ഇന്ദിരാ ഗാന്ധി ഇന്ത്യയുടെ മൂന്നാമത്തെ പ്രധാനമന്ത്രി, ആദ്യ വനിതാ പ്രധാനമന്ത്രി. 1980 ജനുവരി 14 മുതല്‍ 1984 ഒക്ടോബര്‍ 31 വരെ ഔദ്യോഗിക പദവിയില്‍
രാജ്കുമാരി അമൃത് കൗര്‍ ഇന്ത്യയിലെ ആദ്യത്തെ വനിത ക്യാബിനറ്റ് മന്ത്രി. സ്വതന്ത്രഭാരതത്തിലെ ആദ്യത്തെ ആരോഗ്യവകുപ്പുമന്ത്രിയായിരുന്നു. 1889 ഫെബ്രുവരി 2 മുതല്‍ 1964 ഒക്ടോബര്‍ 2 വരെ ഔദ്യോഗിക പദവിയില്‍
മീര കുമാര്‍ സെന്‍ ഇന്ത്യന്‍ പാര്‍ലമെന്റ് ചരിത്രത്തില്‍ ആദ്യത്തെ വനിതാ സ്പീക്കര്‍. 2009 ജൂണ്‍ 4 മുതല്‍ 2014 മെയ് 18 വരെ ഔദ്യോഗിക പദവിയില്‍
സുഷമാ സ്വരാജ് ഇന്ദിരാ ഗാന്ധിക്ക് ശേഷം ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയായി സേവനമനുഷ്ഠിച്ച വനിത. 2014 മെയ് 26 മുതല്‍ 2019 മെയ് 30 വരെ ഔദ്യോഗിക സ്ഥാനത്ത്. ഡല്‍ഹിയുടെ ആദ്യ വനിതാമുഖ്യമന്ത്രി എന്ന ബഹുമതിയും സുഷമാ സ്വരാജിനുള്ളതാണ്.
പ്രതിഭാ ദേവി സിങ്ങ് പാട്ടീല്‍ ഇന്ത്യയുടെ ആദ്യ വനിതാ രാഷ്ട്രപതി. 2007 ജൂലായ് 25 മുതല്‍ 2012 ജൂലായ് 25 വരെ ഔദ്യോഗിക പദവിയില്‍
ദ്രൗപദി മുര്‍മു ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതി, ഗോത്രവര്‍ഗത്തില്‍ നിന്നുള്ള ആദ്യ രാഷ്ട്രപതി (2022)