Special Pages

അടി-മുടി മാറിയ മലയാളി മാന്‍

31 October, 2022

പഴയ കുടുമ ഇന്നത്തെ പോമ്പെഡൂര്‍ സ്‌റ്റൈലായി. അതിനൊത്ത് താടിയും മീശയും പുത്തന്‍ രൂപത്തിലായി.

റിസ്റ്റ് വാച്ചുകളിലെ സമയം മൊബൈല്‍ ഫോണിന്റെ ഡിസ്പ്ലെയും സ്മാര്‍ട്ട് വാച്ചുകളും കവര്‍ന്നു.

ഷര്‍ട്ടുകളിലെ കോളറുകള്‍ക്ക് നിരന്തരം രൂപാന്തരം സംഭവിക്കുകയാണ്.

കോണകത്തില്‍നിന്ന് ഡിസൈനര്‍ അണ്ടര്‍വെയറുകളിലേക്കും മുട്ടോളമുള്ള മുണ്ടില്‍നിന്ന് മുട്ടുവരെയെത്താത്ത ബോക്സറിലേക്കും മലയാളി യുവാക്കള്‍ കൂടുമാറി.

ചെരിപ്പുകള്‍ ഇപ്പോള്‍ പാദങ്ങള്‍ സംരക്ഷിക്കാന്‍ മാത്രമല്ല, ഫാഷന്‍ സിമ്പലാണ്.

NEXT STORY

സൗന്ദര്യത്തിന്റെ അലകടലായി മിസ് മലബാര്‍ 2022


Swipe-up to View