സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂരിൽ പ്രൗഢമായ വില്ലകളുമായി കൈരളി ഹോംസ്


ELEVATION TYPE A

സാംസ്‌കാരിക നഗരമായ തൃശ്ശൂരിൽ അതിന് അനുയോജ്യമായ ഭവന നിർമ്മിതികളുമായി കഴിഞ്ഞ 12 വർഷമായി കൈരളി ഹോംസ് നിലവിലുണ്ട്. ഡിസൈനിങ്ങും എൻജിനീയറിങ് വൈദഗ്ധ്യവും ഒത്തുചേർന്നുള്ള നിർമ്മാണം കൈരളി ഹോംസിനെ മറ്റു നിർമ്മാതാക്കളിൽ നിന്നും വ്യത്യസ്തമാക്കുന്നുണ്ട്. നിർമ്മാണ രംഗത്ത് 25 വർഷത്തിലധികം പരിചയസമ്പത്തുള്ള ഡയറക്ടേഴ്‌സും ടീം അംഗങ്ങളും ഓരോ പ്രോജക്റ്റിന്റെയും ഗുണമേന്മയും തുടർന്നുള്ള സേവനവും ഉറപ്പു നൽകുന്നു.

കൈരളി അനോഘ ഗാർഡൻസ്
കേരളത്തിൻറെ തനിമയും പച്ചപ്പും ഉൾക്കൊണ്ട് കൊണ്ടും എന്നാൽ ആധുനിക സൗകര്യങ്ങളോടുകൂടിയും തൃശ്ശൂരിൽ അമല ആശുപത്രിക്ക് സമീപം പുതുതായി നിർമ്മാണം ആരംഭിച്ചിരിക്കുന്ന വില്ലാ പ്രോജക്ടാണ് കൈരളി അനോഘ ഗാർഡൻസ്. 100 സെൻറ് സ്ഥലത്ത് 3 - 4 BHK യുടെ 17 വില്ലകളാണ് ഒരുക്കുന്നത്. ഹെൽത്ത് ക്ലബ്, ഇൻഡോർ ഗെയിംസ്, യോഗ ഹാൾ, അസോസിയേഷൻ റൂം, റീഡിങ് റൂം തുടങ്ങിയവയോട് കൂടി ക്ലബ്ബ് ഹൗസും കിഡ്‌സ് പ്ലേ ഏരിയയും ഉൾക്കൊള്ളുന്ന ഹൗസിംഗ് പ്രോജക്റ്റ് തൃശ്ശൂരിലെ തന്നെ ഇത്തരത്തിലുള്ള അപൂർവം ചില പ്രോജക്ടുകളിൽ ഒന്നാണ്. അഞ്ചു മീറ്റർ വീതിയുള്ള ഇന്റേണൽ റോഡും പ്രൈവറ്റ് കോർട്ടിയാഡും ഇതിൻറെ പ്രത്യേകതയാണ്.

കൂടുതൽ വിവരങ്ങൾക്ക്
Tel : +91 487 2385351
E-mail : kairalihomes@gmail.com
www.kairalihomes.com

ഡിസംബർ 3, 4 തീയതികളിൽ ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന കേരള പ്രോപ്പർട്ടി എക്സ്പോയിൽ കൈരളി ഹോംസിന്റെ സ്റ്റാൾ ഉണ്ടായിരിക്കുന്നതാണ്.

Registration Link

https://www.keralapropertyexpo.co.in/embed-form.php

Content Highlights: kairali Homes


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022

Most Commented