എഫ്.സി ഗോവ - ഹൈദരാബാദ് എഫ്.സി മത്സരം സമനിലയില്‍


Photo: twitter.com|IndSuperLeague

ബാംബോലിം: ഐഎസ്എല്ലില്‍ ശനിയാഴ്ച നടന്ന എഫ്.സി ഗോവ - ഹൈദരാബാദ് എഫ്.സി മത്സരം സമനിലയില്‍. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി.

54-ാം മിനിറ്റില്‍ ജോയല്‍ കിയനിസെയിലൂടെ ഹൈദരാബാദാണ് ആദ്യം സ്‌കോര്‍ ചെയ്തത്. നിഖില്‍ പൂജാരി നല്‍കിയ ക്രോസ് കിയനിസെ ഹെഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു.

എന്നാല്‍ എട്ടു മിനിറ്റിനു ശേഷം ഐറന്‍ കബ്രെറയിലൂടെ ഗോവ ഒപ്പമെത്തി. ദേവേന്ദ്ര മുര്‍ഗോങ്കറുടെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങിയത് നേരെ കബ്രെറയുടെ മുന്നില്‍. ഞൊടിയിട പാഴാക്കാതെ താരം പന്ത് വലയിലെത്തിച്ചു.

Content Highlights: isl 2021-22 Hyderabad FC held draw against FC Goa


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


kolumban boat

1 min

വീണ്ടും സൂപ്പര്‍ ഹിറ്റായി ഇടുക്കി ഡാമിലെ കൊലുമ്പന്‍; രണ്ട് മാസത്തെ വരുമാനം 3.47 ലക്ഷം

Feb 6, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented