അഫോർഡബിൾ റെയ്റ്റിൽ ആരും കൊതിക്കുന്ന ആഡംബര വില്ലകളുമായി ബിൽഡ് ഓൺ ഡവലപ്പേഴ്‌സ്


ഐഎസ്ഒ 9001 : 2015 സർട്ടിഫൈഡ് ബിൽഡറായ ബിൽഡ് ഓൺ ഡവലപ്പേഴ്സ് ന്യൂ ഏജ് ഡിസൈനുകളിൽ ആഡംബരപൂർണമായ വില്ലകൾ ഒരുക്കുന്ന ബിൽഡറാണ്. കൊച്ചിയിലും തിരുവനന്തപുരത്തുമായി നിർമിക്കുന്ന അതീവചാരുതയുള്ള വില്ലകൾ അഫോർഡബിൾ റെയ്റ്റിലാണ് ഇവർ ലഭ്യമാക്കുന്നത്. കൊച്ചിയിലും തിരുവനന്തപുരത്തുമായി പ്രവർത്തിക്കുന്ന ഈ ബ്രാൻഡ്, രൂപകൽപന മുതൽ ബിൽഡിംഗ് മെറ്റീരിയലുകളുടെ തിരഞ്ഞെടുപ്പ് ഉൾപ്പടെ എല്ലാ കാര്യങ്ങളിലും ഉപഭോക്താവിന്റെ താൽപര്യങ്ങൾ പരിഗണിച്ചുകൊണ്ട് അവർ സ്വപ്നം കണ്ട വീട് നിർമിച്ചു നൽകുന്നു. ഉപഭോക്താക്കൾക്ക് ഇൻ ഹൗസ് ആർക്കിടെക്ചർ സപ്പോൾട്ടും നൽകുന്നുണ്ട്. ഇത്തരത്തിൽ കസ്റ്റമൈസ്ഡ് വില്ലകളാണ് ബിൽഡ് ഓൺ നിർമിച്ചു കൊടുക്കുന്നത്. രണ്ട് തലമുറകളുടെ പാരമ്പര്യവുമായി ഭവന നിർമാണരംഗത്ത് നിലകൊള്ളുന്ന ബിൽഡ് ഓൺ, ഗുണമേന്മയുള്ള വില്ലകൾ സമയബന്ധിതമായി കൈമാറ്റം ചെയ്യുന്നതിലും ശ്രദ്ധ പുലർത്തുന്നു.

വേൾഡ് ക്ലാസ് അമിനിറ്റീസ്, കസ്റ്റമൈസ്ഡ് ഫ്‌ളോർ പ്ലാനുകൾ, വാസ്തു കൺസൾട്ടേഷൻ, സീറോ അഡ്വാൻസ് പേയ്‌മെന്റ്, മൾട്ടിപ്പിൾ കാർ പാർക്കിംഗ് സൗകര്യം തുടങ്ങിയവയെല്ലാം ബിൽഡ് ഓൺ ഡെവലപ്പേഴ്സിന്റെ സവിശേഷതകളാണ്. അമിനിറ്റീസ് എല്ലാം പ്രോജക്ടുകളിൽ ആദ്യം തന്നെ സജ്ജീകരിക്കാറുള്ള ബിൽഡ് ഓണിന്റെ മറ്റൊരു പ്രത്യേകത ഇടപാടുകളിലെ സുതാര്യതയാണ്. ആരെയും മോഹിപ്പിക്കുന്ന എക്സ്റ്റീരിയറും എലഗന്റായ ഇന്റീരിയറും വിസ്മയിപ്പിക്കുന്ന യൂട്ടിലിറ്റിയും അഫോർഡബിളായ റെയ്റ്റും ബിൽഡ് ഓൺ വില്ലകളുടെ മാത്രം സവിശേഷതകളാണ്. ബിൽഡ് ഓണിന്റെ മൂന്ന് ഓൺ ഗോയിംഗ് പ്രോജക്ടുകൾ പരിചയപ്പെടാം. ഇവയെല്ലാം റെറ അപ്രൂവ്ഡ് പ്രോജക്ടുകളാണ്. നിർമാണം പുരോഗമിക്കുന്ന ഈ മൂന്ന് പ്രോജക്ടുകളിലും പകുതിയിലേറെ വില്ലകളുടെ വിൽപന കഴിഞ്ഞതാണ്.മൂൺവാലി വില്ലാസ്


കാക്കനാട് ഇൻഫോപാർക്കിനടുത്ത് നിർമിക്കപ്പെടുന്ന ഈ പ്രോജക്ടിൽ 3/4 BHK ലക്ഷ്വറി വില്ലകളാണ് ഉള്ളത്. ഇൻഫോപാർക്കിലേക്ക് 1.5 കിലോമീറ്റർ ദൂരമേയുള്ളു. മെയിൻ റോഡിലേക്ക് 100 മീറ്റർ പോയാൽ മതി. ലോകോത്തര നിലവാരത്തിലുള്ള അമിനിറ്റീസും മനോഹരമായ ലാൻഡ്‌സ്‌കേപ്പുമുള്ള ഈ പ്രോജക്ടിലെ വില്ലകൾ അഫോർഡബിൾ റെയ്റ്റിലാണ് ലഭ്യമാക്കിയിട്ടുള്ളത്. ക്ലബ് ഹൗസ്, ബാഡ്മിന്റൺ കോർട്ട്, മൾട്ടി ജിം, ചിൽഡ്രൻസ് പ്ലേ ഏരിയ, അസോസിയേഷൻ റൂം, ഔട്ട്‌ഡോർ ഗ്യാതറിംഗ് പവലിയൻ, റൗണ്ട് ദ ക്ലോക്ക് സെക്യൂരിറ്റി, ലാൻഡ്‌സ്‌കേപ്ഡ് ലോൺ, ഗസ്റ്റ് കാർ പാർക്കിംഗ് തുടങ്ങിയ അമിനിറ്റീസ് എല്ലാം ഇതിലുണ്ട്.

ഗോൾഡൻ ഹൈറ്റ്‌സ്


ആലുവയിലെ ചൂണ്ടിയിൽ രാജഗിരി ഹോസ്പിറ്റലിനടുത്തായി ബിൽഡ് ഓൺ ഒരുക്കുന്ന 3/4 BHK ലക്ഷ്വറി വില്ല പ്രോജക്ടാണ് ഗോൾഡൻ ഹൈറ്റ്‌സ്. വിശാലമായ രണ്ടര ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഈ പ്രോജക്ടിൽ 32 വില്ലകളാണ് ഉള്ളത്. 25 അമിനിറ്റികളോടു കൂടിയ ഈ വില്ലകളുടെ വിലയും അഫോർഡബിളാണ്. ക്ലബ് ഹൗസ്, ബാസ്‌കറ്റ് ബോൾ കോർട്ട്, വോളിബോൾ കോർട്ട്, ബാഡ്മിന്റൺ കോർട്ട്, ജോഗിംഗ് ട്രാക്ക്, സിസിടിവി സർവെയ്‌ലൻസ്, 6 & 7 മീറ്റർ വീതിയുള്ള ഇന്റേണൽ റോഡ്, ഗസ്റ്റ് കാർ പാർക്കിംഗ്, പോഡിയം, ഇന്റേണൽ വാക്ക്‌വേ, റൗണ്ട് ദ ക്ലോക്ക് സെക്യൂരിറ്റി, ജിം, യോഗ/സുംബ സെന്റർ, ബാർബിക്യൂ സെന്റർ, മിനി ലൈബ്രറി തുടങ്ങി 25 അമിനിറ്റീസാണ് ഈ വില്ല പ്രോജക്ടിലുള്ളത്.

ഹവൻസ്


തിരുവനന്തപുരത്ത് ടെക്‌നോപാർക്കിനും കാര്യവട്ടം സ്റ്റേഡിയത്തിനും സമീപത്തായി ബിൽഡ് ഓൺ നിർമിക്കുന്ന ലക്ഷ്വറി വില്ല പ്രോജക്ടാണ് ഹവൻസ്. കഴക്കൂട്ടവും ഈ പ്രോജക്ടിന്റെ തൊട്ടടുത്താണ്. ക്ലബ് ഹൗസ്, റൗണ്ട് ദ ക്ലോക്ക് സെക്യൂരിറ്റി, ജിം, ബാസ്‌കറ്റ് ബോൾ കോർട്ട്, വോളിബോൾ കോർട്ട്. ബാഡ്മിന്റൺ കോർട്ട്, സിസിടിവി സർവെയ്‌ലൻസ്, ബാർബിക്യൂ പോയിന്റ് തുടങ്ങി 20 വേൾഡ് ക്ലാസ് അമിനിറ്റീസ് ഇതിൽ ഉണ്ടായിരിക്കുന്നതാണ്.

ഈ മൂന്ന് പ്രോജക്ടുകൾക്ക് പുറമേ കൊച്ചിയിലും തിരുവനന്തപുരത്തും പൂർത്തിയായ നിരവധി വില്ല പ്രോജക്ടുകൾ ഈ ബ്രാൻഡിനുണ്ട്. ഹൈറ്റ്സ്, അവാനി, സ്‌കൈ ഹൈ, കേദാര, നിസ എന്നിവ ബിൽഡ് ഓൺ ഡവലപ്പേഴ്‌സിന്റെ നിർമാണ വൈശിഷ്ട്യം പ്രതിഫലിപ്പിക്കുന്ന പ്രോജക്ടുകളാണ്.

കൂടൂതൽ വിവരങ്ങൾക്ക്
ഫോൺ - +91 8078 050505, +91 790 2222 052, + 971 52914 5051 -UAE
ഇമെയിൽ - info@buildowndevelopers.com
വെബ്‌സൈറ്റ് - www.buildowndevelopers.com

ഡിസംബർ 3, 4 തീയതികളിൽ ഷാർജ എക്‌സ്‌പോ സെന്ററിൽ നടക്കുന്ന കേരള പ്രോപ്പർട്ടി എക്‌സ്‌പോയിൽ ബിൽഡ് ഓൺ ഡവലപ്പേഴ്‌സിന്റെ സ്റ്റാൾ ഉണ്ടായിരിക്കുന്നതാണ്.

Content Highlights: build on develepors


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented