ക്രസന്റ് ബിൽഡേഴ്‌സിന്റെ ലക്ഷ്വറി അപാർട്‌മെന്റുകൾ


Crescent builders

വിശ്വാസ്യതയുടെ കാര്യത്തിൽ എന്നും ഒരുപടി മുന്നിൽ. ഗൃഹനിർമ്മാണ മേഖലയിൽ മികവിന്റെ കയ്യൊപ്പ്. വേറിട്ട ഡിസൈനുകൾ , അനുയോജ്യമായ ലൊക്കേഷൻ, അതും ന്യായമായ വിലയിൽ, കൂടാതെ മികച്ച വില്പനാനന്തര സേവനം ഇതൊക്കെയാണ് ക്രസന്റ് ബിൽഡേഴ്‌സിനെ സർവ്വസമ്മതരാക്കുന്നത്. ലക്ഷ്വറിയുടെ മടിത്തട്ടിൽ മനസ്സമാധാനത്തോടെയും ആഹ്‌ളാദത്തോടെയുമുള്ള താമസം. ക്രസന്റ് ബിൽഡേഴ്‌സ് വാഗ്ദ്ധാനം ചെയ്യുന്നത് അതാണ്. ചെലവഴിക്കുന്ന തുകയ്ക്കനുസരിച്ച് ഏറ്റവും മികച്ച മൂല്യത്തിന് സമയബന്ധിതമായി വീടുകൾ നിർമ്മിച്ച് കൈമാറാൻ പ്രതിജ്ഞാബദ്ധരാണ് എന്നതാണ് കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്രസന്റ് ബിൽഡേഴ്‌സിന്റെ സ്വീകാര്യത വർധിപ്പിക്കുന്നത്.

ട്രൈറ്റൻ ക്രസന്റ്
കോഴിക്കോട്ടെ പൊറ്റമ്മലിൽ നിർമ്മാണം പൂർത്തീകരിക്കാറായ പദ്ധതിയാണ് ട്രൈറ്റൻ ക്രസന്റ്.22 നിലകളിൽ മനോഹരമായ ഡിസൈനുകളിൽ തീർത്ത 97 അപാർട്‌മെന്റുകളാണ് ഇവിടെയുള്ളത്. മൂന്ന് ബെഡ്‌റൂമുകളുള്ള ഏതാനും അപ്പാർട്‌മെന്റുകൾ കൂടെ ഇപ്പോൾ ഇവിടെ ലഭ്യമാണ്. ഉൻമേഷദായകമായ ലൊക്കേഷനിൽ എല്ലാ സൗകര്യങ്ങളുമുള്ള ഒരു അപാർട്‌മെന്റ് സമുച്ചയമാണിത്ത്.ഇരുപതിലധികം പദ്ധതികളാണ് ആയിരക്കണക്കിന് ഉപഭോക്താക്കൾക്ക് ഇതിനോടകം ക്രസന്റ് ബിൽഡേഴ്‌സ് കൈമാറിയത്.ഐഎസ്ഒ സർട്ടിഫിക്കേഷൻ,ഒക്കുപേഷണൽ ഹെൽത്ത് ആന്റ് സേഫ്ടി മാനേജ്‌മെന്റ് സിസ്റ്റത്തിനുള്ള ഒഎച്ച്എസ്എഎസ് 18001;2007 സർട്ടിഫിക്കേഷൻ, ക്രിസിൽ 5 സ്റ്റാർ റേറ്റിങ്ങ്, ഐജിബിസി സിൽവർ പ്രിസർട്ടിഫിക്കേഷൻ ആന്റ് ഐസിഐ, ക്രസന്റ് പ്‌ളാറ്റിനം എന്ന പദ്ധതിക്ക് ഔട്സ്റ്റാൻഡിങ്ങ് കോൺക്രീറ്റ് സ്ട്രക്ച്ചർ ഓഫ് കേരളയുടെ അൾട്രാ ടെക് എൻഡോവ്‌മെന്റ് അവാർഡ് -2017 എന്നിവ ക്രസന്റ് ബിൽഡേഴ്‌സിനെ തേടിയെത്തിയ അംഗീകാരങ്ങളാണ്.

കോഴിക്കോട്ടെ ഏറ്റവും മികച്ച ബിൽഡറായി ക്രസന്റ് ബിൽഡേഴ്‌സ് തുടരുന്നതിൽ അത്ഭുതപ്പെടാനില്ല. ഗുണനേൻമ, ലക്ഷ്വറി, നൂതന സൗകര്യങ്ങൾ, വില്പനാനന്തര സേവനം എന്നിവയിലൂടെ സമാധാനപരമായ താമസമാണ് ക്രസന്റ് ഹോംസ് ഉറപ്പുവരുത്തുന്നത്. എല്ലാറ്റിലുമുപരി ഉപഭോക്താവിന്റെ സന്തോഷത്തിനാണ് ക്രസന്റ് ബിൽഡേഴ്‌സ് മുൻതൂക്കം നൽകുന്നത്.

നഗര ഹൃദയത്തോട് ചേർന്ന് എല്ലാ ആധുനിക സൗകര്യങ്ങളുമുള്ള പുതിയ പ്രോജക്ടുകളുടെ നിർമാണം ഉടൻ തന്നെ ക്രെസെന്റ് ബിൽഡേഴ്‌സ് ആരംഭിക്കുന്നതാണ്

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 94471 10044

ഡിസംബർ 3, 4 തീയതികളിൽ ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന കേരള പ്രോപ്പർട്ടി എക്സ്പോയിൽ ക്രസന്റ് ബിൽഡേഴ്സിന്റെ സ്റ്റാൾ ഉണ്ടായിരിക്കുന്നതാണ്.

Registration Link

https://www.keralapropertyexpo.co.in/embed-form.php

Content Highlights: Crescent builders


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented