കരുത്തുറ്റ പരിചയസമ്പത്തുമായി പെന്റിയം കൺസ്ട്രക്ഷൻസ്


Tranquil

1994 മുതൽ ഭവനനിർമാണ രംഗത്തുള്ള മുൻനിര ബിൽഡറാണ് പെന്റിയം കൺസ്ട്രക്ഷൻസ്. 28 വർഷങ്ങളുടെ പരിചയസമ്പത്തും സമർപ്പണബോധവുമാണ് കോഴിക്കോട് ആസ്ഥാനമായുള്ള പെന്റിയം കൺസ്ട്രക്ഷൻസിന്റെ കരുത്ത്. കോഴിക്കോടിനു പുറമേ മലപ്പുറത്തും ബാംഗ്ലൂരും സാന്നിധ്യമുള്ള പെന്റിയം, വിട്ടുവീഴ്ചയില്ലാത്ത ഗുണമേന്മയിലൂടെ ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുത്ത ബ്രാൻഡാണ്.
മാനേജിംഗ് ഡയറക്ടർ വി. ഗോപിനാഥന്റെ നേതൃത്വത്തിൽ ശ്രദ്ധേയമായ 30ൽ അധികം പ്രോജക്ടുകൾ നിർമിച്ചിട്ടുള്ള പെന്റിയം കൺസ്ട്രക്ഷന്റെ നിർമിതികൾ എഞ്ചിനീയറിംഗ് വൈദഗ്ധ്യത്തിന്റെയും ആത്മാർപ്പണത്തിന്റെയും പ്രതീകങ്ങളാണ്. ഉപഭോക്താക്കളുടെ പ്രതീക്ഷയ്ക്ക് അപ്പുറത്തുള്ള മികവുറ്റ ഭവനങ്ങൾ നിർമിച്ചു നൽകിക്കൊണ്ട്, അതിവേഗം വളരുന്ന പ്രോപ്പർട്ടി ഡെവലപ്മെന്റ് ബ്രാൻഡായി മാറുക എന്നതാണ് ഈ ബ്രാൻഡ് ലക്ഷ്യമിടുന്നത്. സ്ഥിരതയാർന്ന ഗുണമേന്മ - അത് മാത്രമാണ് വിജയമന്ത്രമെന്ന് ഇവർ വിശ്വസിക്കുന്നു.

എറ്റേണിയ വെർട്ടിക്കൽ ഹോംസ്
കോഴിക്കോട് എരഞ്ഞിപ്പാലം ജംഗ്ഷനടുത്ത് കാരപ്പറമ്പയിലുള്ള ലക്ഷ്വറി അപ്പാർട്ട്‌മെന്റ് പ്രോജക്ടാണ് എറ്റേണിയ വെർട്ടിക്കൽ ഹോംസ്. റെറ അപ്രൂവ്ഡ് പ്രോജക്ടാണിത്. റെഡി ടു ഒക്യുപൈ വിഭാഗത്തിലുള്ള ഈ പ്രോജക്ടിൽ രണ്ടും മൂന്നും ബെഡ് റൂമുകളോടു കൂടിയ 52 ലക്ഷ്വറി അപ്പാർട്ട്‌മെന്റുകളാണ് ഉള്ളത്. 55.33 സെന്റിലുള്ള പ്ലോട്ടിൽ, ഗ്രൗണ്ട് + 14 നിലകളിലായി ഇവ ഒരുക്കിയിരിക്കുന്നു.

സ്പ്രിംഗ് ഗ്രീൻ വില്ലാസ് (രണ്ടാം ഘട്ടം)
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ പെന്റിയം കൺസ്ട്രക്ഷൻസ് നിർമിച്ചുകൊണ്ടിരിക്കുന്ന പ്രീമിയം വില്ലാ പ്രോജക്ടാണ് സ്പ്രിംഗ് ഗ്രീൻ വില്ലാസ് (രണ്ടാം ഘട്ടം). റെറ അപ്രൂവ്ഡ് പ്രോജക്ടാണിത്. വിശാലമായ 3.67 ഏക്കർ പ്ലോട്ടിാണ് ഈ പ്രോജക്ട് ഒരുക്കുന്നത്. ഇതിൽ നാലും അഞ്ചും ബെഡ് റൂമുകളോടു കൂടിയ 12 വില്ലകളാണ് നിർമിക്കുന്നത്. പ്രകൃതിരണീയമായ മികച്ചൊരു റെസിഡൻഷ്യൽ ഏരിയയിലാണ് ഈ വില്ലാ പ്രോജക്ട്. സ്വിമ്മിംഗ് പൂൾ, ക്ലബ് ഹൗസ്, ഫിറ്റ്നസ് സെന്റർ, ഷട്ടിൽ കോർട്ട്, കിഡ്സ് പ്ലേ ഏരിയ, ബയോവെയ്‌സ്റ്റ് ഡിസ്‌പോസൽ പ്ലാന്റ്, മിനി പാർക്ക് തുടങ്ങിയ ആഡംബരസൗകര്യങ്ങളെല്ലാം ഇതിൽ ഉണ്ടാകും.

പെരിന്തൽമണ്ണയിൽ സ്പ്രിംഗ് ഗ്രീൻ അപ്പാർട്ട്‌മെന്റ്‌സ് എന്ന റെഡിഡൻഷ്യൽ അപ്പാർട്ട്‌മെന്റ് പ്രോജക്ട് പെന്റിയം ഉടൻ ലോഞ്ച് ചെയ്യുന്നതാണ്.

പെന്റിയം ട്രാൻക്വിൽ വെർട്ടിക്കൽ ഹോംസ്
ഇരഞ്ഞിപ്പാലം ജംഗ്ഷന് അടുത്ത് കാരമ്പറമ്പിലാണ് പെന്റിയം കൺസ്ട്രക്ഷൻസിന്റെ പുതിയ ലക്ഷ്വറി റസിഡൻഷ്യൽ പ്രോജക്ടായ പെന്റിയം ട്രാൻക്വിൽ ഹോംസ്. 41 സെന്റിലാണ് ഈ പ്രോജക്ട്. ഗ്രൗണ്ട് + നാല് നിലകളിലായി 28 യൂണിറ്റുകളാണ് ഉള്ളത്. 2 & 3 BHK അപ്പാർട്ട്മെന്റുകളാണ് ഇതിലുള്ളത്.

ലാറ്ററൈറ്റ് പോലുള്ള നാച്വറൽ സ്റ്റോൺ ആണ് പെന്റിയം നിർമാണത്തിനായി ഉപയോഗിക്കുന്നത്. ധാരാളം വെന്റിലേഷൻ, വിശാലമായ വരാന്തകൾ, ഗ്രീനറി, പുത്തൻ സാങ്കേതിക വിദ്യകൾ എല്ലാം പെന്റിയം ഭവനങ്ങളുടെ പ്രത്യേകതകളാണ്. മികച്ച ബ്രാൻഡുകളുടെ ഫിറ്റിംഗുകളും ആക്സസറികളും ആണ് ഉപയോഗിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക്
ഫോൺ- 9544141000
Email: pentiumconstruction@gmail.com
Web : www.pentiumconstructions.in

ഡിസംബർ 3, 4 തീയതികളിൽ ഷാർജ എക്‌സ്‌പോ സെന്ററിൽ നടക്കുന്ന കേരള പ്രോപ്പർട്ടി എക്‌സ്‌പോയിൽ പെന്റിയം കൺസ്ട്രക്ഷൻസിന്റെ സ്റ്റാൾ ഉണ്ടായിരിക്കുന്നതാണ്.

Registration Link

https://www.keralapropertyexpo.co.in/embed-form.php

Content Highlights: Pentium Constructions


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


35:54

പാട്ടുകള്‍ ഹിറ്റാണ് പാട്ടുകാരിയോ?; മാറ്റിനിര്‍ത്തിയാല്‍ ഒരു 'ചുക്കുമില്ലെ'ന്ന് പുഷ്പവതി

Dec 6, 2022

Most Commented