അയ്യായിരം രൂപയ്ക്ക് സിനിമ നിർമിച്ചു ഞെട്ടിച്ചിരിക്കുകയാണ് മാധ്യമ വിദ്യാർത്ഥിയായ അടൽ കൃഷ്ണനും സുഹൃത്തുക്കളും. 26-മത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ 'മലയാള സിനിമ ഇന്ന്' എന്ന വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന 12 ചിത്രങ്ങളിലൊന്ന് അടല്‍ കൃഷ്ണയുടെ 'വുമണ്‍ വിത്ത് എ മൂവി ക്യാമറ'യാണ്. ക്യാമറ എക്വിപ്മെന്റ്സിനുള്ള വാടകയ്ക്ക് മാത്രമാണ് പണം ചെലവായത്. പ്രൊഡക്ഷൻ ഉൾപ്പെടെ ബാക്കിയെല്ലാ കാര്യങ്ങളും അടലും സുഹൃത്തുക്കളും സ്വന്തമായി കൈകാര്യം ചെയ്യുകയായിരുന്നു.
Content Highlights: iffk showcases students movie made for 5000 rupees
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..