Photo: twitter.com
ന്യൂഡല്‍ഹി: ഐപിഎല്‍ മെഗാ താരലേലത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ പഞ്ചാബ് കിങ്‌സിന്റെ ബാറ്റിങ് പരിശീലക സ്ഥാനം ഒഴിഞ്ഞ് വസീം ജാഫര്‍.
പതിവുപോലെ ട്വിറ്ററില്‍ സരസമായ രീതിയിലാണ് പഞ്ചാബ് ടീമുമായി വഴിപിരിയുന്ന കാര്യം ജാഫര്‍ അറിയിച്ചത്.
ടീമിന്റെ മുഖ്യ പരിശീലകന്‍ അനില്‍ കുംബ്ലെയ്ക്കും ടീമിനും ആശംസ നേര്‍ന്നായിരുന്നു ജാഫറിന്റെ ട്വീറ്റ്.
2019 മുതല്‍ പഞ്ചാബ് ടീമിന്റെ പരിശീലക സംഘത്തില്‍ ജാഫറുണ്ടായിരുന്നു.
Content Highlights: IPL 2022 Wasim Jaffer steps down as Punjab Kings batting coach


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..