തിരുവനന്തപുരത്ത്‌ ലോകോത്തര നിലവാരമുള്ള പ്രോജകറ്റുകളുമായി അര്‍ബന്‍ സ്‌കേപ്പ്‌ പ്രോപ്പര്‍ട്ടീസ്‌


.

തിരുവനന്തപുരം ആസ്ഥാനമായി 2014-ല്‍ സ്ഥാപിതമായ ഭീമ ജൂവലേഴ്സിന്റെ സഹോദര സ്ഥാപനമായ അര്‍ബന്‍സ്കേപ്പ്‌ പ്രോപ്പര്‍ട്ടീസ്‌ ഇന്ന്‌ കേരളത്തിലെ മുന്‍നിര ബില്‍ഡര്‍മാരില്‍ ഒന്നാണ്‌. ചാരുതയാര്‍ന്ന നിര്‍മ്മിതികളുടെയും തനത്‌ കെട്ടിട നിര്‍മ്മാണ ശൈലിയുടെയും, ലോകോത്തര സൗകര്യങ്ങളുടെയും പേരില്‍ ശ്രദ്ധേയമായ ബ്രാന്‍ഡ്‌ ആണിത്‌. തിരുവനന്തപുരത്തെ പ്രധാന കേന്ദ്രങ്ങളിലാണ് അര്‍ബന്‍ സ്‌കേപ്പ്‌ പ്രോപ്പര്‍ട്ടീസിന്റെ പ്രൊജക്ടുകൾ എല്ലാം സ്ഥിതി ചെയ്യുന്നത്‌. ഇനി പുതുതായി വരുന്ന വില്ലകള്‍ ആയാലും, അപ്പാര്‍ട്ട്മെന്റുകള്‍ ആയാലും, എല്ലാം പ്രധാന ലൊക്കേ ഷനുകളില്‍ ആണ്‌. അര്‍ബന്‍സ്‌കേപ്പ്‌ പ്രോപ്പര്‍ട്ടീസിന്റെ നിര്‍മ്മിതികള്‍ സമാനത കള്‍ ഇല്ലാത്ത ആഡബരത്തിന്റെയും അഴകിന്റെയും മുദ്ര പതിപ്പിക്കപ്പെട്ടവയാണ്‌. ഭീമാ ജൂവലേഴ്സിന്റെ വിശ്വാസൃതയും, പാരമ്പര്യവും അര്‍ബന്‍സ്‌കേപ്പിന്റെ ഉപ ഭോക്താക്കള്‍ക്കും ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.

അര്‍ബന്‍സ്‌കേപ്പ്‌ തിരുവനന്ത പുരത്തെ മികവുറ്റ നിര്‍മ്മാതാക്കളില്‍ ഒന്നായി നിലനിര്‍ത്തുന്ന പ്രധാന കാരണം, ഭീമയുടെ പാരമ്പര്യവും, തങ്ങളുടെ ഉപഭോക്താക്കളുമായി ദീര്‍ഘകാലം നില നില്‍ക്കുന്ന ബന്ധം കെട്ടിപ്പടുക്കുന്നതും ആകുന്നു. ന്യൂതനമായ സാങ്കേതികവ ദ്യ, സുതാര്യമായ ബിസിനസ്സ്‌ ഇടപാടുകള്‍, ഉപഭോക്ത്യ കേന്ദ്രീകൃതമായ ഇടപെ ടലുകള്‍ എന്നിവ അര്‍ബന്‍സ്‌കേപ്പ്‌ പ്രോപ്പര്‍ട്ടീസിനെ കേരളത്തിലെ റിയല്‍ എസ്റ്റേറ്റ്‌ മേഖലയിലെ പ്രിയപ്പെട്ട ബില്‍ഡറാക്കി മാറ്റുന്നു.ആകര്‍ഷമായ പ്രൈസിംഗ്‌ പോളിസി, പ്രമുഖ ധനകാര്യ സ്ഥാപനങ്ങളുമാ യുള്ള ടൈ അപ്പ്‌, കൃത്യമായി പാലിക്കപ്പെടുന്ന ഷെഡ്യൂള്‍, സ്ഥിരമായ പിന്തുണ എന്നിവയെല്ലാം അര്‍ബന്‍സ്‌കേപ്പ്‌ പ്രോപ്പര്‍ട്ടീസിന്റെ മുഖ മുദ്രകളാണ്‌.



ISO 9001-2015 മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ്‌ എല്ലാ സേവനങ്ങളും ലഭ്യമാക്കുന്നത്‌. അതുകൊണ്ട്‌ തന്നെ ഉയര്‍ന്ന ഗുണമേന്മയും, വിശ്വാസ്യതയും ബ്രാന്‍ഡ്‌ ഉറപ്പാക്കുന്നു.
പ്രോജക്ടുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി കൈമാറുന്നതില്‍ മികച്ച റിക്കോർഡുള്ള അര്‍ബന്‍സ്‌കേപ്പ്‌ പ്രോപ്പര്‍ട്ടീസ്‌, മാറുന്ന കാലത്തിന്‌ അനുയോജ്യ മായ പ്രോജക്റ്റുകളിലൂടെയാണ്‌ കേരളത്തിലെ മുന്‍നിര ബില്‍ഡര്‍മാരില്‍ ഒരാളായത്.

പ്രോജക്റ്റുകള്‍

അര്‍ബന്‍സ്‌കേപ്പ്‌ പ്രോപ്പര്‍ട്ടീസിന്‌ തിരുവനന്തപുരത്ത്‌ രണ്ട്‌ പ്രോജക്റ്റുകളാണ്‌ നിലവില്‍ ഉള്ളത്‌. തിരുവനന്തപുരത്ത്‌ ലോ കോളേജിനു സമീപം ഗ്ലോറി അപ്പാർട്ട്മെന്റ് പ്രോജക്റ്റും. പ്രൈം ലൊക്കേഷനായ കുറവന്‍കോണത്ത്‌ Dynasty Luxury Apartment പ്രൊജക്റ്റും ആണ്‌ ഉള്ളത്‌. 3 BHKഅപ്പാര്‍ട്ടമെന്നറുകളാണ്‌ ഈ പ്രോജക്റ്റുകളില്‍ ഉള്ളത്‌. കൂടാതെ തന്നെ ഉടന്‍ വരാന്‍ ഇരിക്കുന്ന വട്ടിയൂർക്കാവ് Solitaire Apartment പ്രൊജക്ടും പോത്തന്‍കോട്‌ ബഡ്ജറ്റഡ് വില്ലാ പ്രോജക്റ്റും. ഇത്‌ കൂടാതെ കൊച്ചിയില്‍ കാസ്പിയന്‍ ഗ്രൂപ്പുമായി രണ്ട് ലക്ഷം സ്ക്വയര്‍ഫീറ്റ്‌ കോമേഴ്‌സ്യല്‍ ബില്‍ഡിംഗ്‌ അന്തിമ നിർമാണ ഘട്ടത്തിലാണ്.

Content Highlights: Urbanscape Properties,kerala property expo 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented