മരച്ചീനി| Photo: Mathrubhumi
തിരുവനന്തപുരം: മരച്ചീനിയില്‍നിന്ന് മദ്യം ഉല്‍പാദിപ്പിക്കാന്‍ തുക വകയിരുത്തി സംസ്ഥാന ബജറ്റ്. മരച്ചീനിയില്‍നിന്ന് ഉദ്പാദിപ്പിക്കുന്ന എഥനോള്‍ ഉപയോഗിച്ച് വീര്യം കുറഞ്ഞ മദ്യം നിര്‍മിക്കാന്‍ രണ്ടുകോടി വകയിരുത്തിയതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.
തിരുവനന്തപുരത്തെ കിഴങ്ങു ഗവേഷണ കേന്ദ്രത്തിനാണ് ഇതിന്റെ മേല്‍നോട്ടച്ചുമതല.
പത്ത് മിനി ഫുഡ് പാര്‍ക്കുകള്‍ സ്ഥാപിക്കാനുള്ള നിര്‍ദേശവും ബജറ്റ് മുന്നോട്ടുവെച്ചു. കാര്‍ഷിക മൂല്യവര്‍ധിത ഉത്പാദനത്തിന് സിയാല്‍ മാതൃകയില്‍ കമ്പനി സ്ഥാപിക്കുമെന്നും ബജറ്റില്‍ പറയുന്നു.
Content Highlights: liquor from tapioca-money allocated in budget
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..