ഹരിത സാവിത്രിയുടെ ആദ്യ നോവൽ 'സിൻ ചലച്ചിത്രമേളയുടെ ആർട്ടിസ്റ്റിക് ഡയറക്ടർ ബീനാ പോൾ ടർക്കിഷ് സംവിധായിക ലിസ ചലാന് നൽകി പ്രകാശനം ചെയ്യുന്നു
തിരുവനന്തപുരം: മാതൃഭൂമി ബുക്ക്സ് പുറത്തിറക്കുന്ന ഹരിത സാവിത്രിയുടെ ആദ്യ നോവൽ 'സിൻ' കേരള രാജ്യാന്തര ചലച്ചിത്രമേള വേദിയിൽ പ്രകാശനം ചെയ്തു.
മേളയുടെ ആർട്ടിസ്റ്റിക് ഡയറക്ടർ ബീനാ പോൾ ടര്‍ക്കിഷ് സംവിധായിക ലിസ ചലാന് നൽകിയാണ് പ്രകാശനം ചെയ്‌തത്. കുര്‍ദ് സംഘര്‍ഷങ്ങളിലേക്ക് അപ്രതീക്ഷിതമായി വലിച്ചെറിയപ്പെട്ട ഒരു മലയാളി സ്ത്രീയുടെ ജീവിതകഥയെന്ന നിലയിൽ രചിക്കപ്പെട്ട നോവലാണിത്. ടര്‍ക്കിയിലെ കുര്‍ദ് വിഭാഗങ്ങള്‍ അനുഭവിക്കുന്ന കൊടുംവിവേചനങ്ങളുടെയും അടിച്ചമര്‍ത്തലുകളുടെയും അതിനെതിരായ അതിജീവന പോരാട്ടങ്ങളുടെയും പശ്ചാത്തലത്തിലാണ് നോവല്‍ വികസിക്കുന്നത്.
Content Highlights: IFFK 2022, Haritha Savithri, Sin New Novel, Mathrubhumi Books
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..