കോസ്റ്ററീക്കയ്‌ക്കെതിരേ കളത്തില്‍; മാനുവല്‍ ന്യൂയര്‍ക്ക് റെക്കോഡ്


Photo: Getty Images

ദോഹ: ഏറ്റവും കൂടുതല്‍ ലോകകപ്പ് മത്സരങ്ങളില്‍ കളത്തിലിറങ്ങിയ ഗോള്‍കീപ്പറെന്ന റെക്കോഡ് സ്വന്തമാക്കി ജര്‍മനിയുടെ മാനുവല്‍ ന്യൂയര്‍.

ഗ്രൂപ്പ് ഇയിലെ അവസാന മത്സരത്തില്‍ കോസ്റ്ററീക്കയ്‌ക്കെതിരേ കളത്തിലിറങ്ങിയതോടെയാണ് ന്യൂയര്‍ ഈ നേട്ടം സ്വന്തമാക്കിയത്. താരത്തിന്റെ 19-ാം ലോകകപ്പ് മത്സരമായിരുന്നു ഇത്.

18 ലോകകപ്പ് മത്സരങ്ങള്‍ വീതം കളിച്ച ജര്‍മനിയുടെ തന്നെ ഗോള്‍കീപ്പറായിരുന്ന സെപ് മയേറുടെയും ബ്രസീലിന്റെ ക്ലോഡിയോ ടഫാരെലിന്റെയും റെക്കോഡാണ് ന്യൂയര്‍ മറികടന്നത്.

Content Highlights: FIFA World Cup 2022 most appearances as goalkeeper World Cup record for Manuel Neuer


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023

Most Commented