സിഡ്ബി: അഫോഡബിൾ റെയ്റ്റ്, കൃത്യതയാർന്ന കൈമാറ്റം


തൃശൂരിന്റെ സ്വന്തം ബിൽഡറാണ് ക്രിയേഷൻസ് ഇന്ത്യ അഥവാ സിഡ്ബി. കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട എല്ലാ വിധ പ്രവർത്തനങ്ങളും കോൺട്രാക്ടർ ഇല്ലാതെ നേരിട്ട് നടത്തുന്നു എന്നതാണ് ഈ ഗ്രൂപ്പിന്റെ പ്രധാന സവിശേഷത. അതിനാൽ കൂടുതൽ ലാഭകരമായ വിലയിൽ, കൃത്യസമയത്ത് തന്നെ ഉപഭോക്താക്കൾക്ക് ഉയർന്ന ഗുണനിലവാരത്തോടെ ഭവനങ്ങൾ കൈമാറ്റം ചെയ്യാൻ സിഡ്ബിക്ക് കഴിയുന്നു.

അഫോർഡബിൾ റെയ്റ്റിൽ മികവുറ്റ ഭവനങ്ങൾ സമയബന്ധിതമായി കൈമാറുക എന്ന ലക്ഷ്യത്തോടെ 2005- ലാണ് സിഡ്ബി തൃശൂരിൽ പ്രവർത്തനമാരംഭിച്ചത്. ഭവനനിർമാണ രംഗത്ത് 35 വർഷത്തെ അനുഭവ സമ്പത്തുള്ള ഈ ഗ്രൂപ്പ്, തൃശൂരിനകത്തും പുറത്തുമായി 110 ലക്ഷം ചതുരശ്ര അടിയിലേറെ വിസ്തീർണത്തിലുള്ള നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്. റെസിഡൻഷ്യൽ ഫ്‌ളാറ്റുകളും ഓഫീസ്/ഷോപ്പിംഗ് കോംപ്ലക്‌സുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും ഇക്കൂട്ടത്തിൽ പെടുന്നു. അബ്ദുൾ ലത്തീഫിന്റെ നേതൃത്വത്തിലുള്ള പരിചയ സമ്പന്നരായ ടീം സിഡ്ബിയുടെ നിർമിതികൾ മികവുറ്റതാക്കുന്നു. നിർമാണ മികവിനൊപ്പം ഗുണമേന്മയും സമയ ബന്ധിതമായ കൈമാറ്റവും ബജറ്റിനണങ്ങുന്ന വിലയുമാണ് ചുരുങ്ങിയ കാലത്തിനുള്ളിൽ സിഡ്ബി എന്ന ഐഎസ്ഒ അംഗീകൃത ബ്രാൻഡിനെ തൃശൂരിന്റെ സ്വന്തം ബിൽഡറാക്കി മാറ്റിയത്.

സിഡ്ബിയുടെ രണ്ട് ഓൺഗോയിംഗ് പ്രോജക്ടുകൾ പരിചയപ്പെടാം.



സിഡ്ബി കാൻഡർ, പൂങ്കുന്നം, തൃശൂർ

തൃശൂരിൽ പൂങ്കുന്നത്ത് ആധുനിക സൗകര്യങ്ങളോടെ സിഡ്ബി നിർമിക്കുന്ന ലക്ഷ്വറി അപ്പാർട്ട്‌മെന്റ് പ്രോജക്ടാണ് സിഡ്ബി കാൻഡർ. മികവിന്റെ മറുവാക്കായ ഈ പ്രോജക്ടിൽ 12 നിലകളിലായി 44 അപ്പാർട്ട്മെന്റുകളാണ് ഉള്ളത്. മനോഹരവും വിശാലവുമായ ലോബി, റൂഫ്ടോപ്പിൽ പ്ലേ ഏരിയ, മൾട്ടിപർപ്പസ് ഹാൾ, സിസിടിവി, എല്ലാ അപ്പാർട്ട്മെന്റുകളിലേക്കും ഇന്റർകോം കണക്ഷൻ, സോളാർ പാനൽ (5 കിലോവാട്ട് ഓൺ ഗ്രിഡ്), ഏസി ഹെൽത്ത് ക്ലബ്, റൂഫ് ടോപ്പ് സ്വിമ്മിംഗ് പൂൾ, കിഡ്സ് പൂൾ, ചിൽഡ്രൻസ് പ്ലേ ഏരിയ, ലോബിയിലെ ഡോറുകളിൽ ബയോമെട്രിക് കാർഡ് എൻട്രി, ഇലക്ട്രോണിക് മെയിൻ ഡോർ ലോക്ക്, ബെഡ് ലിഫ്റ്റ്, പാസഞ്ചർ ലിഫ്റ്റ്, 24 മണിക്കൂർ സെക്യൂരിറ്റി, ലോഞ്ച് മ്യൂസിക്, പബ്ലിക് അഡ്രസിംഗ് സിസ്റ്റം, ലിഫ്റ്റിനും പൊതുഇടങ്ങൾക്കും ഓട്ടോ സ്റ്റാർട്ട് ജനറേറ്റർ തുടങ്ങിയ സൗകര്യങ്ങൾ എല്ലാം ഈ പ്രോജക്ടിൽ ഉണ്ട്. ഉയർന്ന ഗുണമേന്മയുള്ള ബിൽഡിംഗ് മെറ്റീരിയലുകളും ഇന്റർനാഷണൽ ബ്രാൻഡുകളും മാത്രം ഉപയോഗിച്ച് നിർമിക്കുന്ന ഈ പ്രോജക്ടിലെ സാംപിൾ ഫ്‌ളാറ്റ് പൂർത്തിയായിട്ടുണ്ട്.

സിഡ്ബി ഷാലെറ്റ്, ശക്തൻ സ്റ്റാൻഡിന് സമീപം, തൃശൂർ

കംഫർട്ടബിൾ ലിവിംഗ് ഉറപ്പ് തരുന്ന ബജറ്റഡ് റെസിഡൻഷ്യൽ അപ്പാർട്ട്‌മെന്റ് പ്രോജക്ടാണ് തൃശൂർ ശക്തൻ സ്റ്റാൻഡിന് സമീപം കണ്ണങ്കുളങ്ങരയിലുള്ള സിഡ്ബി ഷാലെറ്റ്. 2023 മാർച്ചോടെ നിർമാണം പൂർത്തിയാകുന്ന ഈ പ്രോജക്ടിൽ ഗ്രൗണ്ട് + നാല് നിലകളിലായി രണ്ടും മൂന്നും ബെഡ്റൂമുകളോടു കൂടിയ 28 അപ്പാർട്ട്മെന്റുകളാണ് ഉള്ളത്. നഗരസൗകര്യങ്ങളും ഗ്രാമത്തിന്റെ സ്വച്ഛതയും ഉറപ്പുതരുന്ന ലൊക്കേഷനിലാണ് സിഡ്ബി ഷാലറ്റ് സ്ഥിതി ചെയ്യുന്നത്. മനോഹരമായ എൻട്രൻസ് ലോബി, റൂഫ് ടോപ് പാർട്ടി ഏരിയ, കിഡ്സ് പ്ലേ ഏരിയ, സിസിടിവി, എല്ലാ അപ്പാർട്ട്മെന്റുകളിലേക്കും ഇന്റർകോം, സോളാർ പാനൽ ( 5 KW ഓൺ ഗ്രിഡ്), മെയിൻ ലോബിയിലെ വാതിലുകളിൽ ബയോമെട്രിക് എൻട്രി, 24 മണിക്കൂർ സെക്യൂരിറ്റി, ലിഫ്റ്റിലും പൊതുഇടങ്ങളിലും ഓട്ടോ സ്റ്റാർട്ട് ജനറേറ്റർ, പാസഞ്ചർ ലിഫ്റ്റ് തുടങ്ങിയ അമിനിറ്റീസ് എല്ലാം ഈ പ്രോജക്ടിൽ സിഡ്ബി ഒരുക്കുന്നു. ഉയർന്ന ഗുണമേന്മയുള്ള ബിൽഡിംഗ് മെറ്റീരിയലുകൾ ഉപയോഗിച്ച് നിർമിച്ചിട്ടുള്ള ഈ പ്രോജക്ടിൽ സാംപിൾ ഫ്‌ളാറ്റ് റെഡിയാണ്.

ഡിഡ്ബി പ്രോജക്ടുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്
ഫോൺ - 94470 42655, 94969 33000
ഇമെയിൽ - salescidbi@gmail.com

ഡിസംബർ 3, 4 തീയതികളിൽ ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന കേരള പ്രോപ്പർട്ടി എക്സ്പോയിൽ സിഡ്ബിയുടെ സ്റ്റാൾ ഉണ്ടായിരിക്കുന്നതാണ്.


Content Highlights: CIDBI


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented