പാലക്കാട്ടുകാരനായ വിഷ്ണു നാരായണൻ എന്ന ചെറുപ്പക്കാരൻ കൊച്ചിയിലേക്ക് വണ്ടി കയറുമ്പോൾ കൈമുതലായി ഉണ്ടായിരുന്നത് സിനിമാ പ്രേമം മാത്രമായിരുന്നു. പിന്നീടത് സിനിമാ പഠനവും സിനിമാ പിടിത്തവുമായി വളർന്നു. വർഷങ്ങൾ നീണ്ട പ്രയത്നത്തിനൊടുവിൽ വിഷ്ണു സംവിധാനം ചെയ്ത ബനേർഘട്ട എന്ന ചലച്ചിത്രം 26-മത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മലയാളം സിനിമ ഇന്ന് വിഭാഗത്തിൽ പ്രദർശനത്തിനെത്തി. ചിത്രം നേരത്തേ ആമസോൺ പ്രൈമിലും റിലീസ് ചെയ്തിരുന്നു. ബനേർഘട്ടയെ കുറിച്ച് വിഷ്ണു സംസാരിക്കുന്നു.
Content Highlights: vishnu narayanan talks about his movie bannerghatta
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..