എഫ്.സി ഗോവയ്‌ക്കെതിരേ ജയം; ബ്ലാസ്‌റ്റേഴ്‌സിനെ മറികടന്ന് ജംഷേദ്പുര്‍ രണ്ടാമത്


Photo: twitter.com/IndSuperLeague

ബാംബോലിം: ഐഎസ്എല്ലില്‍ വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ ജംഷേദ്പുര്‍ എഫ്‌സിക്ക് ജയം. എഫ്‌സി ഗോവയെ എതിരില്ലാത്ത ഒരു ഗോളിനാണ് ജംഷേദ്പുര്‍ മറികടന്നത്.

49-ാം മിനിറ്റില്‍ ഡാനിയല്‍ ചുക്‌വുവാണ് ജംഷേദ്പുരിന്റെ വിജയ ഗോള്‍ നേടിയത്. ലാല്‍ഡിന്‍ലിയാന റെന്ത്‌ലെയുടെ പാസില്‍ നിന്നായിരുന്നു ഗോള്‍.

ജയത്തോടെ 12 മത്സരങ്ങളില്‍ നിന്ന് 22 പോയന്റുമായി ജംഷേദ്പുര്‍, കേരള ബ്ലാസ്‌റ്റേഴ്‌സിനെ മറികടന്ന് രണ്ടാം സ്ഥാനത്തേക്ക് കയറി. ഗോവ 14 പോയന്റുമായി ഒമ്പതാം സ്ഥാനത്താണ്.

Content Highlights: isl 2021-22 Jamshedpur FC beat FC Goa


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023


Roshy augustine

1 min

കുപ്പിവെള്ളം 20 രൂപയ്ക്ക് വാങ്ങുന്നവര്‍ക്ക് ഇതൊക്കെ വലിയ വര്‍ധനയോ?, ആരും പരാതിപ്പെട്ടില്ല- മന്ത്രി

Feb 6, 2023

Most Commented