ആര്‍ടെക് റിയല്‍റ്റേഴസിന്റെ 2 പുതിയ ലക്ഷ്വറി പ്രൊജക്ടുകള്‍ കൂടി തിരുവനന്തപുരത്ത് ആരംഭിക്കുന്നു


6 min read
Read later
Print
Share

.

ദക്ഷിണേന്ത്യയിലെ പ്രമുഖ ബില്‍ഡറായ ആര്‍ടെക് റിയല്‍റ്റേഴ്‌സ് ഈ വര്‍ഷം രണ്ട് പുതിയ ലക്ഷ്വറി പ്രൊജക്ടുകള്‍ കൂടി തിരുവനന്തപുരത്തിന് സമര്‍പ്പിക്കുന്നു. 'തിരുവനന്തപുരത്തെ ആദ്യത്തെ ഹോളിസ്റ്റിക് ലക്ഷ്വറി അപ്പാര്‍ട്‌മെന്റ്സ്'' ആയി അവതരിപ്പിക്കുന്ന ആര്‍ടെക് ലാറ്റിറ്റിയുഡ്, ആര്‍ടെകിന്റെ 70-ാമത് പ്രോജക്ടായി ശ്രീകാരൃത്താണ് പണിതുയര്‍ത്തുന്നത്. 252 സെന്റ് സ്ഥലത്ത് 2 ടവറുകളിലായി 305 ഭവനങ്ങളാവും ഈ ബിഗ് പ്രോജക്ടില്‍ ഉണ്ടാവുക. പ്രീമിയം ലൊക്കേഷനില്‍ പ്രീമിയം ലൈഫ് സ്റ്റൈലിലുള്ള ഭവനങ്ങള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം അഫോഡബിള്‍ പ്രൈസില്‍ ഇഷ്ടാനുസരണം സ്വന്തമാക്കാനുള്ള സുവര്‍ണ്ണാവസരമാണിത്. 1000 സ്‌ക്വ.ഫീറ്റ് മൂതല്‍ 1820 സ്‌ക്വ. ഫീറ്റ് വരെയുള്ള 2, 3 & 4 ബെഡ്‌റൂം അപ്പാര്‍ട്‌മെന്റുകള്‍ (63 ലക്ഷം മുതല്‍ 1.14 കോടി വരെ) ഇവിടെ ലഭ്യമാണ്. സ്വിമ്മിംഗ് പൂള്‍, കോഫി ഷോപ്പ്, എവി റൂം, ജിം, ക്രിക്കറ്റ് നെറ്റ്‌സ്, ഇന്‍ഡോര്‍ ഗെയിംസ്, സോന & സ്പാ സൌകര്യങ്ങള്‍ ഇവിടെയുണ്ടാകും.

58 സെന്റില്‍ അത്യാധുനിക സൌകര്യങ്ങളോടെ പണിതുയര്‍ത്തുന്ന 58 ലക്ഷ്വറി ഭവനങ്ങള്‍ അടങ്ങുന്ന അടുത്ത പ്രൊജക്ട് ആര്‍ടെക് മാര്‍വല്‍ പട്ടത്തിന് സമീപം മരപ്പാലത്താണ്. സ്മാര്‍ട്ട് ഡിസൈനിലുള്ള ഒരു ലക്ഷ്വറി ഹോം സ്മാര്‍ട്ട് ലൊക്കേഷനില്‍, സ്മാര്‍ട്ട് പ്രൈസില്‍ ലഭ്യമാക്കുന്നു എന്നതാണ് ആര്‍ടെക് മാര്‍വലിനെ വൃത്യസ്തമാക്കുന്നത്. 1175 സ്‌ക്വ. ഫീറ്റ് മുതല്‍ 1755 സ്‌ക്വ. ഫീറ്റ് വരെയുള്ള 2 & 3 ബെഡ്‌റൂം അപ്പാര്‍ട്‌മെന്റുകള്‍ (82 ലക്ഷം മുതല്‍ 1.21 കോടി വരെ) ഇവിടെ ലഭ്യമാണ്. എയര്‍ കണ്ടീഷന്‍ഡ് എവി റൂം, ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, ഗസ്റ്റ് സ്യൂട്ട്, എയര്‍ കണ്ടീഷന്‍ഡ് ജിം, എയര്‍ കണ്ടീഷന്‍ഡ് മള്‍ട്ടി പര്‍പ്പസ് ഹാള്‍, ഇന്‍ഡോര്‍ ഗെയിംസ് റൂം എന്നിവ ഇവിടെയുണ്ടാകും. ക്വാളിറ്റി ഫസ്റ്റ്, ആര്‍ടെക് ബെസ്റ്റ്. ലക്ഷ്വറി ഭവനങ്ങള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കൂന്നവരുടെ ഏറ്റവും ആദൃത്തെ ചോയ്‌സാണ് ആര്‍ടെക് റിയല്‍റ്റേഴ്സിന്റെ പ്രൊജക്ടുകള്‍. ഏറ്റവും മികച്ച ലൊക്കേഷനില്‍ അത്യാധുനിക ആഡംബര സൌകര്യങ്ങളോടെ കൃത്യസമയത്ത് പണി പൂര്‍ത്തിയാക്കി നല്‍കുന്ന ബില്‍ഡറെന്ന ഖ്യാതിയാണ് ഇതിനു കാരണം.

ആര്‍ടെക് മാര്‍വല്‍| K- RERE/PRJ/TVM/069/2023

1994-ല്‍ സ്ഥാപിതമായത് മുതല്‍ കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ തനതായ മേല്‍വിലാസം നേടിയെടുത്ത ബില്‍ഡറാണ് ആര്‍ടെക്. ടി. എസ്. അശോകിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള നേതൃത്വവും പ്രവര്‍ത്തനങ്ങളുമാണ് ആര്‍ടെകിനെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ജനപ്രിയമാക്കിയത്. തിരുവനന്തപുരം, കൊല്ലം, തിരുവല്ല, കോട്ടയം, തൃശ്ശൂര്‍ തുടങ്ങി കേരളത്തിലെ മുന്‍നിര നഗരങ്ങളിലാണ് ആര്‍ടെക് റിയല്‍റ്റേഴ്‌സിന് പ്രൊജക്ടുകള്‍ ഉള്ളത്. ഇതിനകം 67 പ്രൊജക്ടുകള്‍ പൂര്‍ത്തീകരിച്ചതിന് പുറമെ കൊച്ചിയിലും, കോഴിക്കോടും പൂതിയ ലക്ഷ്വറി ഹോം പ്രൊജക്ടുകളും ആര്‍ടെക് വിഭാവനം ചെയ്യുന്നു. ഗുണനിലവാരമുള്ള റസിഡന്‍ഷുല്‍, കൊമേടഴ്‌സൃല്‍, ഹോസ്പിറ്റാലിറ്റി പ്രൊജക്ടുകള്‍ ഉപഭോക്താക്കളുടെ മനസ്സിനൊത്ത്, കൃത്യസമയത്ത് നിര്‍മ്മിച്ച് കൈമാറാന്‍ ആര്‍ടെക്കിന് സാധിച്ചിട്ടുണ്ട്. ഈ മേന്മകളുടെ മികവില്‍ നിരവധി അംഗീകാരങ്ങളും ആര്‍ടെക്കിനെ തേടിയെത്തിയിട്ടുണ്ട്.

പുതിയ തലമുറയ്ക്ക് അനുയോജ്യമായ രീതിയില്‍ സുരക്ഷിതത്വം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉറപ്പാക്കാന്‍ സ്മാര്‍ട്ട് സംവിധാനങ്ങളോടെയാണ് ആര്‍ടെക് റിയല്‍റ്റേഴ്‌സ് ഓരോ പ്രൊജക്ടും നിര്‍മ്മിക്കുന്നതെന്ന് ജനറല്‍ മാനേജര്‍ വിനോദ് ജി. നായര്‍ പറഞ്ഞു. 'പ്രൈം ലൊക്കേഷനുകളില്‍, പ്രീമിയം സൌകര്യങ്ങളുള്ള പ്രൊജക്ടുകള്‍ നല്‍കാനാണ് ആര്‍ടെക് (ശ്രമിച്ച് വരുന്നത്. കൂടാതെ ആര്‍ടെക്കിന്റ എല്ലാ പ്രൊജക്ടുകളും റെറാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ച്, ഉന്നത ഗുണനിലവാരം ഉറപ്പാക്കിയാണ് നിര്‍മ്മിക്കുന്നത്'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ 5000-ലേറെ സംതൃപ്തരായ ഉപഭോക്താക്കള്‍ അടങ്ങിയ ആര്‍ടെക് പ്രൊജക്ടുകള്‍ തെരഞ്ഞെടുക്കാന്‍ പലര്‍ക്കും നിരവധി കാരണങ്ങളുണ്ട്. ഇഷ്ടപ്പെട്ട ലൊക്കേഷനില്‍, മികവാര്‍ന്ന പദ്ധതികള്‍, ഉപഭോക്താക്ക ളുടെ ആഗ്രഹങ്ങള്‍ കണ്ടറിഞ്ഞ് ഡിസൈന്‍ ചെയ്ത് നല്‍കാനും സാധിക്കുന്നു. ഹോം കെയര്‍, ഇന്റീരിയര്‍ ഡിവിഷനുകളില്‍ പ്രൊഫഷണല്‍ സേവനങ്ങള്‍ ഉറപ്പാക്കാനും ആര്‍ടെക് ശ്രദ്ധിക്കുന്നു. നിലവില്‍ തിരുവനന്തപുരത്ത് ആര്‍ടെക് പനോരമ, ആര്‍ടെക് & നടേശന്‍സ് ഡയമണ്ട് എന്‍ക്ലേവ്, ആര്‍ടെക് ലൈഫ് സ്‌പേസസ്, ആര്‍ടെക് റെയിന്‍ഫോഠസ്സ്‌റ്, തിരുവല്ലയില്‍ ആര്‍ടെക് കാഴ്ച, കോട്ടയത്ത് ആര്‍ടെക് റിയോ, തൃശ്ശൂരില്‍ ആര്‍ടെക് ഗേറ്റ് വേ തുടങ്ങിയവയാണ് നിര്‍മ്മാണത്തിലുള്ള ആര്‍ടെക്കിന്റെ പ്രധാന പ്രൊജക്ടുകള്‍.

ആര്‍ടെക് പനോരമ, ശാസ്തമംഗലം K- RERE/PRJ/TVM/121/2022

ഹരിത നഗരമായ തിരുവനന്തപുരം ശാസ്തമംഗലത്തെ മികച്ച റെസിഡന്‍ഷ്യല്‍ ഏരിയയില്‍ എല്ലാ ആഡംബര മികവുകളോടെയുമാണ് ആര്‍ടെക് പനോരമ പണിതുയര്‍ത്തുന്നത്. വിശാലമായ ഓപ്പണ്‍ സ്‌പേസില്‍ 25 നിലകളിലായിട്ടാ ണ് 1800-2890 സ്‌ക്വയര്‍ ഫീറ്റില്‍ കണ്ടംപററി ഡിസൈനിലുള്ള 3, 4 ബെഡ്‌റൂമുകളോടുകൂടിയുള്ള അപ്പാര്‍ട്ട്‌മെന്റുകള്‍ നിര്‍മിക്കുന്നത്. രാജകീയത തുളുമ്പുന്ന ഗ്രാന്‍ഡ് എന്റ്രന്‍സ്, ലോബി, അതിഥികള്‍ക്കായുള്ള ഗസ്‌റ് സ്യൂട്ട് എന്നിവ ഈ പ്രൊജക്റ്റിന്റെ എടുത്ത് പറയേണ്ട സവിശേഷതകളാണ്. ഒപ്പം വലിയ കാര്‍ പാര്‍ക്കിംഗ് ഏരിയ, കാര്‍ വാഷ് സക ര്യങ്ങള്‍, എയര്‍ കണ്ടീഷന്‍ഡ് മള്‍ട്ടി പര്‍പ്പസ് ഹാള്‍, ജിം, ഓഡിയോ വിഷ്വല്‍ റൂം, എക്സ്‌ക്ലൂസീവ് റൂഫ്‌ടോപ്പ് പാര്‍ട്ടി ഏരിയ, ലക്ഷ്വറി സ്വിമ്മിങ്ങ് പൂള്‍, കുട്ടികള്‍ക്കായുള്ള പ്രത്യേക പൂള്‍, പ്ലേ ഏരിയ തുടങ്ങി എല്ലാ (പ്രീമിയം സൌകര്യങ്ങളും ഉപഭോക്താക്കള്‍ക്കായി ആര്‍ടെക് പനോരമയില്‍ ഒരുക്കുന്നുണ്ട്.

ആര്‍ടെക് ഡയമണ്ട് എന്‍ക്ലേവ്, വെള്ളയമ്പലം K- RERE/PRJ/TVM/015/2020

ലിമിറ്റ്‌ലസ് ലക്ഷ്വറി, പരിധികളില്ലാത്ത ആഡംബരം. ആര്‍ടെക് ഡയമണ്ട് എന്‍ക്ലേവിനെ ഒറ്റവാക്കില്‍ ഇങ്ങനെ വിശേഷിപ്പിക്കാം. തിരുവനന്തപുരത്തെ ഏറ്റവും പ്രൈം ലൊക്കേഷനില്‍ ഏറ്റവും വൈവിധ്യപൂര്‍ണ്ണമായ ഒരു ആഡംബര പാര്‍പ്പിട സമുച്ചയം, ശരിക്കും ഒരു ആര്‍ക്കിടെക്ചറല്‍ മാസ്റ്റര്‍ പീസെന്ന് തന്നെ ഈ പ്രൊജക്ടിനെ വിശേഷിപ്പിക്കാം. 3 & 4 ബെഡ്‌റൂം ആപ്പാര്‍ട്‌മെന്റുകളാണ് ഇതിലുള്ളത്. വ്രജം കേട്ടറിയേണ്ടതല്ല, കണ്ടറിയേതാണ് എന്ന് പറയുന്നത് പോലെയാവും ഈ പ്രോജക്ട് പണിപൂര്‍ത്തിയായി കഴിയുമ്പോള്‍.

ആര്‍ടെക് ലൈഫ് സ്‌പെയ്സസ്, തിരുവനന്തപുരം

സന്തോഷകരമായ ജീവിതം ആഡംബരത്തിന്റെ അത്യുന്നതയില്‍ ആഘോഷമാക്കാന്‍ ആഗ്രഹിക്കുന്നവരെ കാത്തിരിക്കുന്നു ആര്‍ടെക് ലൈഫ് സ്‌പെയ്‌സസ്. അത്യാധുനിക സാങ്കേതിക മികവില്‍, സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കി മികവോ ടെയാണ് ലൈഫ് സ്‌പെയ്‌സസ് ഒരുക്കുന്നത്. 4 ഏക്കറില്‍ 4 ടവറുകളിലായി ഒരുങ്ങുന്ന ഈ ബൃഹത് പദ്ധതിയില്‍ നൂതന സൌകര്യങ്ങളും, സംവിധാനങ്ങളും അണിനിരക്കുന്നു. 17000 സ്‌ക്വ. ഫീറ്റ് വിസ്തൃതിയില്‍ ക്ലബ് ഹസ്, വിര്‍ച്ചല്‍ ഗോള്‍ഫ് കോട്‌സ്, ബിസിനസ്സ് സെന്റര്‍ തുടങ്ങി 36-ലേറെ സവിശേഷ ഫീച്ചറുകള്‍ ലൈഫ് സ്‌പെയ്‌സസിന് തിളക്കം നല്‍കും. കുടാതെ തിരുവനന്തപുരത്തെ ഏറ്റവും സുരക്ഷിതമായ ഭവന സമുച്ചയമായി മാറ്റാനായി കോമണ്‍ ഏരിയ സര്‍വ്വെയ്‌ലന്‍സ്, കീലെസ് എന്‍ട്രി, വീഡിയോ ഡോര്‍ഫോണ്‍ തുടങ്ങിയ സ്മാര്‍ട്ട് സേവനങ്ങളും ഇവിടെയുണ്ട്. തിരുവനന്തപുരത്തിന്റെ ഐ.ടി ഹബ്ബായ ടെക്‌നോ പാര്‍ക്ക്, ഇന്‍ഫോസിസ്, യു.എസ്.ടി ക്യാംപസ്, ലൂലു മാള്‍ തുടങ്ങി യവയുടെ തൊട്ടരികില്‍ ആണെന്നത് ഈ പ്രൊജക്ടിന്റെ മേന്മ ഉയര്‍ത്തുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും കേവലം 10 മിനിറ്റ് ഡ്രൈവ് ചെയ്‌തെത്താവുന്ന ദൂരത്തിലാണിത്. 2 ബിഎച്ച്കെ, 2 + സ്റ്റഡി, 3 ബിഎച്ച്കെ, 4 ബിഎച്ച്കെ ശ്രേണികളില്‍ തലസ്ഥാന നഗരത്തില്‍ മികച്ച നിക്ഷേപസാധ്യതയും ആര്‍ടെക് ലൈഫ് സ്‌പെയ്‌സസ് മുന്നോട്ട് വെയ്ക്കുന്നു.

ആര്‍ടെക് റെയിന്‍ ഫോറസ്റ്റ്, ജവഹര്‍ നഗര്‍, തിരുവനന്തപുരം K- RERE/PRJ/TVM/270/2020

പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നതിനൊപ്പും മികച്ച ലൊക്കേഷനില്‍ മികവുറ്റ ജീവിതം ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമായ പ്രൊജക്ടാണ് ആര്‍ടെക് റെയിന്‍ഫോറസ്റ്റ്. ഗ്രീന്‍ കണ്‍സപ്റ്റില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഡിസൈന്‍ ചെയ്തതാണിത്. ഗ്രാണ്ട് ഫ്‌ളോര്‍ ലാന്‍ഡ്‌സ്‌കേപ്, ട്രീ ഫില്‍ഡ് വോയ്ഡ് സ്‌പേസ്, മള്‍ട്ടി ലെവല്‍ ഗ്രീന്‍ കമ്മ്യൂണിറ്റി തുടങ്ങിയവയാണ് റെയിന്‍ഫോറസ്റ്റിനെ വൃതൃസ്തമാക്കുന്നത്. 3 & 4 ബിഎച്ച്കെ ഫോര്‍മാറ്റുകളില്‍ 2000 സ്‌ക്വ. ഫീറ്റ് മുതല്‍ 3840 സക്വ. ഫീറ്റ് വരെയുള്ള പ്രൊജക്ടില്‍ ഹെല്‍ത്ത് ക്ലബ്, ഗസ്റ്റ് സ്യൂട്ട്, സോനാ, സ്പാ, പൂള്‍, പാര്‍ട്ടി സ്‌പെയ്‌സ് തുടങ്ങിയ നിരവധി സൌകര്യങ്ങളും ഉള്‍പ്പെട്ടിരിക്കുന്നു.

ആര്‍ടെക് മെട്രോപൊളിസ്, തിരുവനന്തപുരം

തലസ്ഥാന നഗരത്തിലെ ആദ്യത്തെ ചൈല്‍ഡ് ഫ്രണ്ട്‌ലി അപ്പാര്‍ട്ട്മെന്റ് പ്രൊജക്ടെന്ന മേന്മ ആര്‍ടെക് മെട്രോപൊളിസിന് അവകാശപ്പെട്ടതാണ്. ട്യൂഷന്‍ റൂമുകള്‍, മള്‍ട്ടി സ്‌പോര്‍ട്‌സ് കോര്‍ട്ടുകള്‍ കൂടാതെ മറ്റ് പല ചൈല്‍ഡ് ഫ്രണ്ട്‌ലി സക ര്യങ്ങളും അടങ്ങിയ ഈ പ്രൊജക്ട്, മുന്‍നിര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തൊട്ടരികിലാണ് സ്ഥിതി ചെയ്യുന്നത്. 2 & 3 ബിഎച്ച്കെ ഫോര്‍മാറ്റില്‍ ഒരുക്കുന്ന ആര്‍ടെക് മെട്രോപൊളിസില്‍ സ്പാ, സോനാ, പാര്‍ട്ടി സ്‌പേസ് ഹെല്‍ത്ത് ക്ലബ് തുടങ്ങിയ സാകര്യങ്ങളുമുണ്ട്.

ആര്‍ടെക് പാം മെഡോസ്, കൊല്ലം

ആര്‍ടെക് റിയല്‍റ്റേഴ്സിന്റെ മേന്മയേറിയ ഭവനങ്ങള്‍ കൊല്ലത്തിന് സമ്മാനിച്ച് കൊണ്ടാണ് ആര്‍ടെക് പാം മെഡോസ് നിര്‍മ്മാണം മുന്നേറുന്നത്. 2 & 3 ബിഎച്ച്കെ ഫോര്‍മാറ്റുകളില്‍ ഇന്റഗ്രേറ്റഡ് ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റുകളാണ് ഈ പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ടെറസ് സ്വിമ്മിംഗ് പൂള്‍, യൂണിസെക്‌സ് ജിം, ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, അസോ സിയേഷന്‍ ഹാള്‍, ഇന്‍ഡോര്‍ ഗെയിംസ് തുടങ്ങിയ സൌകര്യങ്ങള്‍ ആര്‍ടെക് പാം മെഡോസില്‍ ഒരുക്കിയിട്ടുണ്ട്.

ആര്‍ടെക് വിജിപി സ്‌കൈ വില്ലേജ്, കൊല്ലം

അപ്പാര്‍ട്ട്മെന്റുകളിലെ താമസം പ്രകൃതിദത്തമായ ജീവിതരീതിയില്‍ നിന്നും അകന്നതാകരുതെന്ന് ആര്‍ടെകിന് നിര്‍ബന്ധമുണ്ട്. ഈ ആശയത്തില്‍ നിന്നാണ് മികവുറ്റ ആകാശക്കാഴ്ചകള്‍ ഉറപ്പാക്കുന്ന ലക്ഷ്വറി അപ്പാര്‍ട്ട്മെന്റുക ളുമായി ആര്‍ടെക് വിജിപി സ്‌കൈ വില്ലേജ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഉടനടി താമസം മാറാന്‍ അവസരം നല്‍കുന്ന ഈ പ്രൊജക്ടില്‍ 2 ബിഎച്ച്കെ, 3 ബിഎച്ച്കെ അപ്പാര്‍ട്ട്മെന്റുകളാണ് ഒരുക്കിയിരിക്കുന്നത്. ഇന്‍ഫിനിറ്റി പൂള്‍, യൂണിസെക്‌സ് ജിം, ബയോമെട്രിക് എന്റ്രി, റൂഫ്‌ടോപ്പ് പാര്‍ട്ടി ഏരിയ, ചില്‍(്രന്‍സ് പ്ലേ ഏരിയ തുടങ്ങിയ സൌകര്യങ്ങള്‍ ഈ പദ്ധതിയെ സവിശേഷമാക്കുന്നു.

ആര്‍ടെക് കാഴ്ച, തിരുവല്ല

നഗരഹൃദയത്തില്‍ ഏവരുടെയും കാഴ്ച ആകര്‍ഷിക്കുന്ന മനോഹരമായ നിര്‍മ്മിതിയാണ് ആര്‍ടെക് കാഴ്ച. ഭംഗിയ്‌ക്കൊപ്പം സുകര്യങ്ങളുടെയും, സുരക്ഷയുടെയും കാര്യത്തിലും കാഴ്ച അവസാനവാക്കായി മാറുന്നു. ഡോക്ടര്‍ ഓണ്‍ കോള്‍, വീല്‍ചെയര്‍ സൌകര്യം, വീഡിയോ ഡോര്‍ ഫോണ്‍, കോമണ്‍ ഏരിയാ സര്‍വ്വെയ്‌ലസന്‍സ് തുടങ്ങിയ സൌകര്യങ്ങള്‍ ആര്‍ടെക് കാഴ്ചയില്‍ ഇടംപിടിക്കുന്നു. പ്രശസ്ത സംവിധായകന്‍ ബ്ലെസിയുമായി കൈകോര്‍ത്താണ് അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുള്ള ഈ പ്രൊജക്ട് ഒരുക്കുന്നത്. വിദേശത്ത് താമസിക്കുന്ന കുടുംബങ്ങള്‍ക്ക് അവരുടെ മാതാപിതാക്കളുടെ സുരക്ഷയില്‍ യാതൊരു ആശങ്കയുമില്ലാതെ ഇവിടെ താമസസൌകര്യം നല്‍കാമെന്നതും മേന്മയാണ്. 2 & 3 ബിഎച്ച്കെ അപ്പാര്‍ട്ട്‌മെന്റുകളാണ് ഈ പ്രൊജക്ടില്‍ ലഭ്യമാകുന്നത്.

ആര്‍ടെക് റിയോ, കോട്ടയം

കോട്ടയത്ത് ആര്‍ടെക്കിന്റെ ആദയ സംരംഭമായ ആര്‍ടെക് റിയോ 2 & 3 ബിഎച്ച്കെ അപ്പാര്‍ട്ട്മെന്റുകളായാണ് ഒരുക്കിയിരിക്കുന്നത്. പൂര്‍ണ്ണമായും പണികഴിഞ്ഞ ഈ പ്രൊജക്ട, മീനച്ചിലാറിന് സമീപം നഗരത്തിരക്കുകളില്ലാതെ ശാന്തമായ ജീവിതമാണ് പ്രദാനം ചെയ്യുന്നത്. ഇന്‍ഡോര്‍ ഗെയിംസ് റൂം, ഡബിള്‍ ഹൈറ്റ് എന്‍ദ്രന്‍സ് ലോബി, എസി യൂണിസെക്‌സ് ജിം, വീഡിയോ ഡോര്‍ ഫോണ്‍, മാസ്റ്റര്‍ ബെഡ് റൂമിലും ലിവിംഗ് റൂമിലും ഡി.ടി.എച്ച്, കേബിള്‍ പ്രൊവിഷന്‍, വെയ്സ്റ്റ് മാനേജ്മെന്റ് സിസ്റ്റം എന്നിവയാണ് ഈ പ്രൊജക്ടിന്റെ സവിശേഷതകള്‍. റെഡി ടു മൂവ് അപ്പാര്‍ട് മെന്റ് ആഗ്രഹിക്കൂന്നവര്‍ക്ക് തികച്ചും അനുയോജ്യം.

ആര്‍ടെക് ഗേറ്റ് വേ, തൃശൂര്‍

സാംസ്‌കാരിക നഗരത്തിന്റെ ജീവിതശൈലിയിലേക്ക് വാതായനങ്ങള്‍ തുറക്കുന്ന പ്രൊജക്ടാണ് ആര്‍ടെക് ഗേറ്റ് വേ. 2 & 3 ബിഎച്ച്കെ ഫോര്‍മാറ്റില്‍ നഗരത്തിന്റെ സൂകര്യങ്ങളിലേക്ക് അനായാസം എത്തിച്ചേരാനും, അതോടൊപ്പം ശാന്ത സുന്ദരമായ ജീവിതവും ഒരുക്കുന്നുവെന്നതാണ് ആര്‍ടെക് ഗേറ്റ് വേയുടെ സവിശേഷത. ടിബി റോഡില്‍ സ്ഥിതി ചെയ്യുന്ന പ്രൊജക്ടില്‍ സ്വിമ്മിംഗ് പൂള്‍, ചില്‍സ്രന്‍സ് പ്ലേ ഏരിയ, വീഡിയോ ഡോര്‍ ഫോണ്‍, ഇന്റര്‍ കോം, കാര്‍ വാഷ് സൌകര്യം, എസി യൂണിസെക്‌സ് ഹെല്‍ത്ത് ക്ലബ്, ഗസ്റ്റ് സ്യൂട്ട് എന്നിവ ഉള്‍പ്പെട്ടിരിക്കുന്നു. പദ്ധതിയുടെ മേന്മ ഉറപ്പാക്കാന്‍, യൂറോപ്യന്‍ ബ്രാന്റ് സാനിറ്ററി, സി. പി ഫിറ്റിംഗ്‌സ്, മള്‍ട്ടിലെവല്‍ സെക്യൂരിറ്റി സിസ്റ്റം എന്നിവയും ഒരുക്കിയിട്ടുണ്ട്.

കേരളത്തിലെ സുപ്രധാന നഗരങ്ങളില്‍ അനുയോജ്യമായ, ആഡംബരത്തിന്റെ അവസാനവാക്കായി മാറുന്ന പ്രൊജക്ടുകള്‍ ആകര്‍ഷകമായ ബജറ്റില്‍ ആര്‍ടെക് സമ്മാനിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി: 9847 600 600, www.artechrealtors.com

Content Highlights: artechrealtors

കേരള പ്രോപ്പർട്ടി എക്സ്പോയിൽ പങ്കെടുക്കുവാൻ താഴെ രജിസ്റ്റർ ചെയ്യുക

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

Most Commented