ചെന്നൈയിന്‍ എഫ്‌സിക്ക് രണ്ടാം വിജയം


നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഒന്നിനെതിരേ രണ്ട് ഗോളിന് പരാജയപ്പെടുത്തി.

ചെന്നൈയിൻ എഫ്‌സിക്കായി ഗോൾ നേടിയ അനിരുദ്ധ് താപ്പയുടെ ആഘോഷം | Photo: twitter|ISL

ഫറ്റോര്‍ഡ: ഐഎസ്എല്ലില്‍ രണ്ടാം വിജയവുമായി ചെന്നൈയിന്‍ എഫ്‌സി. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഒന്നിനെതിരേ രണ്ട് ഗോളിന് പരാജയപ്പെടുത്തി.

41-ാം മിനിറ്റില്‍ ലാലിയാന്‍സുല ചാങ്‌തെയുടെ ഗോളില്‍ ചെന്നൈയിന്‍ ലീഡെടുത്തു. എന്നാല്‍ 50-ാം മിനിറ്റില്‍ വിശാല്‍ കെയ്തിന്റെ സെല്‍ഫ് ഗോളില്‍ നോര്‍ത്ത് ഈസ്റ്റ് ഒപ്പം പിടിച്ചു. പിന്നീട് 74-ാം മിനിറ്റില്‍ ചെന്നൈയിന്‍ വിജയഗോള്‍ നേടി. അനിരുദ്ധ് താപ്പയാണ് ലക്ഷ്യം കണ്ടത്.

വിജയത്തോടെ രണ്ട് മത്സരങ്ങളില്‍ ആറു പോയിന്റുമായി ചെന്നൈയിന്‍ രണ്ടാം സ്ഥാനത്താണ്. അതേസമയം, രണ്ട് തോല്‍വിയും ഒരു സമനിലയും അക്കൗണ്ടിലുള്ള നോര്‍ത്ത് ഈസ്റ്റ് ഒമ്പതാം സ്ഥാനത്താണ്.

Content Highlights: ISL 2021 Chennaiyin FC vs North East United

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


supreme court

1 min

ഗുജറാത്ത് കലാപം: എ.സി. മുറിയിലിരിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യമറിയില്ല - സുപ്രീംകോടതി

Jun 25, 2022


Gautam adani

1 min

60,000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; ഗൗതം അദാനിയുടെ അറുപതാം പിറന്നാള്‍ സമ്മാനം

Jun 24, 2022

Most Commented