കേരള രാജ്യാന്തര ചലച്ചിത്ര മേളയോടനുബന്ധിച്ച് കൊച്ചിയിൽ നടത്തുന്ന റീജിയണൽ ചലച്ചിത്രമേളയ്ക്ക് ലഭിക്കുന്നത് മികച്ച പ്രതികരണമാണെന്ന് ആർട്ടിസ്റ്റിക് ഡയറക്ടർ ബീന പോൾ. മേള കൂടുതൽ പേരിലേക്ക് എത്തിക്കാനാണ് ശ്രമമെന്നും ഫെസ്റ്റിവൽ വേദിയിൽ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കവേ അവർ പറഞ്ഞു.
Content Highlights: 26th IFFK artistic director Bina Paul talks from regional iffk venue kochi
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..