Special Pages

ഉടുത്തൊരുങ്ങുന്ന മലയാളി

31 October, 2022

ട്രൗസറിട്ട ആണ്‍കുട്ടിയും പാവാട മാത്രം ധരിച്ച പെണ്‍കുട്ടിയും

അധ്യാപകന്‍, ജോലി ചെയ്യാനൊരുങ്ങി ചട്ടയും മുണ്ടും ധരിച്ച ക്രിസ്ത്യാനി സ്ത്രീ, വയലില്‍ ജോലി ചെയ്യുന്ന മധ്യവയസ്‌കനും

മുതിര്‍ന്ന ആണ്‍കുട്ടികള്‍ ചെറിയ മുണ്ടും മുതിര്‍ന്ന പെണ്‍കുട്ടികള്‍ കുട്ടിപ്പാവാടയിലേക്കും കടക്കുന്നു

പാരമ്പര്യ രീതിയില്‍ നിന്ന് മാറി ആധുനികതയിലേക്ക്

പാവാടയും ബ്ലൗസും പിന്നിയിട്ട മുടിയുമായി സ്‌കൂളിലേക്ക് പോകുന്ന കൗമാരക്കാരികളില്‍ നിന്ന് ദാവണി ചുറ്റി കോളജിലേക്ക് പോകുന്ന യുവതികളിലേക്കുള്ള മലയാളി പെണ്‍കൊടിയുടെ മാറ്റം

മുണ്ടും ഷര്‍ട്ടും ധരിച്ചിരുന്ന സാധാരണക്കാരനില്‍ നിന്ന് 'ബെല്‍ബോട്ടം' ധരിച്ച പരിഷ്‌കാരിയിലേക്കുള്ള മലയാളി പുരുഷന്റെ മാറ്റം

സെറ്റും മുണ്ടും ധരിച്ച സ്ത്രീയും ബുര്‍ഖ ധരിച്ച മുസ്ലിം വനിതയും.

ഉത്തരേന്ത്യന്‍ വസ്ത്രമായ ചുരിദാര്‍ മലയാളി സ്ത്രീകളെ കീഴ്‌പ്പെടുത്തിയപ്പോള്‍. ടീ ഷര്‍ട്ടും ജീന്‍സും മലയാളി പുരുഷന്മാരുടെ ദേശീയവസ്ത്രമായി അവരോധിക്കപ്പെട്ടു.

NEXT STORY

മലയാളി മാറ്റാത്ത ശീലങ്ങളും ശീലക്കേടുകളും


Swipe-up to View