ആഡംബരവും ആഢ്യത്തവുമുള്ള അപ്പാര്‍ട്ട്മെന്റുകളും വില്ലകളുമായി സണ്‍ പ്രോജക്ട്സ് ഇന്ത്യ


നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട്, പുതുമയുള്ള ഡിസൈനില്‍ മികവുറ്റ റെസിഡന്‍ഷ്യല്‍ പ്രോജക്ടുകളും കൊമേഴ്സ്യല്‍ ബില്‍ഡിംഗുകളും നിര്‍മിക്കുന്ന സണ്‍ പ്രോജക്ട്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, തലസ്ഥാന നഗരിയിലെ മുന്‍നിര ബില്‍ഡറാണ്. 2006 മുതല്‍ ഭവന നിര്‍മാണ മേഖലയിലുള്ള സണ്‍ പ്രോജക്ട്സ് ഇന്ത്യയുടെ ഫ്ളാറ്റുകള്‍ക്ക് ആഡംബരവും ആഢ്യത്തവും മുഖമുദ്രയാണ്. ഒരു സാധാരണ വ്യക്തിക്ക് താങ്ങാന്‍ ഉതകുന്ന വിലയിലുള്ള ഈ പ്രോജക്ടുകളില്‍ ഉയര്‍ന്ന ജീവിതശൈലിക്ക് യോജിച്ച അമിനിറ്റീസും അനുബന്ധ സൗകര്യങ്ങളും ഉറപ്പായും ഉണ്ടായിരിക്കും. ഉപഭോക്താവ് മനസില്‍ ആഗ്രഹിക്കുന്ന വീടൊരുക്കാന്‍ എന്നും താല്‍പര്യപ്പെടുന്ന സണ്‍ ഹോംസ് ഒരു ഐ എസ് ഒ അംഗീകൃത കമ്പനിയാണ്.

സണ്‍ എലക്കാസ

തിരുവനന്തപുരത്ത് പ്രകൃതി പ്രൗഢി ചാര്‍ത്തുന്ന മനോഹരമായ സ്‌കൈ വില്ലാസ് തേടുകയാണോ നിങ്ങള്‍? എങ്കില്‍ ആക്കുളത്ത്, ലുലു മാളിന് എതിര്‍വശത്തായി നിര്‍മാണം പൂര്‍ത്തിയായ സണ്‍ എലക്കാസ എന്ന പ്രീമിയം അപ്പാര്‍ട്ട്മെന്റുകള്‍ കണ്ടുനോക്കൂ. ഹരിതാഭമായ അന്തരീക്ഷത്തില്‍ മനോഹരമായ രൂപകല്‍പന ചെയ്തിരിക്കുന്ന ഈ ഭവനങ്ങള്‍ ജീവിതം അതിന്റെ പൂര്‍ണതയില്‍ ആസ്വദിക്കാന്‍ അവസരമൊരുക്കുന്ന ഇടങ്ങളാണ്. ഇന്‍ഫോപാര്‍ക്ക്, ടെക്നോപാര്‍ക്ക്, എയര്‍പോര്‍ട്ട്, കൊച്ചുവേളി റെയില്‍വേസ്റ്റേഷന്‍, എം.ജി.എം സ്‌കൂള്‍, കിംസ് ആശുപത്രി എന്നിവയെല്ലാം ഈ പ്രോജക്ടിനടുത്താണ്. കൂടാതെ 0% GST യും ആണ്.

സണ്‍ എലിക്കാസയില്‍ 3BHK അപ്പാര്‍ട്ട്മെന്റുകളാണ് നിലവിലുള്ളത്. ബയോമെട്രിക് എന്‍ട്രി, ഇന്റര്‍കോം, മള്‍ട്ടിപര്‍പ്പസ് റിക്രിയേഷന്‍ ഹാള്‍, രണ്ട് പാസഞ്ചര്‍ ലിഫ്റ്റുകള്‍, രണ്ട് ബെഡ് ലിഫ്റ്റുകള്‍, രണ്ട് ഫ്ളോറുകളില്‍ കവേര്‍ഡ് കാര്‍ പാര്‍ക്കിംഗ് തുടങ്ങിയ സൗകര്യങ്ങളെല്ലാം ഈ പ്രോജക്ടിലുണ്ട്.

സണ്‍ മെഡാന്റ

അനുപമമായ ഡിസൈനില്‍ ഒരുക്കിയിട്ടുള്ള സണ്‍ മെഡാന്റ ആഡംബരപൂര്‍വമായ ജീവിതം സമ്മാനിക്കുന്ന പ്രേജക്ടാണ്. തിരുവനന്തപുരത്ത് ഉള്ളൂരിലുള്ള ഈ പ്രോജക്ടില്‍ രണ്ടും മൂന്നും ബെഡ്റൂമുകളോടു കൂടിയ അപ്പാര്‍ട്ട്മെന്റുകളാണുള്ളത്. 1099 മുതല്‍ 1536 വരെ സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണത്തിലാണ് ഇവ ഒരുക്കിയിട്ടുള്ളത്. സ്വന്തം താല്‍പര്യങ്ങള്‍ക്കനുസരിച്ച് അപ്പാര്‍ട്ട്മെന്റുകളുടെ ഇന്റീരിയര്‍ ഒരുക്കി അവയ്ക്ക് തനിമ പകരണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരവും സണ്‍ ഹോംസ് ലഭ്യമാക്കുന്നുണ്ട്.

മനോഹരമായ ലോബി, ബയോമെട്രിക് എന്‍ട്രി, മെഡിക്കല്‍ റൂം, ഹെല്‍ത് ക്ലബ്, ഓപ്പണ്‍ ജിം,രണ്ട് പാസഞ്ചര്‍ ലിഫ്റ്റുകള്‍, ഒരു ബെഡ് ലിഫ്റ്റ്, സോളിഡ് വെയ്സ്റ്റ് മാനേജ്മെന്റ്, സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, 24 മണിക്കൂര്‍ സെക്യൂരിറ്റി പ്രൊവിഷന്‍, ഇന്റര്‍കോം, റെയിന്‍വാട്ടര്‍ ഹാര്‍വെസ്റ്റിംഗ് തുടങ്ങിയ സംവിധാനങ്ങളെല്ലാം ഈ പ്രോജക്ടിലുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജ്, ജി.ജി. ഹോസ്പിറ്റല്‍, കോസ്മോപൊളിറ്റന്‍ ഹോസ്പിറ്റല്‍ എന്നീ ആശുപത്രികള്‍ ഈ പ്രോജക്ടിനടുത്താണ് . എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ ലൊക്കേഷനിലാണ് ഈ പ്രോജക്ട്. ഇപ്പോള്‍ തന്നെ നേടൂ 0% GST യിലൂടെ.


സണ്‍ കോര്‍ണര്‍ സ്റ്റോണ്‍

പേട്ട ആനയറ റോഡിലുള്ള സണ്‍ കോര്‍ണര്‍ സ്റ്റോണ്‍ ഓണ്‍ ഗോയിംഗ് അള്‍ട്രാ ലക്ഷറി ഫ്‌ളാറ്റുകളാണ്. 1143 മുതല്‍ 1600 വരെ സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണത്തിലാണ് സണ്‍ ഹോംസ് നിങ്ങള്‍ക്കയ് ഒരുക്കിയിട്ടുള്ളത്. സ്വന്തം അഭിരുചിക്കനുസരിച്ച് അപ്പാര്‍ട്ടുമെന്റുകളുടെ ഇന്റീരിയര്‍ ഒരുക്കി അവയ്ക്ക് മനോഹാരിത പകരണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരവും സണ്‍ ഹോംസ് ഒരുക്കുകയാണ്. വിസ്മയകരമായ ലോബി, ബയോമെട്രിക് എന്‍ട്രി, മെഡിക്കല്‍ റൂം, ഹെല്‍ത് ക്ലബ്, റൂഫ് ടോപ് പാര്‍ട്ടി ഏരിയ, ഗെയിം റൂം, പാസഞ്ചര്‍ ലിഫ്റ്റ്, ഒരു ബെഡ് ലിഫ്റ്റ്, സോളിഡ് വെയ്സ്റ്റ് മാനേജ്മെന്റ്, സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, 24 മണിക്കൂര്‍ സെക്യൂരിറ്റി പ്രൊവിഷന്‍, ഇന്റര്‍കോം, റെയിന്‍വാട്ടര്‍ ഹാര്‍വെസ്റ്റിംഗ് തുടങ്ങിയ എല്ലാ വിധ ആഡംഭര സൗകര്യങ്ങളും ഈ പ്രോജക്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വിനോദ സഞ്ചാര മേഘലയായ വേളി , പത്മനാഭസ്വാമി ക്ഷേത്രം , മാള്‍ ഓഫ് ട്രാവന്‍കൂര്‍, ലൂലു മാള്‍, പേട്ട റെയില്‍വെ സ്റ്റേഷന്‍ , എയര്‍പോര്‍ട്ട് , ആശുപത്രികള്‍ എല്ലാവിധ സൗകര്യങ്ങളോടു കൂടിയ ലൊക്കേഷനിലാണ് സണ്‍ കോര്‍ണര്‍ സ്റ്റോണ്‍ സ്ഥിതി ചെയ്യുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്

Sun Projects India Pvt Ltd

T.C. 4/1044, 'Sreebhas', Kowdiar, Trivandrum -695003

Tel: +91 471 2539933, 2432747

Contact Perosn- Deepthi: 9745000156

Email- info@sunprojectsindia.com

Website- www.sunprojectsindia.com

Content Highlights: sun projects


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


35:54

പാട്ടുകള്‍ ഹിറ്റാണ് പാട്ടുകാരിയോ?; മാറ്റിനിര്‍ത്തിയാല്‍ ഒരു 'ചുക്കുമില്ലെ'ന്ന് പുഷ്പവതി

Dec 6, 2022

Most Commented