നിലപാടുകളുടെ പേരിൽ ഒറ്റപ്പെട്ട ദ്വീപുകളാണ് കേരളവും ബംഗാളുമെന്ന് പ്രസൂൺ ചാറ്റർജി


സിനിമ കൂടുതൽ ജനാധിപത്യപരമായി മാറിയെന്നും അവ നിർമ്മിക്കുന്നതിനുള്ള വിഭവങ്ങൾ വികസിച്ചുവെന്നും സംവിധായകൻ കൃഷാന്ദ് കെ.ആർ

കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ മീറ്റ് ദ ഡയറക്ടേഴ്സ് പരിപാടിയിൽ നിന്ന്

നിലപാടുകളുടെ പേരിൽ ഒറ്റപ്പെട്ട ദ്വീപുകളാണ് കേരളവും ബംഗാളുമെന്ന് ബംഗാളി സംവിധായകൻ പ്രസൂൺ ചാറ്റർജി. രാഷ്ട്രീയ വിഷയങ്ങളിലും ആവിഷ്കാര സ്വാതന്ത്യത്തിലും ഇരു സംസ്ഥാനങ്ങളും ഇന്ത്യയിൽ വ്യത്യസ്തത നിലനിർത്തുന്നതായും കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ മീറ്റ് ദ ഡയറക്ടേഴ്സ് പരിപാടിയിൽ അദ്ദേഹം പറഞ്ഞു.

സിനിമ കൂടുതൽ ജനാധിപത്യപരമായി മാറിയെന്നും അവ നിർമ്മിക്കുന്നതിനുള്ള വിഭവങ്ങൾ വികസിച്ചുവെന്നും സംവിധായകൻ കൃഷാന്ദ് കെ.ആർ. പറഞ്ഞു. യുവ സംവിധായകർക്ക് ധാരാളം അവസരങ്ങൾ ലഭിക്കുന്നുണ്ട്. സാങ്കേതികമായ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താൻ പുതുതലമുറയ്ക്ക് കഴിയേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബംഗാളി സംവിധായിക മധുജ മുഖർജി, റിതേഷ് ശർമ്മ, ഹൃതിക് പരീക് തുടങ്ങിയവർ മീറ്റ് ദ ഡയറക്ടേഴ്സിൽ പങ്കെടുത്ത് സംസാരിച്ചു.

Content Highlights: iffk 2022, prasoon chatterjee, iffk open forum

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Rahul Gandhi Kapil Sibal

1 min

വിധി വിചിത്രം; രാഹുല്‍ അയോഗ്യനായിക്കഴിഞ്ഞെന്ന് കപില്‍ സിബല്‍

Mar 24, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


rahul gandhi

2 min

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി; ലോക്‌സഭാംഗത്വം റദ്ദാക്കി ഉത്തരവിറങ്ങി

Mar 24, 2023

Most Commented