ആധുനികതയും ആഡംബരവും മികവേകുന്ന പ്രോജക്ടുകളുമായി ശ്രീ ധന്യ ഹോംസ്‌ തിരുവന്തപുരത്ത്‌


.

0% ഉപഭോക്തൃപരാതികള്‍. 100% ഉപഭോക്തൃസംതൃപ്തി. കഴിഞ്ഞ 45 വര്‍ഷങ്ങളായി തിരുവനന്തപുരം നഗരത്തി ലെ ഏറ്റവും മികച്ച ലൊക്കേഷനുകളില്‍, ഏറ്റവും മികച്ച ഗുണമേന്മയുള്ള വിവിധ പ്രോജക്ടു കളുമായി ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ബ്രാന്‍ഡായി ശ്രീ ധന്യ ഹോംസ്‌ മാറിയതിന്റെ കാരണം ചുരുക്കത്തില്‍ ഇതുതന്നെയാണ്‌. ഉപഭോക്താക്കളുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും അതിലുപരി അവരുടെ ആധുനിക ലൈഫ്സ്റ്റൈലും അടുത്തറിഞ്ഞ്‌, സൂപ്പര്‍ ലക്ഷ്വറി സുഖസൗകര്യങ്ങള്‍ ഒരുക്കുന്ന കേരളത്തിലെ ഏറ്റവും വിശ്വസ്ത ബില്‍ഡര്‍മാരില്‍ ഒന്നാണ്‌ ശ്രീ ധന്യ ഹോംസ്‌. ക്വാണ്ടിറ്റിയിലല്ല ഉന്നത നിലവാരമുള്ള ക്വാളിറ്റിയിലാണ്‌ ശ്രീ ധന്യ ഹോംസ്‌ പ്രാധാന്യം നല്‍കുന്നത്‌. ആ ഗുണമേന്മയുടെ ഉറപ്പുള്ള അടിത്തറയിലാണ്‌ ഓരോ സൗധവും പടുത്തുയര്‍ത്തുന്നത്‌. വിട്ടുവീഴ്ചയില്ലാത്ത വില്‍പ്പനാനന്തര സേവനങ്ങള്‍ ഉറപ്പാക്കാന്‍ ATOM ( Time Operation Maintenance) എന്ന ആഫ്റ്റര്‍ സെയില്‍സ്‌ സാകര്യവുമുണ്ട്‌. ഇതിനായി പ്രത്യേകം ആപ്പും ലഭ്യമാണ്‌. ഏത്‌ സമയത്തും മെയിന്റനന്‍സ്‌ സപ്പോര്‍ട്ട്‌ ഉള്‍പ്പെടെ മികച്ച വില്‍പ്പനാനന്തര സേവനങ്ങള്‍ ഉടനടി ലഭ്യമാക്കുവാന്‍ ഡിസൈന്‍ ചെയ്തിട്ടുള്ളതാണ്‌ ATOM.

വര്‍ഷങ്ങളായി കേരളത്തിലുടനീളമുള്ള റോഡ്‌ - ബ്രിഡ്ജസ് കണ്‍സ്ട്രക്ഷനിലൂടെ ഇന്‍ഫ്രാസ്ട്രക്ച്വര്‍ ഡെവലപ്പ്മെന്റ്‌ മേഖലയില്‍ പേരെടുത്തതും ഉന്നതഗുണമേന്മയ്ക്ക്‌ നിരവധി അവാര്‍ഡുകള്‍ നേടിയതുമായ കമ്പനിയാണ്‌ ശ്രീ ധന്യ. അചഞ്ചലമായ ഈ വിശ്വാസവും നേട്ടങ്ങളും ശ്രീ ധന്യ ഹോംസിന്‌ കരുത്തേകുന്നു. അന്താരാഷ്ട്ര നിലവാരത്തില്‍ എല്ലാ ആധുനിക സാകര്യങ്ങളും കോര്‍ത്തിണക്കി നിര്‍മ്മിക്കുന്ന പ്രോജക്ടുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി, വാഗ്ദാനം ചെയ്ത സമയത്തുതന്നെ കൈമാറുന്നതിലും ശ്രീ ധന്യ ഹോംസ്‌ നിഷ്കര്‍ഷത പുലര്‍ത്തുന്നു. ശ്രീ ധന്യയുടെ ഏത്‌ പ്രോജക്ട്‌ എടുത്താലും ആ ലൊക്കേഷനിലെ ഏറ്റവും ബെസ്റ്റ്‌ പ്രോജക്ടായിരിക്കും അതെന്ന സവിശേഷതയുമു ണ്ട്‌. അതുകൊണ്ട്‌ ഓരോ പ്രോജക്ടിനും ഉപഭോക്താക്കളില്‍ നിന്നും ഏറ്റവും മികച്ച സ്വീകാരൃത ലഭിക്കുകയും ചെയ്യുന്നു. തിരുവനന്തപുരത്തും ദുബായിലും ശ്രീ ധന്യ ഹോംസിന്റെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. 2022 ഡിസംബര്‍ 3, 4, 5 തീയതികളില്‍ ഷാര്‍ജയില്‍ നടക്കുന്ന മാതൃഭൂമി പ്രോപ്പര്‍ട്ടി എക്സ്പോയില്‍ ശ്രീ ധന്യ ഹോംസിന്റെ സാന്നിദ്ധ്യം ഉണ്ടായിരിക്കും.

തിരുവനന്തപുരത്തെ പ്രോജക്ടുകള്‍

വഴുതക്കാട്‌ ലൊക്കേഷനില്‍ സ്ഥിതിചെയ്യുന്ന ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റ്‌ പ്രോജക്ടാണ്‌ ലാ പോഷെ. സെന്‍ട്രലൈസ്ഡ്‌ ഏസി, പ്രൈവറ്റ്‌ ലോബി തുടങ്ങി എല്ലാ അത്യാധുനിക സുഖസൗകര്യങ്ങളോടുംകൂടിയ 3 81% ഫ്ളാറ്റുകളാണ്‌ ഇവിടെയുള്ളത്‌. ആക്കുളത്ത്‌ ലുലു മാളിനടുത്തുള്ള പിങ്ക്‌ അപ്പാര്‍ട്ട്‌മെന്റ്‌സ്‌ സ്ത്രീ ശാക്തീകരണമെന്ന ആശയം നടപ്പിലാക്കുന്ന ഇന്‍ഡ്യയിലെ ആദ്യത്തെ പ്രോജക്ടാണ്‌. ഇവിടെ നിര്‍മ്മാണത്തിന്റെ ചെറുതും വലുതുമായ വിവിധ മേഖലകള്‍ നയിക്കുന്നതും, അതില്‍ ഈര്‍ജ്ജസ്വലമായി പ്രവര്‍ത്തിക്കുന്നതും സ്ത്രീകളാണ്‌. ഫുള്‍ സൈസ്‌ ടെന്നീസ്‌ കോര്‍ട്ട്‌, ഓരോ അപ്പാര്‍ട്ട്‌മെന്റിനും പ്രൈവറ്റ്‌ ടെറസ്‌ എന്നിങ്ങനെ മറ്റാരും നല്‍കാത്ത ലക്ഷ്വറി സൗകര്യങ്ങളാണ്‌ ഇവിടെ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്‌. ലക്ഷ്വറി അപ്പാര്‍ട്ട്മെന്റ്‌സ്‌ മേഖലയില്‍ ആദ്യമായി ഓട്ടോമേഷന്‍ സുസജ്ജമാക്കുന്ന പ്രോജക്ടാണ്‌ ശ്രീ ധന്യ AI അപ്പാര്‍ട്ട്മെന്റ്‌സ്‌. റിമോട്ട്‌ കണ്‍ട്രോള്‍ ഓപ്പറേഷന്‍, ഫേസ്‌ റെക്കൊഗ്നീഷന്‍ സിസ്റ്റം തുടങ്ങി ആധുനികോത്തരമായ ഒട്ടനവധി സൌകര്യങ്ങള്‍ കൂട്ടിയിണക്കുന്ന ഒരു അപൂര്‍വവും സവിശേഷവുമായ ലക്ഷ്വറി അപ്പാര്‍ട്മെന്റ്‌ പ്രോജക്ടാണ്‌ AI.

തിരുവനന്തപുരം ബേക്കറി ജംഗ്ഷനില്‍ സ്ഥിതിചെയ്യുന്ന ശ്രീ ധന്യ ഹോംസിന്റെ Vantage Point അപ്പാര്‍ട്ട്‌മെന്റ്‌ പ്രോജക്ട്‌, ഇന്‍വെസ്റ്റ്‌മെന്റ്‌ & സേവിംഗ്സ്‌ എന്ന ആശയത്തിലൂന്നിയതാണ്‌. 64 ലക്ഷം രൂപയ്ക്ക്‌ 1 BHK അപ്പാര്‍ട്ട്‌മെന്റ്‌ സ്വന്തമാക്കുമ്പോള്‍ 27,000 രൂപയുടെ റെന്റല്‍ സ്‌കീം മുഖേന മാസംതോറും സ്ഥിരവരുമാനം നേടാനും സാധിക്കും. ഇപ്പോള്‍ തിരുവനന്തപുരത്ത്‌ ഉപഭോക്താക്കള്‍ക്ക്‌ ഏറെ (പിയങ്കരമായ 10-ല്‍ അധികം ലൊക്കേഷനുകളില്‍ ശ്രീ ധന്യ ഹോംസിന്റെ വിവിധ പ്രോജക്ടുകളുടെ നിര്‍മ്മാണം നടന്നുവരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക:
Dubai: +971545525999
India: +91 7902610000

Email: enquiry@sreedhanyahomes.com

www.sreedhanyahomes.com

Content Highlights: Sree Dhanya Homes


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022

Most Commented