'ബിരിയാണി എന്ന സിനിമ ഒരു മതത്തെയും അപമാനിക്കാന്‍ വേണ്ടി എടുത്തതല്ല. ഇവിടുത്തെ സ്ത്രീകളുടെ ജീവിതമാണ് ബിരിയാണിയിലൂടെ കാണിക്കാന്‍ ശ്രമിച്ചത്. തിരുവനന്തപുരത്തെ ഒരു ഗ്രാമത്തില്‍ നിന്നു വരുന്ന എന്നെപ്പോലെ ഒരാള്‍ക്ക് സിനിമകള്‍ കാണാനും മനസ്സിലാക്കാനും കഴിഞ്ഞത് IFFK പോലുള്ള ഫെസ്റ്റിവലുകളില്‍ നിന്നാണ്' - അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ അതിഥിയായി എത്തിയ സംവിധായകന്‍ സജിന്‍ ബാബു സംസാരിക്കുന്നു.
Content Highlights: Director Sajin Babu talks about his movie Biriyani and IFFK memories
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..