ശ്രീറോഷ് ഡവലപ്പേഴ്‌സ്: പാരമ്പര്യം, പ്രൊഫഷണലിസം, നിർമാണ മികവ്


.

28 വർഷങ്ങളുടെ അനുഭവസമ്പത്തുമായി റിയൽ എസ്റ്റേറ്റ് രംഗത്ത് മികവോടെ പ്രവർത്തിക്കുന്ന ബ്രാൻഡാണ് ശ്രീറോഷ് ഡവലപ്പേഴ്സ്. ഐഐടി മദ്രാസിൽ നിന്നും സിവിൽ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ ശ്രീധരൻ പയാനിയാണ് 1994ൽ ശ്രീറോഷ് ഡവലപ്പേഴ്‌സിന് രൂപം കൊടുത്തത്. റിയൽ എസ്റ്റേറ്റ് രംഗത്തെ വിവിധ മേഖലകളിൽ അദ്ദേഹത്തിനുണ്ടായിരുന്ന കാൽ നൂറ്റാണ്ടിന്റെ അനുഭവ സമ്പത്ത് ഈ ബ്രാൻഡിനെ വളരെ വേഗം ശ്രദ്ധേയമാക്കി. ചെന്നൈ, കോയമ്പത്തൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളായി ഇതിനകം 2.5 മില്യണിൽ അധികം സ്‌ക്വയർ ഫീറ്റ് പൂർത്തിയാക്കിയ ഈ ഗ്രൂപ്പിന്റെ നിർമാണ പ്രവർത്തനങ്ങളെ, അദ്ദേഹത്തിന്റെ ആഴമേറിയ അറിവും വൈദഗ്ധ്യവും ഇന്നും സവിശേഷമാക്കുന്നു. അർബൻ ലാൻഡ്‌സ്‌കേപ്പിനെക്കുറിച്ചും, റെസിഡൻഷ്യൽ - കൊമേഴ്‌സ്യൽ ബിൽഡിംഗുകളുടെയും പരിസ്ഥിതിയുടെ സമ്മിശ്ര ഉപയോഗത്തിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹത്തിനുള്ള അവബോധം ശ്രീറോഷിന്റെ കെട്ടിടങ്ങളിൽ പ്രതിഫലിക്കുന്നുണ്ട്. എല്ലാ അർഥത്തിലും മികവുറ്റ നിർമിതികളാണ് ശ്രീറോഷ് ഒരുക്കുന്നത്.

കേരളത്തിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ വിപുലമായ അനുഭവ പാരമ്പര്യവുമുള്ള സിവിൽ എഞ്ചിനീയറായ റെജി എ.പി ശ്രീറോഷ് ഡവലപ്പേഴ്‌സിന്റെ ഡയറക്ടറാണ്. ഗുണമേന്മയുള്ള നിർമാണ പ്രവർത്തനങ്ങളും സുതാര്യമായ ഇടപെടലുകളും കൃത്യസമയത്തെ കൈമാറ്റവും ശ്രീറോഷ് ഡവലപ്പേഴ്‌സിനെ ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ബ്രാൻഡാക്കി മാറ്റുന്നു. മികച്ച ലൊക്കേഷനുകളിൽ ശ്രീറോഷിന്റെ നിർമിക്കുന്ന അഞ്ച് പ്രോജക്ടുകൾ പരിചയപ്പെടുത്താം.ശ്രീറോഷ് ഐറിസ്, കണ്ണൂർ RERA NO : K-RERA/PRJ/070/2020

കന്റംപെററി ലൈഫ്സ്‌റ്റൈൽ സമ്മാനിക്കുന്ന പ്രൗഡിയാർന്ന റസിഡൻഷ്യൽ പ്രോജക്ടാണ് കണ്ണൂരിലെ ശ്രീറോഷ് ഐറിസ്. കണ്ണോത്തുംചാലിലുള്ള ഈ പ്രോജക്ടിൽ 740 - 1440 സ്‌ക്വയർ ഫീറ്റിലുള്ള 1/2/3 ബിഎച്ച്‌കെ അപ്പാർട്ട്‌മെന്റുകൾ ആണുള്ളത്. ഇനി ഈ പ്രോജക്ടിൽ 1 & 2 BHK അപ്പാർട്ട്‌മെന്റുകൾ മാത്രമേ വിൽക്കാനുള്ളു. സ്വിമ്മിംഗ് പൂൾ, ചിൽഡ്രൻസ് പ്ലേ ഏരിയ, മൾട്ടിപർപ്പസ് റിക്രിയേഷൻ ഹാൾ & ഗെയിംസ് ഏരിയ, ഫിറ്റ്‌നസ് സെന്റർ, 24 മണിക്കൂർ സെക്യൂരിറ്റി, പൊതുഇടങ്ങളിൽ സിസിടിവി, അസോസിയേഷൻ റൂം, സ്റ്റാൻഡ്‌ബൈ ജെനറേറ്റർ, സെന്റ്രലൈസ്ഡ് എൽപിജി പൈപ്പ്‌ലൈൻ, റെയ്ൻ വാട്ടർ ഹാർവെസ്റ്റിംഗ്, ലാൻഡ്‌സ്‌കേപ് ചെയ്ത എക്‌സ്റ്റീരിയർ, ആക്‌സസ് കൺട്രോളോടു കൂടിയ എയർകണ്ടീഷൻ ചെയ്ത ലോഞ്ച്, ഹൗസ്‌കീപ്പിംഗ് സ്റ്റാഫിന് പ്രത്യേക വാഷ്‌റൂം, എല്ലാ ഫ്‌ളോറുകളിലേക്കും ഓട്ടോമാറ്റിക് റെസ്‌ക്യൂ മെക്കാനിസത്തോടു കൂടിയ ഹൈ സ്പീഡ് എലിവേറ്ററുകൾ, അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള ഫയർ ഫൈറ്റിങ് സിസ്റ്റം, ബയോഗ്യാസ് പ്ലാന്റ് തുടങ്ങിയ അമിനിറ്റീസ് എല്ലാം ഇതിലുണ്ട്.

ശ്രീറോഷ് ഓർബിറ്റ്, കണ്ണൂർ RERA NO: K- RERA/PRJ/267/2020

നഗര ജീവിതത്തിന് പുതിയ നിലവാരം തീർക്കുന്ന ശ്രീറോഷ് ഓർബിറ്റ് കണ്ണൂരിലെ പൊടിക്കുണ്ടിലാണ്. 1505 - 1520 സ്‌ക്വയർഫീറ്റിലുള്ള 3 ബിഎച്ച്‌കെ അപ്പാർട്ട്‌മെന്റുകളും, 1000 - 1190 സ്‌ക്വയർഫീറ്റിലുള്ള 2 ബിഎച്ച്‌കെ അപ്പാർട്ട്‌മെന്റുകളുമാണ് ഇതിലുള്ളത്. ചിൽഡ്രൻസ് പ്ലേ ഏരിയ, മൾട്ടിപർപ്പസ് റിക്രിയേഷൻ ഹാൾ & ഗെയിംസ് ഏരിയ, ഫിറ്റ്‌നസ് സെന്റർ, 24 മണിക്കൂർ സെക്യൂരിറ്റി, പൊതുഇടങ്ങളിൽ സിസിടിവി, അസോസിയേഷൻ റൂം, സ്റ്റാൻഡ്‌ബൈ ജെനറേറ്റർ, സെന്റ്രലൈസ്ഡ് എൽപിജി പൈപ്പ്‌ലൈൻ, റെയ്ൻ വാട്ടർ ഹാർവെസ്റ്റിംഗ്, ലാൻഡ്‌സ്‌കേപ് ചെയ്ത എക്‌സ്റ്റീരിയർ, ആക്‌സസ് കൺട്രോളോടു കൂടിയ എയർകണ്ടീഷൻ ചെയ്ത ലോഞ്ച്, ഹൗസ്‌കീപ്പിംഗ് സ്റ്റാഫിന് പ്രത്യേക വാഷ്‌റൂം, എല്ലാ ഫ്‌ളോറുകളിലേക്കും ഓട്ടോമാറ്റിക് റെസ്‌ക്യൂ മെക്കാനിസത്തോടു കൂടിയ ഹൈ സ്പീഡ് എലിവേറ്ററുകൾ, അഗ്നി സുരക്ഷാ മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള ഫയർ ഫൈറ്റിങ് സിസ്റ്റം, ബയോഗ്യാസ് പ്ലാന്റ് തുടങ്ങിയ അമിനിറ്റീസ് എല്ലാം ഇതിലുണ്ട്.

ശ്രീറോഷ് സീ ബ്രീസ്, തലശേരി RERA NO: K-RERA/PRJ/045/2020

തലശേരിയിൽ ടെമ്പിൾ ഗേറ്റിനടുത്താണ് ശ്രീറോഷ് സീ ബ്രീസ്. ഈ പ്രോജക്ടിൽ 640 സ്‌ക്വയർ ഫീറ്റ് വലുപ്പമുള്ള 1 ബിഎച്ച്‌കെ അപ്പാർട്ട്‌മെന്റുകളും, 1025/1050 സ്‌ക്വയർഫീറ്റുകളിലുള്ള 2 ബിഎച്ച്‌കെ അപ്പാർട്ട്‌മെന്റുകളും 1520/1550/ 1590 സ്‌ക്വയർ ഫീറ്റുകളിലുള്ള 3 ബിഎച്ച്‌കെ അപ്പാർട്ട്‌മെന്റുകളുമാണ് ഉള്ളത്. സ്വിമ്മിംഗ് പൂൾ, ചിൽഡ്രൻസ് പ്ലേ ഏരിയ, മൾട്ടിപർപ്പസ് റിക്രിയേഷൻ ഹാൾ & ഗെയിംസ് ഏരിയ, ഫിറ്റ്‌നസ് സെന്റർ, 24 മണിക്കൂർ സെക്യൂരിറ്റി, പൊതുഇടങ്ങളിൽ സിസിടിവി, അസോസിയേഷൻ റൂം, സ്റ്റാൻഡ്‌ബൈ ജെനറേറ്റർ, സെന്റ്രലൈസ്ഡ് എൽപിജി പൈപ്പ്‌ലൈൻ, റെയ്ൻ വാട്ടർ ഹാർവെസ്റ്റിംഗ്, ലാൻഡ്‌സ്‌കേപ് ചെയ്ത എക്‌സ്റ്റീരിയർ, ആക്‌സസ് കൺട്രോളോടു കൂടിയ എയർകണ്ടീഷൻ ചെയ്ത ലോഞ്ച്, ഹൗസ്‌കീപ്പിംഗ് സ്റ്റാഫിന് പ്രത്യേക വാഷ്‌റൂം, എല്ലാ ഫ്‌ളോറുകളിലേക്കും ഓട്ടോമാറ്റിക് റെസ്‌ക്യൂ മെക്കാനിസത്തോടു കൂടിയ ഹൈ സ്പീഡ് എലിവേറ്ററുകൾ, അഗ്നി സുരക്ഷാ മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള ഫയർ ഫൈറ്റിങ് സിസ്റ്റം, ബയോഗ്യാസ് പ്ലാന്റ് തുടങ്ങിയ അമിനിറ്റീസ് എല്ലാം ഇതിലുണ്ട്.

ശ്രീറോഷ് സിറ്റാഡൽ, കണ്ണൂർ RERA NO: K-RERA/PRJ/KNR/116/2022

കണ്ണൂരിൽ ഒണ്ടേൻ റോഡിൽ ശ്രീറോഷ് നിർമിക്കുന്ന പ്രോജക്ടാണ് ശ്രീറോഷ് സിറ്റാഡൽ. 1880/1740/1700/1675/1610/1605 സ്‌ക്വയർ ഫീറ്റ് വലുപ്പത്തിലുള്ള 3 ബിഎച്ച്‌കെ അപ്പാർട്ട്‌മെന്റുകളും 1245/1240/1180/1150 സ്‌ക്വയർ ഫീറ്റ് വലുപ്പത്തിലുള്ള 2 ബിഎച്ച്‌കെ അപ്പാർട്ട്‌മെന്റുകളുമാണ് ഇതിലുള്ളത്. സ്വിമ്മിംഗ് പൂൾ, ചിൽഡ്രൻസ് പ്ലേ ഏരിയ, മൾട്ടിപർപ്പസ് റിക്രിയേഷൻ ഹാൾ & ഗെയിംസ് ഏരിയ, ഫിറ്റ്‌നസ് സെന്റർ, സോന & സ്റ്റീം ബാത്ത്/ സൂംബ & എയ്‌റോബിക്‌സ്, 24 മണിക്കൂർ സെക്യൂരിറ്റി, പൊതുഇടങ്ങളിൽ സിസിടിവി, എടിഎം കൗണ്ടറിനുള്ള ഇടം, ഡിപ്പാർട്ട്‌മെന്റൽ സ്റ്റോറിനുള്ള ഇടം, അസോസിയേഷൻ റൂം, സ്റ്റാൻഡ്‌ബൈ ജെനറേറ്റർ, സെന്റ്രലൈസ്ഡ് എൽപിജി പൈപ്പ്‌ലൈൻ, റെയ്ൻ വാട്ടർ ഹാർവെസ്റ്റിംഗ്, ലാൻഡ്‌സ്‌കേപ് ചെയ്ത എക്‌സ്റ്റീരിയർ, ആക്‌സസ് കൺട്രോളോടു കൂടിയ എയർകണ്ടീഷൻ ചെയ്ത ലോഞ്ച്, ഹൗസ്‌കീപ്പിംഗ് സ്റ്റാഫിന് പ്രത്യേക വാഷ്‌റൂം, എല്ലാ ഫ്‌ളോറുകളിലേക്കും ഓട്ടോമാറ്റിക് റെസ്‌ക്യൂ മെക്കാനിസത്തോടു കൂടിയ ഹൈ സ്പീഡ് എലിവേറ്ററുകൾ, അഗ്നി സുരക്ഷാ മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള ഫയർ ഫൈറ്റിങ് സിസ്റ്റം, ബയോഗ്യാസ് പ്ലാന്റ് തുടങ്ങിയ സൗകര്യങ്ങളെല്ലാം ഇതിലുണ്ട്.

ശ്രീറോഷ് സിംഫണി, പയ്യന്നൂർ RERA NO: K-RERA/PRJ/KNR/007/2022

പയ്യന്നൂരിലുള്ള ശ്രീറോഷ് സിംഫണിയിൽ 1975/1885 സ്‌ക്വയർ ഫീറ്റിലുള്ള 3 ബിഎച്ച്‌കെ അപ്പാർട്ട്‌മെന്റുകളും 1325 സ്‌ക്വയർ ഫീറ്റിലുള്ള 2 ബിഎച്ച്‌കെ അപ്പാർട്ട്‌മെന്റുകളുമാണ് ഉള്ളത്. സ്വിമ്മിംഗ് പൂൾ, ചിൽഡ്രൻസ് പ്ലേ ഏരിയ, മൾട്ടിപർപ്പസ് റിക്രിയേഷൻ ഹാൾ & ഗെയിംസ് ഏരിയ, ഫിറ്റ്‌നസ് സെന്റർ, 24 മണിക്കൂർ സെക്യൂരിറ്റി, പൊതുഇടങ്ങളിൽ സിസിടിവി, അസോസിയേഷൻ റൂം, സ്റ്റാൻഡ്‌ബൈ ജെനറേറ്റർ, സെന്റ്രലൈസ്ഡ് എൽപിജി പൈപ്പ്‌ലൈൻ, റെയ്ൻ വാട്ടർ ഹാർവെസ്റ്റിംഗ്, ലാൻഡ്‌സ്‌കേപ് ചെയ്ത എക്‌സ്റ്റീരിയർ, ആക്‌സസ് കൺട്രോളോടു കൂടിയ എയർകണ്ടീഷൻ ചെയ്ത ലോഞ്ച്, ഹൗസ്‌കീപ്പിംഗ് സ്റ്റാഫിന് പ്രത്യേക വാഷ്‌റൂം, എല്ലാ ഫ്‌ളോറുകളിലേക്കും ഓട്ടോമാറ്റിക് റെസ്‌ക്യൂ മെക്കാനിസത്തോടു കൂടിയ ഹൈ സ്പീഡ് എലിവേറ്ററുകൾ, അഗ്നി സുരക്ഷാ മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള ഫയർ ഫൈറ്റിങ് സിസ്റ്റം, ബയോഗ്യാസ് പ്ലാന്റ് തുടങ്ങിയ സൗകര്യങ്ങളെല്ലാം ഇതിലുണ്ട്.

ശ്രീറോഷ് ഭരത്, കോഴിക്കോട് RERA NO: K-RERA/PRJ/071/2020

കോഴിക്കോട് മാങ്കാവിലുള്ള റെഡി ടു ഒക്യുപൈ പ്രോജക്ടാണ് ശ്രീറോഷ് ഭരത്. 1355/ 1525 സ്‌ക്വയർഫീറ്റിലുള്ള 3 ബിഎച്ച്‌കെ അപ്പാർട്ട്‌മെന്റുകളും 1080/ 1105 / 1195 സ്‌ക്വയർ ഫീറ്റിലുള്ള 2 ബിഎച്ച്‌കെ അപ്പാർട്ട്‌മെന്റുകളുമാണ് ഇതിലുള്ളത്. ഫിറ്റ്നസ് സെന്റർ ആൻഡ് റിക്രിയേഷൻ സെന്റർ (ഇൻഡോർ ഗെയിംസ് റൂം), ചിൽഡ്രൻസ് പ്ലേ ഏരിയ, പാർട്ടി ഏരിയ, സിസിടിവി, എല്ലാ ഫ്‌ളാറ്റുകളിലേക്കും ഗ്യാസ് കണക്ഷന് സെന്റ്രലൈസ്ഡ് പൈപ്പ്ലൈൻ, എല്ലാ ഫ്ളോറിലേക്കും ലിഫ്റ്റുകൾ (ഒരു സ്‌ട്രെച്ചർ ലിഫ്റ്റ്), സ്റ്റാൻഡ്ബൈ ജനറേറ്റർ, പൊതുഇടങ്ങളിൽ സോളാർ എനർജി ബായ്ക്കപ്പ്, എല്ലാ അപ്പാർട്ട്മെന്റുകൾക്കും 3 ഫെയ്സ് കണക്ഷൻ, ഫയർ ഫൈറ്റിംഗ് സിസ്റ്റം, സീവിജ് ട്രീറ്റ്മെന്റ് പ്ലാന്റ്, ഗ്രൗണ്ട് റീ ചാർജിംഗിന് അൾട്രാ ഫിൽട്രേഷൻ, വാട്ടർ ട്രീറ്റ്മെന്റ് സിസ്റ്റം, കുടിക്കാവുന്ന ഭൂഗർഭജലം, റെയിൻ വാട്ടർ ഹാർവെസ്റ്റിംഗ്, എൻട്രൻസിൽ ഫുള്ളി ഫർണിഷ്ഡ് ഏസി ലോഞ്ച്, ബയോബിൻ, ഇൻസിനറേറ്റർ, ലാൻഡ്സ്‌കേപ്പിംഗ് ചെയ്ത എക്സ്റ്റീരിയർ, അസോസിയേഷൻ റൂം, കെയർ ടെയ്ക്കർ ക്യുബിക്കിൾ, കവേർഡ് കാർ പാർക്കിംഗ്, 24 മണിക്കൂർ സക്യൂരിറ്റി തുടങ്ങിയ സൗകര്യങ്ങളെല്ലാം ഇതിലുണ്ട്.

ശ്രീറോഷ് പ്രോജക്ടുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് -
Phone (Kannur ) - 96058 59600, 93883 59600
Phone Calicut ) - 93499 69600
Email (Kannur )- kannur@sreerosh.com
Email (Calicut ) - calicutsales@sreerosh.in
Website- www.sreerosh.com

ഡിസംബർ 3, 4 തീയതികളിൽ ഷാർജ എകസ്പോ സെന്ററിൽ നടക്കുന്ന കേരള പ്രോപ്പർട്ടി എക്സ്പോയിൽ ശ്രീറോഷ് ഡവലപ്പേഴ്‌സിന്റെ സ്റ്റാൾ ഉണ്ടായിരിക്കുന്നതാണ്.

Registration Link

https://www.keralapropertyexpo.co.in/embed-form.php

Content Highlights: SREEROSH DEVELOPERS


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


അര്‍ജന്റീനന്‍ ടീം| photo: Getty Images

1 min

സൗദിയെ വീഴ്ത്തി പോളണ്ട്; ഇനി അര്‍ജന്റീനയുടെ ഭാവി എന്ത്?

Nov 26, 2022

Most Commented