സിന്തൈറ്റ് റിയാൽറ്റി: നിർമിതിയുടെ ചാരുത, മികവുറ്റ ഗുണമേന്മ


.

സൗന്ദര്യത്തികവിനും ഉപയോഗക്ഷമതയ്ക്കും ഒരുപോലെ പ്രാധാന്യം നൽകിക്കൊണ്ട് മികവുറ്റ പാർപ്പിടങ്ങൾ നിർമിക്കുന്ന സിന്തൈറ്റ് റിയാൽറ്റി, കേരളത്തിലെ പ്രോപ്പർട്ടി ഡെവലപ്പ്‌മെന്റ് വിഭാഗത്തിൽ തനത് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ബിൽഡറാണ്. പ്രകൃതിയോട് കൈകോർത്തു നിൽക്കുന്ന പാർപ്പിടങ്ങൾ, ചാരുതയാർന്ന നിർമിതികൾ, ആഡംബരത്തികവ്, ഗുണമേന്മ... ഇതെല്ലാം സിന്തൈറ്റ് ഭവനങ്ങളുടെ മുഖമുദ്രകളാണ്. 125 മില്യൺ ഡോളറിലധികം വാർഷിക ടേൺഓവർ ഉള്ള സിന്തൈറ്റ് ഇൻഡസ്ട്രീസിൽ നിന്നുള്ള ബ്രാൻഡാണ് സിന്തൈറ്റ് റിയാൽറ്റി. ബയോ- ഇൻഗ്രേഡിയന്റ്‌സ്, സ്‌പൈസസ്, ഫാം ടെക്, ഹോസ്പിറ്റാലിറ്റി, വിൻഡ് എനേർജി തുടങ്ങി വിവിധ മേഖലകളിൽ ശക്തമായ സാന്നിധ്യമാണ് സിന്തൈറ്റ്.


പ്രകൃതിരമണീയമായ ഇടങ്ങളിൽ ആഡംബര ഭവനങ്ങൾ നിർമിക്കുന്നതിൽ പ്രശസ്തരായ സിന്തൈറ്റ് റിയാൽറ്റിയുടെ നിർമാണം പൂർത്തിയായ പ്രോജക്ടുകൾ റിവിയേറ സ്യൂട്ട്‌സ്, റെമദ റിസോർട്‌സ്, സ്‌പൈസ് വില്ലാസ്, ജിഞ്ചർ കൗണ്ടി വില്ലാസ്, വാനില ഗ്രോവ് വില്ലാസ്, വാനില ഗ്രോവ് അപ്പാർട്ട്‌മെന്റ്‌സ്, ലാവൻഡർ ബേ വില്ലാസ് എന്നിവയാണ്. ഇവ ഓരോന്നും സിന്തൈറ്റിന്റെ നിർമാണ മികവ് പ്രകടമാകുന്ന സിഗ്നേച്ചർ പ്രോജക്ടുകളാണ്.

പെപ്പർ വൈൻ അപ്പാർട്ട്‌മെന്റ്‌സ്


കൊച്ചിയിൽ വെണ്ണലയിൽ ചക്കരപ്പറമ്പിനടുത്ത് സിന്തൈറ്റ് റിയാൽറ്റി ഒരുക്കുന്ന അപ്പാർട്ട്‌മെന്റ് പ്രോജക്ടാണ് പെപ്പർ വൈൻ. റെറ അംഗീകൃത പ്രോജക്ടാണിത്. സ്മാർട്ട് സിറ്റി, ഇൻഫോ പാർക്ക് തുടങ്ങി കൊച്ചിയിൽ ഏത് ഭാഗത്തേക്കും എളുപ്പത്തിൽ എത്താൻ കഴിയുന്ന സൗകര്യപ്രദമായ ലൊക്കേഷനിലാണ് ഈ പ്രോജക്ട്. അതീവ ചാരുതയോടെ നിർമിച്ചിട്ടുള്ള 32 അപ്പാർട്ട്‌മെന്റുകളാണ് ഈ പ്രോജക്ടിൽ ഉള്ളത്. ഗാർഡൻ ഏരിയ, ക്ലബ് ഹൗസ്, ഹെൽത്ത് ക്ലബ്, ടെറസ് ഗാർഡൻ, റൗണ്ട് ദ ക്ലോക്ക് സെക്യൂരിറ്റി, ജനറേറ്റർ പവർ ബായ്ക്ക്അപ്പ്, സീവിജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ്, സെർവന്റ്/ ഡ്രൈവേഴ്‌സ് റൂം, ചിൽഡ്രൻസ് പ്ലേ ഏരിയ, സിസിടിവി സർവെയ്‌ലൻസ് തുടങ്ങിയ അമിനിറ്റീസ് എല്ലാം ഈ പ്രോജക്ടിൽ ഉണ്ട്. 2023 മെയ് മാസത്തിൽ ഈ പ്രോജക്ട് കൈമാറ്റം ചെയ്യപ്പെടും. ഇതിലെ മോക്ക് അപ്പ് അപ്പാർട്ട്‌മെന്റ് തയ്യാറായിട്ടുണ്ട്. സിന്തൈറ്റ് റിയാൽറ്റിയുടെ വരാനിരിക്കുന്ന പ്രോജക്ടുകൾ കലൂരിലും കോലഞ്ചേരിയിലുമായിരിക്കും. അവയുടെ പ്ലാനിംഗ് പുരോഗമിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്
93881 29999, 87146 16512
eldhoabraham@synthite.com and realty@synthite.com.
www.synthiterealty.com

ഡിസംബർ 3, 4 തീതയികളിൽ ഷാർജ എക്‌സ്‌പോ സെന്ററിൽ നടക്കുന്ന കേരള പ്രോപ്പർട്ടി എക്‌സ്‌പോയിൽ സിന്തൈറ്റ് റിയാൽറ്റിയുടെ സ്റ്റാൾ ഉണ്ടായിരിക്കുന്നതാണ്.

Content Highlights: Synthite Realty


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented