ഇരുളര്‍ മാത്രം അഭിനയിക്കുന്ന സിനിമ: 'ധബാരി ക്യുരുവി' ചലച്ചിത്ര മേളയിലേക്ക്


ചിത്രത്തിന്റെ പോസ്റ്റർ

പനാജി: ചരിത്രത്തിലാദ്യമായി ഗോത്രവിഭാഗമായ ഇരുളര്‍ മാത്രമഭിനയിച്ച ഒരു സിനിമ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്. പ്രിയനന്ദനന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഇരുള ഭാഷയിലുള്ള 'ധബാരി ക്യുരുവി'യാണ് ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

കേരളത്തില്‍ നിലനില്‍ക്കുന്ന ഒരു ഗോത്ര വിഭാവമാണ് ഇരുളര്‍. തന്റെ ശരീരവുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കാനുള്ള സ്വന്തം അവകാശത്തെ ഉയര്‍ത്തി പിടിക്കുന്ന യുവതിയുടെ കഥായാണ് 'ധബാരി ക്യുരുവി'.അട്ടപ്പാടിയില്‍ വച്ച് 150-ഓളം പേര്‍ പങ്കെടുത്ത വര്‍ക്ക്‌ഷോപ്പില്‍ നിന്നുമാണ് അഭിനേതാക്കളെ തിരഞ്ഞെടുത്തത്. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ നഞ്ചിയമ്മയും സിനിമയില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.

104 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. ചിത്രത്തിന്റെ ഛായാഗ്രഹണം അശ്വഘോഷനും എഡിറ്റിംഗ് ഏകലവ്യനും നിര്‍വ്വഹിച്ചിരിക്കുന്നു.

Content Highlights: IFFI 53 Presents the First Feature Film in Indian Film History to Have a Star Cast Comprising Only


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented