ഹാട്രിക്ക് നേടി ഓഗ്‌ബെച്ചെ; ഗോവയെ തകര്‍ത്ത് ഒന്നാം സ്ഥാനം തിരികെ പിടിച്ച് ഹൈദരാബാദ്


Photo: twitter.com/IndSuperLeague

പനാജി: ഐഎസ്എല്ലില്‍ എഫ്‌സി ഗോവയെ തകര്‍ത്ത് ഒന്നാം സ്ഥാനം തിരികെ പിടിച്ച് ഹൈദരാബാദ്. ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഹൈദരാബാദിന്റെ ജയം.

ഹാട്രിക്ക് നേടിയ ബര്‍ത്തലോമ്യു ഓഗ്‌ബെച്ചെയാണ് ഹൈദരാബാദിനായി തിളങ്ങിയത്. 20, 79, 90 മിനിറ്റുകളിലായിരുന്നു ഓഗ്‌ബെച്ചെയുടെ ഗോളുകള്‍. ഗോവയുടെ ആശ്വാസ ഗോള്‍ 54-ാം മിനിറ്റില്‍ റെദീം തലാങ് നേടി.

ജയത്തോടെ 13 കളികളില്‍ നിന്ന് 31 പോയന്റുമായി ഹൈദരാബാദ്, മുംബൈയെ മറികടന്ന് വീണ്ടും ഒന്നാം സ്ഥാനം തിരികെ പിടിച്ചു.

Content Highlights: ISL 2022-23 Hyderabad FC beat FC Goa


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


Dattatreya Hosabale

1 min

ബീഫ് കഴിച്ചവർക്ക് ഹിന്ദുമതത്തിലേക്ക് മടങ്ങിവരുന്നതിന് തടസ്സമില്ല- ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented