മൂന്നര പതിറ്റാണ്ട് പിന്നിട്ട് പ്രസ്റ്റീജിന്റെ ജൈത്രയാത


Eden Garden

മൂന്നര പതിറ്റാണ്ടിന്റെ പരിചയസമ്പത്തും സേവന പാരമ്പര്യവുമാണ് പ്രസ്റ്റീജ് ഗ്രൂപ്പിനെ ഇന്ത്യയിലെ റിയൽ എസ്റ്റേറ്റ് മേഖലയിലെ ഏറ്റവും മികച്ച സേവനദാതാക്കളിൽ ഒരാളാക്കുന്നത്. ഇന്ത്യയിലുടനീളം 151 ദശലക്ഷത്തിലധികം നിർമ്മാണപ്രവർത്തനങ്ങൾ പ്രസ്റ്റീജിനുണ്ട്. 5 ലക്ഷത്തിലധികം ആളുകൾ ജോലി, താമസം, വിനോദം എന്നിങ്ങനെയുള്ള കാര്യങ്ങൾക്ക് പ്രസ്റ്റീജ് ഗ്രൂപ്പിനെ ആശ്രയിക്കുന്നു എന്നതും തങ്ങളിൽ ജനങ്ങൾക്കുള്ള വിശ്വാസ്യതയുടെ മുതൽക്കൂട്ടാണ്. കൊച്ചി, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ഡൽഹി, ഗോവ, മുംബൈ, മാംഗ്ലൂർ, പൂനെ തുടങ്ങിയ ഇന്ത്യയിലെ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം ജീവിതനിലവാരം ഉയർത്തുന്നതിലും പ്രസ്റ്റീജ് പങ്കുവഹിച്ചിട്ടുണ്ട്.

പ്രസ്റ്റീജ് ഗ്രൂപ്പിന്റെ പ്രധാനപ്പെട്ട പ്രൊജക്ടുകളിൽ ചിലത് പരിചയപ്പെടാം.

1. പ്രസ്റ്റീജ് ഓഷ്യൻ പേൾ | RERA NO: K-RERA/PRJ/KKD/139/2022

കോഴിക്കോട് ബീച്ച് റോഡിൽ ആറര ഏക്കറിൽ നാല് ടവറുകളിലായി 1750 മുതൽ 3239 ചതുരശ്ര അടി വലിപ്പമുള്ള 3 & 4 BHK അപ്പാർട്ട്മെന്റുകളുടെ 530 യൂണിറ്റുകളുള്ള ഓഷ്യൻ പേൾ ആണ് പ്രസ്റ്റീജ് ഗ്രൂപ്പിന്റെ പുതിയ ലോഞ്ച്. കടലിന്റെ മനോഹാരിത കണ്ടുണർന്ന് ആഢംബര ജീവിതത്തിന്റെ വ്യത്യസ്തതകൾ അനുഭവിച്ചറിയാനും പ്രസ്റ്റീജ് ഓഷ്യൻ പേൾ നിങ്ങൾക്ക് അവസരമൊരുക്കുന്നു. സ്വിമ്മിംഗ് പൂൾ, മൾട്ടി ഫെസിലിറ്റി ജിം, കിഡ്സ് റിക്രിയേഷൻ ഏരിയ, ലൈബറി, മ്യൂസിക് റൂം തുടങ്ങിയ നിരവധി ആഢംബര സൗകര്യങ്ങൾക്കൊപ്പം പ്രകൃതി സൗഹാർദ്ദമായി നിലകൊള്ളുവാൻ മഴവെള്ള സംഭരണം, കോ മൺ ഏരിയകളിലും ലോബിയിലും സോളാർ പവർ ഉപയോഗം, ഇലക്ട്രിക് വാഹന ചാർജ്ജിംഗ് സ്റ്റേഷൻ എന്നിവയും ഉണ്ടാകും.


2. പ്രസ്റ്റീജ് ഈഡൻ ഗാർഡൻ \ RERA NO: K-RERA/PRJ/ERN/002/2022

കൊച്ചി കളമശ്ശേരിയിൽ നാഷണൽ ഹൈവേ 544നു സമീപം 1.33 ഏക്കറിൽ പ്രസ്റ്റീജിന്റെ നിർമ്മാണം പുരോഗമിക്കുന്ന റെസിഡൻഷ്യൽ കമ്മ്യൂണിറ്റിയാണ് ഈഡൻ ഗാർഡൻ. 3 & 4 BHK അപ്പാർട്ട്മെന്റുകളുടെ 112 പ്രീമീയം യൂണിറ്റുകളാണ് ഈ പ്രൊജക്ടിലുള്ളത്. തിരക്കുള്ള നഗര പ്രദേശത്ത് ആണെങ്കിൽ പോലും അപ്പാർട്ട്മെന്റുകൾക്ക് വളരെ പ്രശാന്തമായ ഒരു അന്തരീക്ഷം ലഭിക്കത്തക്ക രീതിയിലാണ് ഈഡൻ ഗാർഡൻ നിർമ്മിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഷോപ്പിംഗ് മാളുകൾ, ഹോസ്പിറ്റലുകൾ എന്നിവയെല്ലാം തൊട്ടടുത്തുണ്ട്. കൊച്ചി മെട്രോ ഈ പാജക്ടിന്റെ അടുത്തു കൂടി കടന്നു പോകുന്നു. 30 മിനിറ്റിൽ കൊച്ചി ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിച്ചേരാനാവും എന്നതും ഈ പ്രൊജക്ട് നൽകുന്ന സൗകര്യമാണ്. സ്വിമ്മിംഗ് പൂൾ, പുരുഷന്മാർക്കും സ്ത്രീകൾക്കുമുള്ള സ്പാകൾ, ജിം എന്നിവയെല്ലാം പ്രസ്റ്റീജ് ഈഡൻ ഗാർഡന്റെ ഭാഗമാണ്.


3. പ്രസ്റ്റീജ് സിറ്റികേപ്പ് & പ്രസ്റ്റീജ് പനോരമ | RERA NO: K-RERA/PRJ/232/2020

K-RERA/PRJ227/2020

കൊച്ചിയിലെ പ്രധാന ഹോട്ട്സ്പോട്ടായ വൈറ്റില, കുണ്ടന്നൂരിൽ അതിവിശാലമായ പത്തേക്കർ സ്ഥലത്താണ് ഈ പ്രോജക്ട് നിർമ്മാണം പുരോഗമിക്കുന്നത്. ലോകോത്തര നിലവാരമുള്ള സൗകര്യങ്ങളുള്ള, 1254 മുതൽ 2754 ചതുരശ്ര അടി വരെ വലിപ്പമുള്ള 2, 3, 4 BHK യുടെ 239 അപ്പാർട്ട്മെന്റുകളാണ് ഈപ്രൊജക്ടിലുള്ളത്. പ്രസിദ്ധമായ പ്രസ്റ്റീജ് ഫോറം മാളിനോട് ചേർന്നാണ് പ്രസ്റ്റീജ് സിറ്റികേപ്പും പ്രസ്റ്റീജ് പനോരമയും സ്ഥിതിചെയ്യുന്നത്. സ്വിമ്മിംഗ് പൂൾ, ജിം, സ്റ്റീം & സോനാ തുടങ്ങിയ സൗകര്യങ്ങൾ ഈ പ്രൊജക്ടിലുണ്ട്.


4. പ്രസ്റ്റീജ് ഹിൽസൈഡ് ഗേറ്റ്‌വേ RERA NO: K-RERA/PRJ/315/2020


കൊച്ചി, കാക്കനാടിൽ 9.26 ഏക്കറിൽ നിർമ്മാണം പൂർത്തിയാകാറായ ആഢംബര വില്ലകളും പ്രീമിയം അപ്പാർട്ട്മെന്റുകളും ഉൾപ്പെടുന്നതാണ് ഈ പ്രോജക്ട്. രാജകീയതയും പ്രൗഡിയും ഒത്തിണങ്ങുന്ന പ്രസ്റ്റീജ് ഹിൽസൈഡ് ഗേറ്റ്‌വേയിൽ 1, 2, 3, 4 BHK യുടെ 671 മുതൽ 2458 ചതുരശ്ര അടി വലുപ്പമുള്ള, ആധുനിക സൗകര്യങ്ങളോടു കൂടിയ 602 അപ്പാർട്ട്മെന്റുകളും 27 വില്ലകളുമാണുള്ളത്. സ്വിമ്മിങ് പൂൾ, കൺവീനിയൻസ് സ്റ്റോർ, ജിം & യോഗാ റൂം, മിനി തിയേറ്റർ, സ്റ്റീം, സോനാ, ജാക്വസി & സ്പാ തുടങ്ങിയ സൗകര്യങ്ങൾ ഈ പ്രൊജക്ടിന്റെ ഭാഗമാണ്.

Registration Link

https://www.keralapropertyexpo.co.in/embed-form.php

Content Highlights: Prestige Group


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented