എലൈറ്റ് ക്ലാസിന് ഇഷ്ടമാകുന്ന പ്രീമിയം പ്രോജക്ടുകളുമായി എലൈറ്റ് ഡെവലപ്പേഴ്‌സ്


.

വിവിധ മേഖലകളിൽ 45 വർഷത്തെ പാരമ്പര്യമുള്ള പ്രശസ്തമായ എലൈറ്റ് ഗ്രൂപ്പിൽ നിന്നുളള റിയൽ എസ്റ്റേറ്റ് ബ്രാൻഡ് ആണ് തൃശ്ശൂർ ആസ്ഥാനമായുള്ള എലൈറ്റ് ഡെവലപ്പേഴ്‌സ്. വിദഗ്ധരായ പ്രൊഫഷണലുകൾ നയിക്കുന്ന എലൈറ്റ് ഡെവലപ്പേഴ്‌സ് വിശാലമായ ലക്ഷ്വറി അപ്പാർട്ട്മെന്റുകളും വില്ലകളും അനുപമമായ ഡിസൈനുകളിൽ രൂപവൽക്കരണം ചെയ്തു മികച്ച റിസോഴ്സുകൾ ഉപയോഗിച്ച് തികവുറ്റ ഗുണമേന്മയോടെ നിർമ്മിക്കുന്നു. ഉയർന്ന ഗുണനിലവാരം, ഉന്നത മാനദണ്ഡങ്ങൾ, പുതുമ എന്നിവയെല്ലാം എലൈറ്റ് വില്ലകളുടെയും അപ്പാർട്ട്മെന്റുകളുടെയും സവിശേഷതകളാണ്. കേരളത്തിലെ മുൻനിര റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരിൽ ഒന്നായ എലൈറ്റ് ഡെവലപ്പേഴ്സിന്റെ 3 പ്രോജക്ടുകൾ പരിചയപ്പെടാം.

എലൈറ്റ് പാരഡീസ

തൃശ്ശൂർ കുറ്റൂരിൽ എലൈറ്റ് ഡെവലപ്പേഴ്‌സ് ഒരുക്കുന്ന പുതിയ വില്ല പ്രോജക്ട് ആണ് എലൈറ്റ് പാരഡീസ. പ്രകൃതിരമണീയമായ കാഴ്ചകൾ, പ്രൗഡിയുള്ള എൻട്രൻസ്, ലാൻഡ്സ്കേപ്പ് ചെയ്ത ഗാർഡൻ, പാർട്ടി ലോൺ, എയർകണ്ടീഷൻ ചെയ്ത ജിം, കിഡ്സ് പ്ലേ ഏരിയ, ഇൻഡോർ ഗെയിംസ്, മൾട്ടി പർപ്പസ് ഹാൾ എന്നിവയെല്ലാം ഈ പ്രോജക്ടിന്റെ സവിശേഷതകളാണ്.

വൈദ്യുതിയും ജലവിതരണവും ഭൂമിക്കടിയിലൂടെയാണ് ക്രമീകരിച്ചിരിക്കുന്നത്. 24 മണിക്കൂർ സെക്യൂരിറ്റി, സിസിടിവി സർവേലൻസ്, ജനറേറ്റർ ബാക്കപ്പ്, വാട്ടർ ട്രീറ്റ്മെൻറ് പ്ലാൻറ്, ഇൻസിനറേറ്റർ, കേരള വാട്ടർ അതോറിറ്റിയുടെ വാട്ടർ കണക്ഷൻ, വീഡിയോ ഡോർഫോൺ തുടങ്ങിയ സംവിധാനങ്ങളും ഇവിടെയുണ്ട്. രണ്ടു കാറുകൾ പാർക്ക്ചെ യ്യാവുന്ന വിധത്തിൽ 2036 sq.ft വലുപ്പത്തിൽ നിർമ്മിക്കുന്ന മനോഹരമായ വില്ലകളാണ് എലൈറ്റ് പാരഡീസയിലുള്ളത്.

എലൈറ്റ് സമൃദ്ധി

തിരുവനന്തപുരത്ത് കഴക്കൂട്ടത്ത് എലൈറ്റ് ഡെവലപ്പേഴ്സ് നിർമ്മിക്കുന്ന പുതിയ അപ്പാർട്ട്മെൻറ് പ്രോജക്ട് ആണ് എലൈറ്റ് സമൃദ്ധി. ഒരേക്കർ ഭൂമിയിൽ രണ്ട് ടവറുകളിലായി ഉയരുന്ന ഈ പ്രോജക്ടിൽ 1, 2 & 3 BHK അപ്പാർട്ട്മെന്റുകളാണ് ഒരുക്കുന്നത്. വിശാലമായ ലക്ഷ്വറി അപ്പാർട്ട്മെന്റുകൾ അഫോർഡബിൾ പ്രൈസിലാണ് ലഭ്യമാക്കുന്നത്. ടെക്നോപാർക്ക്, ഇൻഫോസിസ്, യു എസ് ടി ഗ്ലോബൽ എന്നിവയെല്ലാം ഈ പ്രോജക്റ്റിന് സമീപത്താണ്.

