ഐക്ലൗഡ് ഹോംസ്: പ്രീമിയം ലൈഫ്‌സ്റ്റൈൽ സമ്മാനിക്കുന്ന വില്ലകൾ, അപ്പാർട്ട്‌മെന്റുകൾ


സൗന്ദര്യാത്മകതയിലും നിർമാണ മികവിലും യാതൊരു വിട്ടുവീഴ്ചയും ഇല്ലാതെ നൂതനശൈലിയിലുള്ള കണ്ടംപററി വീടുകൾ നിർമിച്ചു നൽകുന്ന റിയൽ എസ്റ്റേറ്റ് കമ്പനിയാണ് ഐക്ലൗഡ് ഹോംസ്. 2013ൽ തിരുവനന്തപുരത്ത് ആരംഭിച്ച ഐക്ലൗഡ് ഹോംസ് ചുരുങ്ങിയ നാളുകൾക്കുള്ളിൽ ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ബ്രാൻഡായി മാറി.

മംഗളപുരത്ത് ഗ്രാമീണ അന്തരീക്ഷത്തിലുള്ള നിംബസ് ക്ലൗഡ് വില്ലാസ്, ഉള്ളൂരിലെ റിഥം ഓഫ് ലൈഫ് എന്നിവയാണ് ഐക്ലൗഡ് ഹോംസിന്റെ നിർമാണം പൂർത്തിയായ വില്ലാ പ്രോജക്ടുകൾ. ഇപ്പോൾ തിരുവനന്തപുരത്ത് മൂന്ന് ഓൺഗോയിംഗ് വില്ലാ പ്രോജക്ടുകളാണുള്ളത്. കേരളത്തിലെ ഏറ്റവും വിജയകരമായതും വിശ്വാസ്യതയുള്ളതുമായ വില്ലാ ബിൽഡർമാരിൽ ഒന്നായി വളർന്ന ഐക്ലൗഡ് ഹോംസ്, ആക്കുളത്തെ സ്റ്റോറീസ് ഇൻ ദ് സ്‌കൈ എന്ന ന്യൂ ലോഞ്ച് ലക്ഷ്വറി അപ്പാർട്ട്‌മെന്റ് പ്രോജക്ടുമായി അപ്പാർട്ട്‌മെന്റ് വിഭാഗത്തിലേക്കും ചുവട് വയ്ക്കുകയാണ്. കവടിയാറിലെ ഗോൾഫ് ലിങ്ക്‌സിലും പട്ടത്തെ ചാലക്കുഴി റോഡിലും ഓരോ പ്രോജക്ടുകൾ പരിഗണനയിലുണ്ട്.



ഓൺഗോയിംഗ് വില്ല പ്രോജക്ടുകൾ


ദി 44 ക്ലബ്, പട്ടം
ഭൂമി- 2.5 എക്കർ
യൂണിറ്റ് - 30+ വില്ലകൾ
വിഭാഗം - ലക്ഷ്വറി വില്ലകൾ

വിൻഡ്‌സ് ഓഫ് ചെയ്ഞ്ച്, ആക്കുളം


ഭൂമി- 10.6 എക്കർ
യൂണിറ്റ് - 121 വില്ലകൾ
വിഭാഗം - ലക്ഷ്വറി വില്ലകൾ
കേരളത്തിലെ ഏറ്റവും വലിയ ക്ലബ്ഹൗസാണ് ഈ വില്ലാ പ്രോജക്ടിലുള്ളത്.

അണ്ടർ ദ ബ്ലൂ സ്‌കൈ, ടെക്‌നോസിറ്റിക്കടുത്തുള്ള മംഗളപുരം


ഭൂമി- 3 എക്കർ
യൂണിറ്റ് - 43 വില്ലകൾ
വിഭാഗം - പ്രീമിയം വില്ലകൾ

ഓൺഗോയിംഗ് അപ്പാർട്ട്‌മെന്റ്‌സ്

സ്റ്റോറീസ് ഇൻ ദ സ്‌കൈ, ആക്കുളം


ഭൂമി- 1.1 എക്കർ
യൂണിറ്റ് - 96 അപ്പാർട്ട്‌മെന്റുകൾ
വിഭാഗം - ലക്ഷ്വറി അപ്പാർട്ട്‌മെന്റ്‌സ്

പൂർത്തിയായ പ്രോജക്ടുകൾ
റിഥം ഓഫ് ലൈഫ്, ഉള്ളൂർ
ഭൂമി- 46 സെന്റ്
യൂണിറ്റ് - 8 വില്ലകൾ
വിഭാഗം - പ്രീമിയം വില്ലകൾ

നിംബസ് ക്ലൗഡ് വില്ലാസ്
ഭൂമി- 5.19 എക്കർ
യൂണിറ്റ് - 57 വില്ലകൾ
വിഭാഗം - പ്രീമിയം വില്ലകൾ

വരാനിരിക്കുന്ന അപ്പാർട്ട്‌മെന്റ് പ്രോജക്ടുകളുടെ ലൊക്കേഷനുകൾ
ഗോൾഫ് ലിങ്ക്‌സ്, കവടിയാർ
ചാലക്കുഴി റോഡ്, പട്ടം

ഐക്ലൗഡ് ഹോംസിന്റെ പ്രോജക്ടുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് -
ഫോൺ - +91 8113011234, +91 8113021234
Email ID: marketing@icloudhomes.in
Website: https://www.icloudhomes.in/


ഡിസംബർ 3, 4 തീയതികളിൽ ഷാർജ എക്‌സ്‌പോ സെന്ററിൽ നടക്കുന്ന കേരള പ്രോപ്പർട്ടി എക്‌സ്‌പോയിൽ ഐക്ലൗഡ് ഹോംസിന്റെ സ്റ്റാൾ ഉണ്ടായിരിക്കുന്നതാണ്.

Content Highlights: iCloud Homes


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented