നായകനായ ചിത്രത്തിനുവേണ്ടി സംഗീതസംവിധാനം നിര്‍വഹിച്ചത് വ്യത്യസ്തമായ അനുഭവമായിരുന്നു എന്ന് സൂരജ് എസ്. കുറുപ്പ്. 'എന്നിവര്‍' എന്ന ചിത്രം കൂടുതല്‍ ആളുകളിലേക്ക് എത്തിയത് ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചതോടെയാണെന്നും അദ്ദേഹം പറഞ്ഞു. സൂരജ് നായകനായ 'എന്നിവര്‍' എന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ഐ.എഫ്.എഫ്.കെയില്‍ ലഭിച്ചത്. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത ചിത്രത്തില്‍ സര്‍ജാനോ ഖാലിദും മറ്റൊരു പ്രധാനവേഷത്തിലെത്തുന്നുണ്ട്.
Content Highlights: Being the music director and the hero in Ennivar movie was really exciting says Sooraj S Kurup
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..