്‍, റൂപ്പ്ടോപ് പാര്‍ട്ടി ഏരിയ, ഗെയിംസ് റൂം, ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, മീറ്റിംഗ് റൂം, സിസിടിവി സര്‍വെയിലന്‍സ്. ഫുള്ളി ഫര്‍ണീഷ്‍ഡ് ഗെസ്റ്റ് ബെഡ്റൂംസ്' എന്നിവ ഈ പ്രോജക്റ്റിന്റെ മറ്റു സവിശേഷതകളില്‍ ചിലതു മാത്രമാണ്. സൈബര്‍ പാര്‍ക്കുകള്‍, ഷോപ്പിംഗ് മാളുകൾ വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ഹോസ്പിറ്റലുകള്‍ എന്നിവയെല്ലാം ഒരു വിളിപ്പാടകലെയുണ്ട്.

കോഴിക്കോട്ടെ പ്രമുഖ ഭവനനിര്‍മ്മാതാക്കളായ ക്രെസന്റ് ബില്‍ഡേര്‍സ് ഇതിനകം എല്ലാ ആധുനിക സാകര്യങ്ങളും ഒത്തിണങ്ങിയ 20 ലധികം റെസിഡന്‍ഷ്യല്‍ പ്രോജക്റ്റുകള്‍ കൃത്യസമയത്തിനുമുമ്പേ തന്നെ പൂര്‍ത്തിയാക്കി ഉപഭോക്താക്കള്‍ക്ക് കൈമാറിയിട്ടുണ്ട്. ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍, ഒക്കുപേഷണല്‍ ഹെല്‍ത്ത് ആന്റ് സേഫ്റ്റി മാനേജ്മെന്റ് സിസ്റ്റത്തിനുള്ള ഒ.എച്ച്.എ സ്.എ.എസ് 18001:2007, ഐ.ജി.ബി.സി. സില്‍വര്‍ പ്രീ സര്‍ട്ടിഫിക്കേഷന്‍ ആന്റ് ഐ.സി.ഐ , പ്ലാറ്റിനം ക്രെസന്റ് പ്രോജക്ടിന് ഔട്ട് സ്റ്റാൻഡിംഗ് ഗ് കോണ്‍ക്രീറ്റ് സ്‌ട്രക്ചര്‍ ഓഫ് കേരളയുടെ അള്‍ട്രാ ടെക് എന്‍ഡേവ്‌മെന്റ് അവാര്‍ഡ് - 07, ക്രിസില്‍ ട സ്ക്രാര്‍ റേറ്റിംഗ് എന്നിവ ക്രെസന്റ് ബില്‍ഡേര്‍സിനെ തേടിയെത്തിയ അംഗീകാരങ്ങളാണ്. ഏറ്റവും മികച്ച് ലൊക്കേഷനും ആധുനിക ജീവിതസാകര്യങ്ങളും പ്രകൃതിദംഗിയും സാനമ്വയിക്കൂന്ന ക്രെസന്റ്” ബില്‍ഡേര്‍സിന്റെ ഓരോ ഭവനവും ഏറ്റവും മികച്ച ഇന്‍വെസ്റ്റ്‌മെന്റ് തന്നെയാണ്. കോഴിക്കാട് നഗരത്തിലെ ഏറ്റവും മികച്ച ഭവനങ്ങള്‍ സ്വന്തമാക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് താഴെകൊടുത്തിരിക്കുന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്: 91 9744 999 888
Content Highlights: Crescent Builders
കേരള പ്രോപ്പർട്ടി എക്സ്പോയിൽ പങ്കെടുക്കുവാൻ താഴെ രജിസ്റ്റർ ചെയ്യുക
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..