മൂന്ന് നഗരങ്ങളിലെ മികച്ച ലൊക്കേഷനുകളിൽ മികവുറ്റ പ്രോജക്ടുകളുമായി വർമ ഹോംസ്


urban heights

ഭവന നിർമാണ രംഗത്ത് കാൽനൂറ്റാണ്ടിന്റെ അനുഭവ സമ്പത്തുമായി അനിൽ വർമ ആരംഭിച്ച വർമ ഹോംസ് തുടക്കം മുതൽത്തന്നെ വിശ്വാസ്യതയുള്ള ബ്രാൻഡായി അറിയപ്പെടുന്നു. സിവിൽ എഞ്ചിനീയറിംഗിൽ ബിരുദവും കൺസ്ട്രക്ഷൻ മാനേജ്‌മെന്റിൽ ഡിപ്ലോമയും കരസ്ഥമാക്കിയ അനിൽ വർമ, 1996ൽ വർമ കൺസ്ട്രക്ഷൻസ് ആരംഭിച്ചുകൊണ്ട് ഈ മേഖലയിലെത്തി. 2006ൽ മറ്റ് രണ്ട് സംരംഭകരുമായി ചേർന്ന് തുടങ്ങിയ മറ്റൊരു കമ്പനിയിൽ 50ൽപ്പരം ഫ്‌ളാറ്റ്/വില്ല പ്രോജക്ടുകൾ പൂർത്തിയാക്കി. തുടർന്ന് 2016ലാണ് കൊച്ചി ആസ്ഥാനമായി വർമ ഹോംസിന് തുടക്കമിട്ടത്. അനിൽ വർമയുടെ ഭാര്യയും ആയുർവേദ ഡോക്ടറുമായ ഡോ. മിനി വർമ, വർമ ഹോംസിന്റെ ഡയറക്ടറാണ്. ഇവരുടെ മകളും ആർക്കിടെക്ടുമായ ആരതി വർമയും ഭർത്താവ് വൈശാഖ് വർമയും വർമ ഹോംസിൽ ചേർന്ന് പ്രവർത്തിക്കുന്നു. വൈശാഖ് വർമ മറൈൻ എൻജിനീയറാണ്.

വീടുകൾക്കൊപ്പം അതിൽ നിറയേണ്ട സന്തോഷം കൂടി കെട്ടിപ്പടുക്കുന്ന ബിൽഡറാണ് വർമ ഹോംസ്. ഗുണമേന്മയുള്ള ഭവനങ്ങൾ അഫോർഡബിളായ റെയ്റ്റിൽ കൈമാറ്റം ചെയ്യുമ്പോഴും, അത് അടുത്ത തലമുറയ്ക്കു കൂടി പ്രയോജനകരമാകുന്ന നിക്ഷേപമാകുമ്പോഴും ഉണ്ടാകുന്ന സന്തോഷം മുന്നിൽക്കണ്ടാണ് വർമ ഹോംസ് ഓരോ പ്രോജക്ടും വിഭാവനം ചെയ്യുന്നത്. സുരക്ഷാ മാനദണ്ഡങ്ങൾ എല്ലാം പാലിച്ചുകൊണ്ട് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്ന വർമ ഹോംസ് ജീവനക്കാർക്കും തൊഴിലാളികൾക്കും ട്രെയിനിംഗും നൽകാറുണ്ട്. ഇത്തരം പ്രൊഫഷണൽ സമീപനത്തോടൊപ്പം, കൃത്യസമയത്ത് പ്രോജക്ടുകൾ കൈമാറ്റം ചെയ്യുന്നതിന് ആവശ്യമായ പ്ലാനിംഗ് കാര്യക്ഷമതയോടെ നടപ്പാക്കുന്നതിനാൽ വർമ ഹോംസിന് എല്ലാ പ്രോജക്ടുകളും നിശ്ചിത സമയത്തിന് മുമ്പേ തന്നെ പൂർത്തിയാകുന്നു.വിശദാംശങ്ങളിലെല്ലാം പുലർത്തുന്ന ശ്രദ്ധ, ഏത് കാര്യവും എല്ലായ്‌പോഴും ആദ്യ തവണ തന്നെ മികവോടെ ചെയ്യുന്നതിലുള്ള ജാഗ്രത, ഉപഭോക്താവിന്റെ പ്രതീക്ഷകളെ മറികടക്കുന്ന ഗുണമേന്മ, സത്യസന്ധത, സുതാര്യത, സമയബന്ധിതമായ കൈമാറ്റം എന്നിവയെല്ലാം വർമ ഹോംസിന്റെ സവിശേഷതകളാണ്. വർമ ഹോംസ് വാങ്ങുന്നവർക്ക് ഇന്റീരിയർ, റെന്റൽ, മെയ്ന്റനൻസ്, റീസെയ്ൽ തുടങ്ങിയ മേഖലകളിൽ ആവശ്യമായ സഹായം നൽകുന്നതിനായി 'വർമ വി കെയർ' എന്ന പ്രത്യേക വിഭാഗം പ്രവർത്തിക്കുന്നു.

കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന വർമ ഹോംസിന് തൃശൂരും തിരുവനന്തപുരത്തും ബ്രാഞ്ചുകളുണ്ട്. ഈ മൂന്ന് നഗരങ്ങളിലും നിർമാണം പൂർത്തിയായതും പുരോഗമിക്കുന്നതുമായ നിരവധി പ്രോജക്ടുകൾ ഇവർക്കുണ്ട്. കൊച്ചിയിലും തിരുവനന്തപുരത്തും തൃശൂരുമായി നിലവിൽ വർമ ഹോംസിന് നാല് ന്യൂ ലോഞ്ച് പ്രോജക്ടുകളും ഏഴ് ഓൺ ഗോയിംഗ് പ്രോജക്ടുകളുമാണ് ഉള്ളത്. സമീപഭാവിയിൽ പുതിയ പ്രോജക്ടുമായി വർമ ഹോംസ് കോഴിക്കോട് എത്തുന്നതാണ്. വർമ ഹോംസിന്റെ 11 പ്രോജക്ടുകൾ പരിചയപ്പെടാം.

ന്യൂ ലോഞ്ച് പ്രോജക്ടുകൾ വർമ അർബൻ ഹൈറ്റ്‌സ്

K-RERA/PRJ/ERN/136/2022, KRP2-486/19

കടവന്ത്രയിലെ ന്യൂ ലോഞ്ച് പ്രോജക്ടാണ് വർമ അർബൻ ഹൈറ്റ്‌സ്. കലൂർ, കുമാരനാശാൻ നഗർ, എൻ എച്ച് ബൈ പാസ് എന്നീ സ്ഥലങ്ങളെല്ലാം ഈ പ്രോജക്ടിനടുത്താണ്. ഈ പ്രോജക്ടിന്റെ നിർമാണത്തിന് റെഡ് ബ്രിക്കാണ് ഉപയോഗിക്കുന്നത്. റൂഫ് ടോപ് പാർട്ടി ഏരിയ, റൂഫ് ടോപ് സ്വിമ്മിംഗ് പൂൾ, ഹെൽത്ത് ക്ലബ്, മൾട്ടി പർപ്പസ് ഹാൾ, യോഗ ഏരിയ, ഗസ്റ്റ് റൂം, ടെറസ് ഗാർഡൻ, ജാനിറ്റേഴ്‌സ് റൂം, ആക്‌സസ് കൺട്രോൾ സിസ്റ്റം, സെന്റ്രലൈസ്ഡ് ഗ്യാസ് സിസ്റ്റം, ഫുള്ളി ഓട്ടോമാറ്റിക് ലിഫ്റ്റ്, വാട്ടർ ട്രീറ്റ്‌മെന്റ് സിസ്റ്റം, സൗരോർജം ഉപയോഗപ്പെടുത്താവുന്ന പോയിന്റുകൾ, സർവെയ്‌ലൻസ് ക്യാമറ, 24 മണിക്കൂർ സെക്യൂരിറ്റി, ഫയർ ഫൈറ്റിംഗ് സിസ്റ്റം, 24 മണിക്കൂറും വെള്ളത്തിനും വൈദ്യുതിക്കുമുള്ള പ്രൊവിഷൻ, ഇവി ചാർജിംഗ് പ്രൊവിഷൻ, കാർ വാർഷ് ഏരിയ തുടങ്ങിയ സൗകര്യങ്ങളെല്ലാം ഇതിലുണ്ട്.

വർമ റിഥം, K-RERA/PRJ/ERN/117/2022, PW2/BA-395/21-22 (PW2-527/22)

എറണാകുളത്ത് എരൂരാണ് ഈ ന്യൂ ലോഞ്ച് പ്രോജക്ട്. നഗരത്തിന്റെ തൊട്ടടുത്തായി, തിരക്കുകളിൽ നിന്നും ബഹളങ്ങളിൽ നിന്നും മാറി 43.20 സെന്റിൽ 12 നിലകളിലായി 46 യൂണിറ്റുകളാണ് ഉള്ളത്. 2 & 3 BHK അപ്പാർട്ട്‌മെന്റുകളാണ് അവ. സ്വിമ്മിംഗ് പൂൾ, ഫുളി ഫർണിഷ്ഡ് പ്രീമിയം ലോബി, ക്ലബ് ഹൗസ്, ഹെൽത്ത് ക്ലബ്, ഗസ്റ്റ് സ്യൂട്ട് റൂം, ചിൽഡ്രൻസ് പ്ലേ ഏരിയ, വീഡിയോ ഡോർ ഫോൺ, ഗ്യാസിനുള്ള പൈപ്പിംഗ് പ്രൊവിഷൻ, ഫുള്ളി ഓട്ടോമാറ്റിക് ലിഫ്റ്റുകൾ, റൂഫ് ടോപ്പ് പാർട്ടി ഏരിയ, ടെറസ് ഗാർഡൻ, ഡ്രൈവർമാരുടെ റൂം, കാർ വാഷ് ഏരിയ, ഇവി ചാർജിംഗ് പ്രൊവിഷൻ, ചില പോയിന്റുകളിൽ സോളാർ എനർജി, റിക്രിയേഷൻ സ്‌പെയ്‌സ്, യോഗ റൂം, ഇന്റർകോം ഫെസിലിറ്റി, ഇൻ ഹൗസ് ഉപയോഗത്തിന് ഷോപ്പിംഗ് ട്രോളികൾ, കെയർ ടെയ്‌ക്കേഴ്‌സ് റൂം, സെക്യൂരിറ്റി കാബിൻ, കാർ പാർക്കിംഗ്, 24 മണിക്കൂർ സെക്യൂരിറ്റി - പവർ & വാട്ടർ സപ്ലൈ, ഫയർ ഫൈറ്റിംഗ് സിസ്റ്റം, വാട്ടർ ട്രീറ്റ്‌മെന്റ് സിസ്റ്റം, സീവീജ് മാനേജ്‌മെന്റ്, റെയിൻ ഹാർവെസ്റ്റിംഗ്, ബയോ ബിൻ ആൻഡ് ഇൻസിനറേറ്റർ തുടങ്ങിയ സംവിധാനങ്ങളെല്ലാം ഇതിലുണ്ടായിരിക്കും.

വർമ ശ്രീകാര്യം, K-RERA/PRJ/TVM/101/2022, UE2/BA/13/20,UE2/197/20

തിരുവനന്തപുരത്ത് ശ്രീകാര്യത്താണ് വർമ ശ്രീകാര്യം. 2 & 3 BHK അപ്പാർട്ട്‌മെന്റുകളോടു കൂടിയ 26 യൂണിറ്റുകളാണ് ഇതിലുള്ളത്. ഈ പ്രോജക്ടിന്റെ നിർമാണത്തിന് റെഡ് ബ്രിക്കാണ് ഉപയോഗിക്കുന്നത്. മൾട്ടി റിക്രിയേഷൻ ഹാൾ, ക്ലബ് ഹൗസ്, ഹെൽത് ക്ലബ്, റൂഫ് ടോപ്പ് ചിൽഡ്രൻസ് പ്ലേ ഏരിയ, റൂഫ് ടോപ് പാർട്ടി ഏരിയ, റൂഫ് ടോപ് സ്വിമ്മിംഗ് പൂൾ, ടെറസ് ഗാർഡൻ, ആക്‌സസ് കൺട്രോൾ സിസ്റ്റം, വീഡിയോ ഡോർ ഫോൺ, സെൻട്രലൈഡ്‌സ് ഗ്യാസ് സിസ്റ്റത്തിനുള്ള പൈപ്പിംഗ്, ഫുള്ളി ഓട്ടോമാറ്റിക് ലിഫ്റ്റുകൾ, വാട്ടർ ട്രീറ്റ്‌മെന്റ് സിസ്റ്റം, ചില പോയിന്റുകളിൽ സോളാർ എനർജി, ഇന്റർകോം ഫെസിലിറ്റി, സർവെയ്‌ലൻസ് ക്യാമറ, ഫയർ ഫൈറ്റിംഗ് സിസ്റ്റം, 24 മണിക്കൂർ പവർ ആൻഡ് വാട്ടർ സപ്ലൈ, സീവീജ് മാനേജ്‌മെന്റ് സിസ്റ്റം, കെയർടെയ്‌ക്കേഴ്‌സ് റൂം, ഡ്രൈവേഴ്‌സ് റൂം, കാർ വാഷ് ഏരിയ, ഫുള്ളി ഫർണിഷ്ഡ് ലോബി, ഇൻ ഹൗസ് ഉപയോഗത്തിന് ഷോപ്പിംഗ് ട്രോളി, ഗസ്റ്റ് സ്യൂട്ട് റൂം, 24 x 7 സെക്യൂരിറ്റി, വിശാലമായ കാർ പാർക്കിംഗ്, ഇൻഡോർ ഗെയിംസ് ഏരിയ തുടങ്ങിയ സംവിധാനങ്ങൾ ഇതിലുണ്ടായിരിക്കുന്നതാണ്.

വർമ സബർബൻ, K-RERA/PRJ/TVM/076/2022, A1-BA(82320)2022

തിരുവനന്തപുരത്ത് കഴക്കൂട്ടത്ത് വർമ ഹോം നിർമിക്കുന്ന പുതിയ പ്രോജക്ടാണ് വർമ സബർബൻ. ഗ്രൗണ്ട് + 9 നിലകളിലായി 36 യൂണിറ്റുകളാണ് ഇതിലുള്ളത്. മൾട്ടി റിക്രിയേഷൻ ഹാൾ, ഹെൽത് ക്ലബ്, പ്രൊവിഷൻ ഫോർ ഇവി ചാർജിംഗ്, ചിൽഡ്രൻസ് പ്ലേ ഏരിയ, റൂഫ് ടോപ് പാർട്ടി ഏരിയ, റൂഫ് ടോപ് സ്വിമ്മിംഗ് പൂൾ, ടെറസ് ഗാർഡൻ, അസോസിയേഷൻ റൂം, വീഡിയോ ഡോർ ഫോൺ, സെൻട്രലൈഡ്‌സ് ഗ്യാസ് സിസ്റ്റത്തിനുള്ള പൈപ്പിംഗ്, ഫുള്ളി ഓട്ടോമാറ്റിക് ലിഫ്റ്റുകൾ, വാട്ടർ ട്രീറ്റ്‌മെന്റ് സിസ്റ്റം, ചില പോയിന്റുകളിൽ സോളാർ എനർജി, ഇന്റർകോം ഫെസിലിറ്റി, സർവെയ്‌ലൻസ് ക്യാമറ, ഫയർ ഫൈറ്റിംഗ് സിസ്റ്റം, 24 മണിക്കൂർ പവർ ആൻഡ് വാട്ടർ സപ്ലൈ, സീവീജ് മാനേജ്‌മെന്റ് സിസ്റ്റം, കെയർടെയ്‌ക്കേഴ്‌സ് റൂം, ഡ്രൈവേഴ്‌സ് റൂം, കാർ വാഷ് ഏരിയ, ഫുള്ളി ഫർണിഷ്ഡ് ലോബി, ഇൻ ഹൗസ് ഉപയോഗത്തിന് ഷോപ്പിംഗ് ട്രോളി, ഗസ്റ്റ് സ്യൂട്ട് റൂം, 24 x 7 സെക്യൂരിറ്റി, വിശാലമായ കാർ പാർക്കിംഗ്, ഇൻഡോർ ഗെയിംസ് ഏരിയ തുടങ്ങിയ സംവിധാനങ്ങൾ ഈ പ്രോജക്ടിൽ ഉണ്ടായിരിക്കും.

ഓൺഗോയിംഗ് പ്രോജക്ടുകൾ

വർമ കണക്ട്, K-RERA/PRJ/ERN/014/2021, EYP1/48/COC/EYP/127/17

എറണാകുളത്ത് വെണ്ണലയിലുള്ള ലക്ഷ്വറി അപ്പാർട്ട്‌മെന്റ് പ്രോജക്ടാണ് വർമ കണക്ട്. ഇവിടെ നിന്നും കാക്കനാട് ഐടി ഹബിലേക്ക് എളുപ്പത്തിൽ എത്താം. 10 നിലകളിലായി 26, 3BHK അപ്പാർട്ട്‌മെന്റുകളാണ് ഇതിലുള്ളത്. മികച്ച ഗതാഗത സൗകര്യങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റ് അനുബന്ധ സൗകര്യങ്ങളുമുള്ള ലൊക്കേഷനിലാണ് ഈ പ്രോജക്ട്. രണ്ട് ലെവലുകളിലായി വിശാലമായ കാർ പാർക്കിംഗ്, ഹെൽത് ക്ലബ്, ചിൽഡ്രൻസ് പ്ലേ ഏരിയ, റൂഫ്‌ടോപ് പാർട്ടി ഏരിയ, ടെറസ് ഗാർഡൻ, റിക്രിയേഷൻ സ്‌പെയ്‌സ്, അസോസിയേഷൻ റൂം/ ക്ലബ് ഹൗസ്, ഫുള്ളി ഓട്ടോമാറ്റിക് ലിഫ്റ്റുകൾ, വാട്ടർ ഫിൽറ്റർ, ഇന്റർകോം സൗകര്യം, 24 മണിക്കൂർ സെക്യൂരിറ്റി, ഡ്രൈവർമാരുടെ റൂം, ഫയർ ഫൈറ്റിംഗ് സിസ്റ്റം, 24 മണിക്കൂർ വൈദ്യുതിക്കും വെള്ളത്തിനുമുള്ള സംവിധാനം, സീവിജ് മാനേജ്‌മെന്റ്, റെയിൻവാട്ടർ ഹാർവെസ്റ്റിംഗ്, ലാൻഡ്‌സ്‌കേപ് ചെയ്ത മുറ്റം തുടങ്ങിയവയെല്ലാം ഇതിൽ ഉണ്ടായിരിക്കും.

വർമ ഇംപീരിയൽ, K-RERA/PRJ/058/2021, BA-923/19-20

എറണാകുളത്ത് വാഴക്കാലയിലാണ് വർമ ഇംപീരിയൽ. ഒൻപത് നിലകളിലായി രണ്ടും മൂന്നും ബെഡ്‌റൂമുകളോടു കൂടിയ 36 യൂണിറ്റുകളാണ് ഇതിലുണ്ടായിരിക്കുക. ഹെൽത് ക്ലബ്, ചിൽഡ്രൻസ് പ്ലേ ഏരിയ, റൂഫ് ടോപ് പാർട്ടി ഏരിയ, റൂഫ് ടോപ് സ്വിമ്മിംഗ് പൂൾ, റിക്രിയേഷൻ ഏരിയ, അസോസിയേഷൻ റൂം/ ക്ലബ് ഹൗസ്, ഇന്റർകോം ഫെസിലിറ്റി, ലാൻഡ്‌സ്‌കേപ് യാർഡ്, ഗസ്റ്റ് സ്യൂട്ട് റൂം, ഫുള്ളി ഫർണിഷ്ഡ് ലോബി, ഫുള്ളി ഓട്ടോമാറ്റിക് ലിഫ്റ്റുകൾ, വാട്ടർ ഫിൽറ്റർ, ഫയർ ഫൈറ്റിംഗ് സിസ്റ്റം, 24 മണിക്കൂർ സെക്യൂരിറ്റി, 24 മണിക്കൂർ പവറിനും വാട്ടർ സപ്ലൈയ്ക്കുള്ള പ്രൊവിഷൻ, സീവീജ് മാനേജ്‌മെന്റ്, റെയിൻ വാട്ടർ ഹാർവസ്റ്റിംഗ്, ബയോബിൻ & ഇൻസിനറേറ്റർ തുടങ്ങിയ സംവിധാനങ്ങൾ ഈ പ്രോജക്ടിൽ ഉണ്ടായിരിക്കും.

വർമ പ്രൈം , K-RERA/PRJ/364/2020, PW2/BA102/20-21/8038/20

എറണാകുളത്തെ പ്രൈം സ്‌പോട്ടുകളിൽ ഒന്നായ വൈറ്റില മൊബിലിറ്റി ഹബിനടുത്താണ് വർമ പ്രൈം എന്ന ലക്ഷ്വറി അപ്പാർട്ട്‌മെന്റ് പ്രോജക്ട്. 2, 3 BHK അപ്പാർട്ട്‌മെന്റുകളാണ് ഇതിലുള്ളത്. ഹെൽത് ക്ലബ്, ചിൽഡ്രൻസ് പ്ലേ ഏരിയ, റൂഫ്‌ടോപ് പാർട്ടി ഏരിയ, ടെറസ് ഗാർഡൻ, റിക്രിയേഷൻ സ്‌പെയ്‌സ്, അസോസിയേഷൻ മിനി ഹാൾ, ഫുള്ളി ഓട്ടോമാറ്റിക് ലിഫ്റ്റ്, വാട്ടർ ഫിൽറ്റർ, ഇന്റർകോം സൗകര്യം, 24 മണിക്കൂർ സെക്യൂരിറ്റി, ഫയർ ഫൈറ്റിംഗ് സിസ്റ്റം, 24 മണിക്കൂർ വൈദ്യുതിക്കും വെള്ളത്തിനുമുള്ള സംവിധാനം, സീവിജ് മാനേജ്‌മെന്റ്, റെയിൻവാട്ടർ ഹാർവെസ്റ്റിംഗ്, ലാൻഡ്‌സ്‌കേപ് ചെയ്ത മുറ്റം, ഗസ്റ്റ് ബെഡ്‌റൂം തുടങ്ങിയ സൗകര്യങ്ങൾ ഇതിലുണ്ട്.

വർമ നോർത്ത്‌ലൈറ്റ്, K-RERA/PRJ/ERN/021/2021, PW2/BA 267/20-21/2648/20

തൃപ്പൂണിത്തുറ വടക്കേക്കോട്ടയിലുള്ള വർമ നോർത്ത്‌ലൈറ്റിൽ രണ്ടും മൂന്നും ബെഡ്‌റൂമുകളോടു കൂടിയ 19 ലക്ഷ്വറി അപ്പാർട്ട്‌മെന്റുകളാണ് ഉള്ളത്. ഹെൽത് ക്ലബ്, ചിൽഡ്രൻസ് പ്ലേ ഏരിയ, റൂഫ്‌ടോപ് പാർട്ടി ഏരിയ, ടെറസ് ഗാർഡൻ, റിക്രിയേഷൻ സ്‌പെയ്‌സ്, അസോസിയേഷൻ റൂം/ ഹെൽത്ത് ക്ലബ്, ഫുള്ളി ഓട്ടോമാറ്റിക് ലിഫ്റ്റകൾ, വാട്ടർ ഫിൽറ്റർ, ഇന്റർകോം സൗകര്യം, 24 മണിക്കൂർ സെക്യൂരിറ്റിക്കുള്ള പ്രോവിഷൻ, ഫയർ ഫൈറ്റിംഗ് സിസ്റ്റം, 24 മണിക്കൂർ വൈദ്യുതിക്കും വെള്ളത്തിനുമുള്ള സംവിധാനം, സീവിജ് മാനേജ്‌മെന്റ്, റെയിൻവാട്ടർ ഹാർവെസ്റ്റിംഗ്, ലാൻഡ്‌സ്‌കേപ് ചെയ്ത മുറ്റം, ഡ്രൈവേഴ്‌സ് റൂം, ബയോബിൻ & ഇൻസിനറേറ്റർ തുടങ്ങിയ സംവിധാനങ്ങൾ ഇതിലുണ്ട്.

വർമ ബൊഗെയ്ൻ ഹൈറ്റ്‌സ് പർപ്പിൾ

K-RERA/PRJ/093/2020, BPRL01/2021/1180

തിരുവാങ്കുളത്തിനടുത്ത്, ചോറ്റാനിക്കരയിൽ 66 സെന്റിൽ നിർമാണം പുരോഗമിക്കുന്ന പ്രോജക്ടാണ് ബൊഗെയ്ൻ ഹൈറ്റ്‌സ് പർപ്പിൾ. രണ്ടും മൂന്നും ബെഡ്‌റൂമുകളോടു കൂടിയ 64 അപ്പാർട്ട്‌മെന്റുകളാണ് ഇതിൽ ഉള്ളത്. ഹെൽത്ത് ക്ലബ്, രണ്ട് ഫുള്ളി ഓട്ടോമാറ്റിക് ലിഫ്റ്റുകൾ, ചിൽഡ്രൻസ് പ്ലേ ഏരിയ, ഇന്റർകോം സൗകര്യം, ടെറസ് ഗാർഡൻ, ലാൻഡ്‌സ്‌കേപ്ഡ് യാർഡ്, റൂഫ് ടോപ് പാർട്ടി ഏരിയ, റിക്രിയേഷൻ ഏരിയ, അസോസിയേഷൻ മിനി ഹാൾ, ഫയർ ഫൈറ്റിംഗ് സിസ്റ്റം, റെയിൻ വാട്ടർ ഹാർവസ്റ്റിംഗ്, സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, വാട്ടർ ഫിൽറ്റർ, 24 മണിക്കൂർ സെക്യൂരിറ്റിക്കും വാട്ടർ സപ്ലൈയ്ക്കും പവറിനുമുള്ള പ്രൊവിഷൻ തുടങ്ങിയ ആധുനിക സംവിധാനങ്ങളെല്ലാം ഇതിലുണ്ട്. ചോറ്റാനിക്കര ക്ഷേത്രം, എംജിഎം സ്‌കൂൾ, ഭവൻസ് വിദ്യാമന്ദിർ, ചോയ്‌സ്, ചിന്മയ, ഗ്ലോബൽ പബ്ലിക് സ്‌കൂളുകൾ എല്ലാം ഇതിനു സമീപത്താണ്.

വർമ ഡോ.പൈ'സ് ലെഗസി, K-RERA/PRJ/076/2021, E8/BA/42723/2020

തിരുവനന്തപുരത്ത് പൂജപ്പുരയിലുള്ള ഓൺഗോയിംഗ് ലക്ഷ്വറി അപ്പാർട്ട്‌മെന്റ് പ്രോജക്ടാണ് വർമ ഡോ.പൈസ് ലെഗസി. ഈ പ്രോജക്ടിന്റെ നിർമാണത്തിന് റെഡ് ബ്രിക്കാണ് ഉപയോഗിക്കുന്നത്. 8 നിലകളിലായി രണ്ടും മൂന്നും ബെഡ്‌റൂമുകളോടു കൂടിയ 32 അപ്പാർട്ടമെന്റുകളാണ് ഇതിൽ ഉണ്ടായിരിക്കുക. മൾട്ടിപ്പർപ്പസ് ഹാൾ/ ക്ലബ് ഹൗസ്, ഹെൽത്ത് ക്ലബ്, ചിൽഡ്രൻസ് പ്ലേ ഏരിയ, റൂഫ് ടോപ് പാർട്ടി ഏരിയ, ടെറസ് ഗാർഡൻ, റിക്രിയേഷൻ സ്‌പെയ്‌സ്, വീഡിയോ ഡോർ ഫോൺ, ഫുള്ളി ഓട്ടോമാറ്റിക് ലിഫ്റ്റുകൾ, വാട്ടർ ഫിൽറ്റർ, തെരഞ്ഞെടുത്ത ഇടങ്ങളിൽ സോളാർ എനർജി, ഇന്റർകോം സൗകര്യം, യോഗ റൂം, സർവെയ്‌ലൻസ് ക്യാമറ, ഫയർ ഫൈറ്റിംഗ് സിസ്റ്റം, 24 മണിക്കൂർ വൈദ്യുതിക്കും വെള്ളത്തിനും സൗകര്യം, സീവിജ് മാനേജ്‌മെന്റ് സിസ്റ്റം, കെയർടെയ്‌ക്കേഴ്‌സ് റൂം, ഡ്രൈവേഴ്‌സ് റൂം, കാർ വാഷ് ഏരിയ, ഫുള്ളി ഫർണിഷ്ഡ് ജിഎഫ് ലോബി, ഇൻഹൗസ് ഉപയോഗത്തിനായി ഷോപ്പിംഗ് ട്രോളികൾ, ഗസ്റ്റ് സ്യൂട്ട് റൂം, 24 X 7 സെക്യൂരിറ്റി, കാർ പാർക്കിംഗിന് വിപുലമായ സൗകര്യം എന്നിവയെല്ലാം ഇതിലുണ്ട്.

റെഡി ടു മൂവ് പ്രോജക്ട്

വർമ സ്‌പെക്ട്രം, K-RERA/PRJ/091/2020, A7 2123/17

തൃശൂരിൽ എൻഎച്ചിനോട് ചേർന്ന്, ഭവൻസ് വിദ്യാമന്ദിറിനോട് അടുത്ത്, പൂച്ചട്ടിയിലാണ് വർമ സ്‌പെക്ട്രം എന്ന ലക്ഷ്വറി അപ്പാർട്ട്‌മെന്റ് പ്രോജക്ട് സ്ഥിതി ചെയ്യുന്നത്. 2 & 3 BHK അപ്പാർട്ട്്‌മെന്റുകളാണ് ഇതിലുള്ളത്. ഫിറ്റ്‌നസ് സെന്റർ, ഫർണിഷ്ഡ് ലോബി, റൂഫ് ടോപ്പ് പാർട്ടി ഏരിയ, റിക്രിയേഷൻ സ്‌പെയ്‌സ്, ലൈബ്രറി, ഇൻഡോർ പ്ലേ ഏരിയ, വിസിറ്റേഴ്‌സ് ലോഞ്ച്, ഫുള്ളി ഓട്ടോമാറ്റിക് ലിഫ്്റ്റുകൾ, ഇന്റർകോം ഫെസിലിറ്റി, തെരഞ്ഞെടുത്ത ഇടങ്ങളിൽ സൗരോർജ ഉപയോഗം, വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ്, 24 മണിക്കൂർ വൈദ്യുതിക്കും വെള്ളത്തിനും സൗകര്യം, ഫയർ ഫൈറ്റിംഗ് സിസ്റ്റം, സീവിജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, തെരഞ്ഞെടുത്ത ഇടങ്ങളിൽ സർവെയ്‌ലൻസ് ക്യാമറ തുടങ്ങിയ സംവിധാനങ്ങൾ എല്ലാം ഇതിലുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്
Phone: 91 9072597914
Email: mail@varmahomes.com
Web: www.varmahomes.com

ഡിസംബർ 3, 4 തീയതികളിൽ ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന കേരള പ്രോപ്പർട്ടി എക്സ്പോയിൽ വർമ ഹോംസിന്റെ സ്റ്റാൾ ഉണ്ടായിരിക്കുന്നതാണ്.


Content Highlights: varma homes


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented