കോമണ്‍വെല്‍ത്ത് ഗെയിംസ്: ആദ്യറൗണ്ടില്‍ ഇന്ത്യന്‍ ബോക്‌സര്‍ ഹുസ്സാമുദ്ദീന് വിജയം


ഏകപക്ഷീയമായ മത്സരത്തില്‍ 5-0 നാണ് ഇന്ത്യന്‍ താരത്തിന്റെ വിജയം.

Photo: twitter.com/Hussamboxer

ബര്‍മിങ്ങാം: കോമണ്‍വെല്‍ത്ത് ഗെയിംസ് പുരുഷവിഭാഗം ബോക്‌സിങ്ങില്‍ ഇന്ത്യയുടെ മുഹമ്മദ് ഹുസ്സാമുദ്ദീന് വിജയം. ഫെതര്‍വെയ്റ്റ് വിഭാഗത്തിലാണ് ഇന്ത്യന്‍ താരം വിജയം നേടിയത്.

ആദ്യ റൗണ്ടില്‍ ദക്ഷിണാഫ്രിക്കയുടെ ദൈയ്യേയി അംസോലെലെയെ തകര്‍ത്താണ് ഹുസ്സാമുദ്ദീന്‍ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചത്. ഏകപക്ഷീയമായ മത്സരത്തില്‍ 5-0 നാണ് ഇന്ത്യന്‍ താരത്തിന്റെ വിജയം. നേരത്തേ ഇന്ത്യയുടെ ശിവ ഥാപ്പയും ബോക്‌സിങ്ങില്‍ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചിരുന്നു.

തെലങ്കാനയിലെ നിസാമാബാദ് സ്വദേശിയായ ഹുസ്സാമുദ്ദീന്‍ 2018 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കലമെഡല്‍ ജേതാവാണ്.

Content Highlights: cwg 2022, indian boxer, boxing, commonwealthgames 2022, birmingham cwg 2022, sports news

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented