സ്വന്തം കുടുംബത്തിനുണ്ടായ അനുഭവത്തില്‍ നിന്നാണ് 'കൂഴങ്കള്‍' എന്ന ചിത്രത്തിന്റെ തിരക്കഥ രൂപപ്പെട്ടതെന്ന് സംവിധായകന്‍ പി.എസ്. വിനോദ് രാജ്. കേരള രാജ്യാന്തര ചലച്ചിത്ര മേളയ്‌ക്കെത്തിയപ്പോള്‍ മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ ചിത്രം ഉടനുണ്ടാവുമെന്നും വിനോദ് രാജ് കൂട്ടിച്ചേര്‍ത്തു.
'37 ദിവസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ലൊക്കേഷന്‍ തേടിയുള്ള യാത്രയ്ക്കിടെ കണ്ട കാഴ്ചകളും സിനിമയ്ക്കായി ചിത്രീകരിച്ചു. നായകന്റെ കാല്‍ മുറിയുന്ന രംഗം ചിത്രീകരിച്ചിട്ട് ശരിയാവാത്തതുകൊണ്ട് ഒറിജിനാലിറ്റിക്കായി അദ്ദേഹത്തിന്റെ കാല്‍ ബ്ലേഡ് ഉപയോഗിച്ച് മുറിക്കുകയായിരുന്നു' - വിനോദ് രാജ് പറയുന്നു.
Content Highlights: PS Vinothraj shares his experience in working in Koozhangal which is India's official entry to Oscar
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..