24 മണിക്കൂർ സെക്യൂരിറ്റി, സൺ ലിറ്റ് ഡെക്ക് & പാർട്ടി ഏരിയ, സ്വിമ്മിങ് പൂൾ വിത്ത് കിഡ്സ് പൂൾ, എയർകണ്ടീഷൻ ചെയ്ത ജിം, AC മൾട്ടിപർപ്പസ് ഹാൾ, ഇൻഡോർ ഗെയിംസ്, കിഡ്സ് പ്ലേ ഏരിയ, ലാൻഡ്സ്കേപ്പ്ഡ് ഗാർഡൻ, വാക്ക് വേ, വിശാലമായ പാർക്കിംഗ്, ഗെസ്റ്റ് പാർക്കിംഗ്, ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് പോയിൻറ്, സെക്യുവേഡ് ലോബി ആക്സസ്, ഗെസ്റ്റ് വെയ്റ്റിംഗ് ഏരിയയോടുകൂടിയ ഡിസൈനർ ലോബി, റെറ്റിക്യൂലേറ്റഡ് ഗ്യാസ് സപ്ലൈ, STP, ഇൻസിനറേറ്റർ, ജാനിറ്റേർസ് റൂം, വാട്ടർ ട്രീറ്റ്മെൻറ് പ്ലാൻറ്,24 മണിക്കൂർ ജനറേറ്റർ ബാക്കപ്പ് എന്നീ അമനിറ്റീസ് എല്ലാം ഈ പ്രോജക്ടിൽ എലൈറ്റ് ഡെവലപ്പേഴ്സ് ഒരുക്കുന്നുണ്ട്.

എലൈറ്റ് ഇൻസിഗ്നിയ

തൃശ്ശൂർ പാട്ടുരായ്ക്കലിൽ ഹാൻഡിങ് ഓവറിന് റെഡി ആയിരിക്കുന്ന എലൈറ്റ് ഡെവലപ്പേഴ്സ്സിന്റെ പുതിയ ലക്ഷ്വറി അപ്പാർട്ട്മെൻറ് പ്രോജക്ട് ആണ് എലൈറ്റ് ഇൻസിഗ്നിയ. ഒരു ഫ്ലോറിൽ 4 യൂണിറ്റുകൾ മാത്രം ഒരുക്കിക്കൊണ്ട് 270 ഡിഗ്രി കാഴ്ച ഒരുക്കുന്ന വിധത്തിലാണ് ഈ പ്രോജക്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പ്രകൃതിയെയും പച്ചപ്പിനെയും ക്ഷണിക്കുന്ന സ്കൈ ഗാർഡനുകൾ ഈ പ്രോജക്ടിന് വേറിട്ട മനോഹാരിത പകരുന്നു. അപ്പാർട്ട്മെന്റുകളും പെൻ്റ്ഹൗസുകളും സ്കൈവില്ലകളും ഈ പ്രോജക്ടിലുണ്ട്.

ഡിസൈനർ ലോബി, ചിൽഡ്രൻസ് ലേണിങ് സെൻറർ, സിസിടിവി ക്യാമറ, വീഡിയോ ഡോർ ഫോൺ, റൂഫ് ടോപ് ഗാർഡൻ, കമ്മ്യൂണിറ്റി ഹാൾ, സ്വിമ്മിംഗ് പൂൾ, ജിം, ഇൻറർകോം ഫെസിലിറ്റി, കോമൺ ഏരിയ ലൈറ്റിങ്, ഡ്രൈവർമാർക്കുള്ള റെസ്റ്റിങ് റൂം, മോട്ടോറൈസ്ഡ് ഓർഗാനിക് വേസ്റ്റ് ഡിസ്പോസർ, പ്രഷറൈസ്ഡ് കാർ വാഷ് പോയിൻറ്, അടുക്കളയിൽ ഗ്യാസ് ലീക്കേജ് ഡിറ്റക്ടർ തുടങ്ങിയ അത്യാധുനിക അമനിറ്റീസ് ഈ പ്രോജക്ടിൽ ഉണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
വിളിക്കൂ: +91 94468 11111
ഇമെയില്‍: sales3@elitehomes.co.in
വെബ്‌സൈറ്റ്: www.elitedevelopers.co.in

Content Highlights: elite developers


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented