മേയർ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എം.എൽ.എ.യ്ക്കും എം.എ. ബേബി പുസ്തകം സമ്മാനിച്ചപ്പോൾ | ഫോട്ടോ: വി.കെ. അജി
കൊച്ചി: സി.പി.എം. സമ്മേളനത്തില്‍ താരങ്ങളായി പ്രതിശ്രുത വധൂവരന്മാര്‍. തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവ് എം.എല്‍.എ.യുമാണ് എല്ലാവരുടെയും ശ്രദ്ധപിടിച്ചുപറ്റുന്നത്.
ഇവരുടെ വിവാഹം തീരുമാനിച്ചത് കഴിഞ്ഞയാഴ്ച വലിയ വാര്‍ത്തയായിരുന്നു. രണ്ടുപേരും സമ്മേളന പ്രതിനിധികളാണ്.
സമ്മേളനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോള്‍ ഇരുവരോടും കുശലംപറയാനും ആശംസകള്‍ അറിയിക്കാനും നേതാക്കളും വൊളന്റിയര്‍മാരുമെല്ലാം എത്തുന്നു. പി.ബി. അംഗം എം.എ. ബേബി ഇവര്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് പുസ്തകം സമ്മാനിച്ചു.
Content Highlights: mayor arya rajendran, sachin dev cpm state conference 2022
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..