ലോകകപ്പ് ഉദ്ഘാടന മത്സരത്തില്‍ അമ്പയര്‍മാരായി നിതിന്‍ മേനോനും കുമാര്‍ ധര്‍മ്മസേനയും


1 min read
Read later
Print
Share

നിതിൻ മേനോൻ, കുമാർ ധർമ്മസേന | Photo: twitter.com

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടും ന്യൂസീലന്‍ഡും തമ്മിലുള്ള ഉദ്ഘാടന മത്സരം അമ്പയര്‍മാരായ നിതിന്‍ മേനോനും കുമാര്‍ ധര്‍മസേനയും നിയന്ത്രിക്കും. മുന്‍ ഇന്ത്യന്‍ താരം ജവഗല്‍ ശ്രീനാഥായിരിക്കും മാച്ച് റഫറി. വെള്ളിയാഴ്ച ഐസിസി അറിയിച്ചതാണ് ഇക്കാര്യം. പോള്‍ വില്‍സണും സൈകത്തുമായിരിക്കും ടിവി അമ്പയര്‍മാര്‍.

ഒക്ടോബര്‍ അഞ്ചിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. ഐസിസി അമ്പയര്‍മാരുടെ എമിറേറ്റ്‌സ് എലൈറ്റ് പാനലിലെ 12 പേരും ഐസിസി എമര്‍ജിങ് അമ്പയര്‍ പാനലിലെ നാല് അംഗങ്ങളും ഉള്‍പ്പെടെ പതിനാറ് അമ്പയര്‍മാരാണ് ലോകകപ്പ് മത്സരങ്ങള്‍ നിയന്ത്രിക്കുക.

Content Highlights: Nitin Menon and Kumar Dharmasena to be on-field umpires for icc World Cup 2023 opener

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
jonny bairstow

1 min

ലോകകപ്പിനായി 38 മണിക്കൂര്‍ നീണ്ട ദുരിതയാത്ര, ചിത്രം പങ്കുവെച്ച് ബെയര്‍‌സ്റ്റോ

Sep 30, 2023


ICC World Cup 2023 India vs Pakistan match likely to be rescheduled

1 min

ഇന്ത്യ - പാകിസ്താന്‍ ലോകകപ്പ് മത്സരം ഒക്ടോബര്‍ 14-ലേക്ക് മാറ്റി; റിപ്പോര്‍ട്ട്

Jul 31, 2023


siraj

1 min

ലോകകപ്പില്‍ ഈ പേസ് ബൗളര്‍മാര്‍ തിളങ്ങും, പ്രവചനവുമായി ഡെയ്ല്‍ സ്റ്റെയ്ന്‍

Sep 30, 2023

Most Commented