ആദ്യമത്സരത്തിൽ എക്വഡോറിന് രണ്ട് ഗോൾ ജയം, ഖത്തർ ലോകകപ്പിന് തുടക്കം | Day 01 RoundUp


Photo: Getty Images

എക്വഡോറിന്റെ രണ്ടു ഗോൾ വിജയത്തോടെ ഖത്തർ ലോകകപ്പ് ഫുട്‌ബോളിന് സ്വപ്‌നസമാനമായ തുടക്കം. ആതിഥേയരായ ഖത്തർ നിറം മങ്ങിപ്പോയ മത്സരത്തിൽ രണ്ട് ഗോൾ നേടി എന്നെർ വലൻസിയ എക്വഡോറിനെ മുന്നിൽ നിന്നു നയിച്ചു. ഗ്രൂപ്പ് എയിൽ നടന്ന ആദ്യമത്സരത്തിൽ 16-ാം മിനിറ്റിലാണ് ആദ്യഗോൾ വീണത്. പന്തുമായി ബോക്‌സിലെത്തിയ വലൻസിയയെ ഖത്തർ ഗോളി സാദ് അൽ ഷീബ് വീഴ്ത്തിയതിനു പകരം കിട്ടിയ പെനാൽറ്റി വലയൻസിയ തന്നെ അനായാസം വലയിൽ എത്തിക്കുകയായിരുന്നു. 15 മിനിറ്റുകൾക്കു ശേഷം വലൻസിയ തകർപ്പൻ ഹെഡറിലൂടെ ഖത്തറിന്റെ വല രണ്ടാമതും കുലുക്കി.

എക്വഡോർ - ഖത്തർ മാച്ച് റിപ്പോർട്ട് വായിക്കാം

Content Highlights: fifa world cup 2022, Ecuador, Qatar, Valencia, Day 01


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


priyanka

2 min

ഹിമാചലില്‍ കിങ് മേക്കര്‍ പ്രിയങ്ക, ഫലംകണ്ടത് കളിയറിഞ്ഞ് മെനഞ്ഞ തന്ത്രങ്ങള്‍; മറുതന്ത്രമില്ലാതെ BJP

Dec 8, 2022

Most Commented