കർഷകദിനം




1/6

ആറ്റുകാൽ ബണ്ടിന് സമീപമുള്ള പാടശേഖരത്തിൽ ജോലിക്കെത്തുന്ന കർഷകത്തൊഴിലാളികൾ. ചിങ്ങം ഒന്നായ ഇന്ന് കർഷകദിനം കൂടിയാണ് ഫോട്ടോ: ജി. ബിനുലാൽ

2/6

കാലം വിതച്ച കതിർപൊന്ന്.... കാഞ്ഞങ്ങാട്‌-കാസർകോട് സംസ്ഥാനപാതയിൽ ചളിയംകോട് തായന്നൂർ സർക്കിളിന് മുകളിലെ പാലമാണിത്. പാലത്തിനരികിലെ വെള്ളക്കെട്ടിൽ മുളപൊട്ടിയ ഞാറ്റടികൾ പൊന്നണിഞ്ഞ് ചിങ്ങത്തെ വരവേൽക്കുകയാണ്. ഇന്ന് ചിങ്ങം ഒന്ന് കർഷകദിനം. | ഫോട്ടോ: രാമനാഥ് പൈ

3/6

ഫോട്ടോ: സി.ആർ.ഗിരീഷ്‌കുമാർ

4/6

ചിങ്ങംപിറന്നു, മാനംതെളിഞ്ഞു. കനത്തമഴയിൽ വെള്ളത്തിൽ മുങ്ങിക്കിടന്ന പാടങ്ങൾ കൃഷിക്കായൊരുങ്ങി. വിത്തുവിതയ്ക്കാൻ പാടമൊരുക്കുന്ന കർഷകർ. കോട്ടത്തറയിൽനിന്നൊരു കാഴ്ച | ഫോട്ടോ: എം.വി.സിനോജ്‌

5/6

എറണാകുളം സൗത്ത് ചിന്മയാനന്ദ റോഡിലെ താമസസ്ഥലത്തിന് മുന്നിലെ നവീകരിച്ച നടപ്പാതയുടെ ഡിവൈഡറിൽ താൻ നട്ട ഔഷധച്ചെടിയായ പനിക്കൂർക്ക നനയ്ക്കുന്ന 74-കാരനായ ജയപ്രകാശ് മേനോൻ.കാടുപിടിച്ചുകിടന്ന ഇവിടം മുഴുവൻ ഔഷധച്ചെടികളും റോസയും മേനോൻ വെച്ചുപിടിപ്പിച്ചെങ്കിലും ആരൊക്കെയോ ചെടികൾ മൂടോടെ പിഴുതുകൊണ്ടുപോയി. നഗരസൗന്ദര്യവത്‌കരണത്തിന്റെ ഭാഗമായി അലങ്കാരച്ചെടികൾക്കു പകരം ഡിവൈഡറുകളിലെ ഒഴിഞ്ഞ സ്ഥലങ്ങളിൽ ഔഷധച്ചെടികൾ വെച്ചുപിടിപ്പിക്കാൻ അധികൃതർ തയ്യാറാകണം എന്നാണ് 40 വർഷത്തോളം കൃഷിക്കാരനായിരുന്ന ഇദ്ദേഹത്തിന്റെ ആവശ്യം. ഇല്ലാതായിക്കൊണ്ടിരിക്കുന്ന നമ്മുടെ പച്ചപ്പും പരമ്പര്യ രീതികളും ഓർമപ്പെടുത്തിക്കൊണ്ട് ഇന്ന് ചിങ്ങം ഒന്ന്. |ബി. മുരളീകൃഷ്ണൻ

6/6

കാലത്തെ വെല്ലാൻ... വർഷകാലത്ത് വെള്ളക്കെട്ടിനാൽ കൃഷി നശിച്ചുപോകുന്ന അഴീക്കോട് നടുവിൽചാൽ വയലിൽ പുതുപ്രതീക്ഷയോടെ ഞാറ്റടികളുമായി നീങ്ങുന്ന കർഷകർ. കരയിൽ വിത്തൊരുക്കി വയലിൽ ജലനിരപ്പ് താഴ്ന്നുവരുമ്പോഴാണിവർ ഇത്തവണ കൃഷിയിറക്കുന്നത്. ബുധനാഴ്ച ചിങ്ങം ഒന്ന് കർഷകദിനം| ഫോട്ടോ: ലതീഷ്‌ പൂവ്വത്തൂർ

Content Highlights: Farmer's Day


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented