തിരുവനന്തപുരത്തു ചാരുതയാര്‍ന്ന ഒമ്പതു പ്രോജക്ടുകളുമായി ഫേവറിറ്റ്‌ ഹോംസ്‌


Club one

തിരുവനന്തപുരം ആസ്ഥാനമായി 2001 ല്‍ സ്ഥാപിതമായ ഫേവറിറ്റ്‌ ഹോംസ്‌ ഇന്ന്‌ കേരളത്തിലെ മുന്‍നിര ബില്‍ഡര്‍മാരില്‍ ഒന്നാണ്‌. ചാരുതയാര്‍ന്ന നിര്‍മിതികളുടെയും തനത്‌ കെടിടനിര്‍മാണ ശൈലിയുടെയും ലോകോത്തര സാകര്യങ്ങളുടെയും പേരില്‍ ശ്രദ്ധേയമായ ബ്രാന്‍ഡാണിത്‌. തിരുവനന്തപുരത്തെ ഏറ്റവും പ്രധാന ലൊക്കേഷനുകളിലാണ്‌ ഫേവറിറ്റ്‌ ഹോംസിന്റെ പ്രോജക്നുകളെല്ലാം സ്ഥിതി ചെയ്യുന്നത്‌. വില്ലകളായാലും അപ്പാർട്ട്മെന്റുകളയാലും ഫേവറിറ്റ്‌ ഹോംസിന്റെ നിര്‍മിതികള്‍ സമാനതകളില്ലാത്ത ആഡംബരത്തിന്റെയും അഴകിന്റെയും മുദ്ര പതിക്കപ്പെട്ടവയാണ്. തങ്ങളുടെ ഉപഭോക്താക്കളുമായി ദീര്‍ഘകാലം നിലനില്‍ക്കുന്ന ബന്ധം കെടിപ്പെടുക്കുക എന്ന സമീപനമാണ്‌ ഫേവറിറ്റ്‌ ഹോംസിനുള്ളത്‌. ഫേവറ്റിറ്റ്‌ ഹോംസിനെ തിരുവനന്തപുരത്തെ മികവുറ്റ നിര്‍മാതാക്കളില്‍ ഒന്നായി നിലനിര്‍ത്തുന്ന പ്രധാന കാരണവും ഇതുതന്നെയാണ്‌. ഇതോടൊഷം നൂതനമായ സാങ്കേതികവിദ്യ, സുതാര്യമായ ബിസിനസ്‌ ഇടപാടുകള്‍, ഉപഭോക്തൃ കേന്ദ്രീകൃതമായ ഇടപെടലുകള്‍ എന്നിവ ഫേവറിറ്റ്‌ ഹോംസിനെ കേരളത്തിലെ റിയല്‍ എസ്‌റ്റേറ്റ്‌ മേഖലയിലെ പ്രിയപ്പെട്ട ബില്‍ഡറാക്കി മാറ്റുന്നു.

പ്രോജക്ടുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി കൈമാറുന്നതില്‍ മികച്ച റെക്കോഡുള്ള ഫേവറിറ്റ്‌ ഹോംസ്‌ മാറുന്ന കാലത്തിന്‌ അനുയോജ്യമായ പ്രോജക്ടുകളിലൂടെയാണ്‌ കേരളത്തിലെ മുന്‍നിര ബില്‍ഡര്‍മാരില്‍ ഒരാളായത്‌. ഫേവറിറ്റ്‌ ഹോംസ്‌ പുതിയതായി ഉപഭോക്താക്കള്‍ക്ക്‌ കൈമാറ്റംചെയ്യപ്പെട്ടു ദി എയ്റോപോളിസ്‌ ലക്ഷ്വറി അപ്പാര്‍ടമെന്റ്സ്‌ വാഗ്ദാനം ചെയ്തതിലും 6 മാസം മുന്‍പും, ദി സ്പ്രിങ്‌ വുഡ്സ്‌ ലൈഫ്സ്റ്റൈല്‍ അപ്പാർട്മെന്റ്സ്‌ 2 മാസം മുന്‍പും കൈമാറ്റം ചെയ്യപ്പെട്ടതു ഫേവറിറ്റ്‌ ഹോംസിനെ തിരുവനന്തപുരത്തു സ്വപ്നതുല്യമായ ഒരു വാസസ്ഥലം അന്വേഷിക്കുന്ന ഏതൊരു വൃക്തിയുടെയും ഏറ്റവും പ്രിയപ്പെട്ട ചോയ്സാക്കി മാറ്റുന്നു. മികച്ച ​ഗുണമേന്മയ്ക്ക് CRISIL DA2 അംഗീകാരമുള്ള ഫേവറിറ്റ്‌ ഹോംസ്‌ സാമൂഹിക പ്രതിബദ്ധതയും പരിസ്ഥിതി സംരക്ഷണവും സാമൂഹിക ഉന്നമനവും ലക്ഷ്യമിടുന്നു. തിരുവനന്തപുരത്തും ദുബായിലും ഫേവറിറ്റ്‌ ഹോംസിന്‌ ഓഫീസുകള്‍ ഉണ്ട്‌.





ഇക്കാലയളവില്‍, 3 മില്യണ്‍ സ്ക്വയർഫീറ്റിൽ അധികം വരുന്ന താമസസൗകര്യം ഒരുക്കിക്കൊണ്ട്‌ നിരവധി ലാന്‍ഡ്മാര്‍ക്ക്‌ പ്രോജക്ടുകൾ ഫേവറിറ്റ്‌ ഹോംസ്‌ വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്‌. ആകര്‍ഷക്കായ പ്രൈസിംഗ്‌ പോളിസി, പ്രമുഖ ധനകാര്യ സ്ഥാപനങ്ങളുമായുള്ള ടൈ അപ്‌, കൃത്യമായി പാലിക്കുപെടുന്ന ഷെഡ്യൂള്‍, സ്ഥിരമായ പിന്തുണ എന്നിവയെല്ലാം ഫേവറിറ്റ്‌ ഹോംസിന്റെ മുഖമുദ്രകളാണ്‌. 150 മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ്‌ എല്ലാ സേവനങ്ങളും ലദ്യമാക്കുന്നത്‌. അതുകൊണ്ടുതന്നെ ഉയര്‍ന്ന ഗുണമേന്മയും വിശ്വാസ്യതയും ബ്രാന്‍ഡ്‌ ഉറപ്പാക്കുന്നു. ഈ മികവിന്‌ നിരവധി അംഗീകാരങ്ങള്‍ ഇക്കാലയളവില്‍ ഫേവറിറ്റ്‌ ഹോംസിന്‌ ലഭിച്ചിട്ടുണ്ട്‌.

പ്രോജക്ലുകള്‍

ഫേവറിറ്റ്‌ ഹോംസിന്‌ തിരുവനന്തപുരത്ത്‌ ഒമ്പതു പ്രോജക്ടുകളാണ്‌ നിലവിലുള്ളത്‌. തിരുവനന്തപുരത്തു ശ്രീകാര്യം ജംഗ്ഷനില്‍ പുതിയതായി നിര്‍മ്മാണം ആരംഭിച്ച ദി സ്പ്രിങ്‌ ഡെയില്‍ ലക്ഷ്വറി അപ്പാര്‍ട്ട്മെന്റ്സ്‌, കഴക്കൂട്ടത്തു ദി ടെക്‌ സ്ക്വയര്‍ ലക്ഷ്വറി അപ്പാര്‍ട്ട്മെന്റ്സ്‌, മണ്ണന്തലയിൽ ദി മേപ്പിള്‍ ബേ ലക്ഷ്വറി അപ്പാര്‍ട്ട്മെന്റ്സ്‌, കാര്യവട്ടത്തെ ദി ഗാര്‍ഡന്‍ കോര്‍ട്‌ ലൈഫ്സ്റ്റൈല്‍ അപ്പാര്‍ട്ട്മെന്റ്സ്‌, കഴക്കൂട്ടത്തു ദി ലാന്റേണ്‍ ലക്ഷ്വറി വില്ലാസ്‌, തിരുവനന്തപുരം അന്താരാഷ്ര വിമാനത്താവളത്തിന്‌ എതിര്‍വശത്തായി നിര്‍മാണം പൂര്‍ത്തീകരിച്ചു താമസയോഗ്യമായ ദി എയ്റോപോളിസ്‌ ലക്ഷ്വറി അപ്പാര്‍ട്ട്മെന്റ്സ്‌, അമ്പലമുക്കില്‍ ക്ലബ് ; ലക്ഷ്വറി അപ്പാര്‍ട്മെന്റ്സ്‌, കഴക്കൂട്ടത്തു താമസയോഗ്യമായ ദി സ്പ്രിങ്‌ വുഡ്സ്‌ ലൈഫ്സ്റ്റൈല്‍ അപ്പാര്‍ട്ട്മെന്റ്സ്‌, ശ്രീകാര്യം എന്‍ജിനീയറിങ്‌ കോളേജിന്‌ സമീപത്തായി നിര്‍മ്മാണം പൂര്‍ത്തീകരണ ഘട്ടത്തിലുള്ള ദി ഗാര്‍ഡനിയാ ലക്ഷ്വറി അപ്പാര്‍ട്മെന്റ്സ്‌ തുടങ്ങിയവയാണ്‌ ഫേവറിറ്റ്‌ ഹോംസിന്റെ വിവിധ പാര്‍പ്പിട പദ്ധതികള്‍. നഗരജീവിതത്തിനനിവാര്യമായ എല്ലാ ആധുനിക സൗകര്യങ്ങളും ഒത്തിണങ്ങിയ പ്രോജക്ടുകളാണ്‌ ഇവയെല്ലാം.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌

ഫോണ്‍ (യുഎഇ)-+971-508448772, +971-501148100
(ഇന്ത്യ)-+91-9895994000
ഇ-മെയില്‍: marketing@favouriteshomes.com
വെബ്‌സൈറ്റ് www.favouritehomes.com

2022 ഡിസംബര്‍ 3, 4 തിയതികളില്‍ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടക്കുന്ന കേരള പ്രോപ്പര്‍ട്ടി എക്‌സ്‌പോയില്‍ ഫേവറിറ്റ് ഹോംസിന്റെ സ്റ്റാള്‍ ഉണ്ടായിരിക്കുന്നതാണ്.

Content Highlights: favorite homes


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented