തിയേറ്ററില്‍ സിനിമ കാണുമ്പോള്‍ കിട്ടുന്ന സംതൃപ്തി മൊബൈല്‍ സ്‌ക്രീനിലോ ടിവിയിലോ കണ്ടാല്‍ കിട്ടില്ല എന്ന് വിശ്വസിക്കുന്നയാളാണ് താനെന്ന് നടി രജിഷ വിജയന്‍. രാജ്യാന്തര ചലച്ചിത്ര മേളയ്ക്കിടെ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയായിരുന്നു അവര്‍. ഏത് മഹാമാരി വന്നാലും IFFK-യോടുള്ള അടുപ്പം കുറയുമെന്ന് തോന്നുന്നില്ലെന്നും അവര്‍ പറഞ്ഞു.
Content Highlights: Nothing can kill the vibe of IFFK says Rajisha Vijayan
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..