കോമണ്‍വെല്‍ത്ത് ഗെയിംസ്; ബോക്‌സിങ് റിങ്ങില്‍ ഇന്ത്യയുടെ 7-ാം മെഡല്‍ ഉറപ്പാക്കി രോഹിത് ടോക്കാസ്


Photo: PTI

ബര്‍മിങ്ങാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ബോക്‌സിങ് റിങ്ങിലെ ഏഴാം മെഡല്‍ ഉറപ്പാക്കി ഇന്ത്യ. വെല്‍റ്റര്‍വെയ്റ്റ് വിഭാഗത്തില്‍ സെമിയില്‍ കടന്ന രോഹിത് ടോക്കാസിലൂടെയാണ് ഇന്ത്യ ബോക്‌സിങ്ങിലെ മറ്റൊരു മെഡല്‍ കൂടി ഉറപ്പാക്കിയത്.

ന്യൂയിയുടെ സേവ്യര്‍ മറ്റാഫാ ഇകിനോഫോയ്‌ക്കെതിരേ ആധികാരിക ജയത്തോടെയാണ് (5-0) രോഹിത്തിന്റെ സെമി പ്രവേശനം.

നേരത്തെ ഏഴാം ദിനത്തില്‍ ബോക്‌സര്‍മാരായ അമിത് പംഗലിനും ജാസ്മിന്‍ ലംബോറിയക്കും പിന്നാലെ സൂപ്പര്‍ ഹെവിവെയ്റ്റ് ബോക്സര്‍ സാഗര്‍ അലാവത്തും സെമിയില്‍ കടന്ന് ഇന്ത്യയ്ക്കായി മെഡല്‍ ഉറപ്പാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് രോഹിത്തിന്റെ സെമി പ്രവേശനം.

Content Highlights: commonwealth games 2022 Rohit Tokas confirms India s 7th boxing medal

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022

Most Commented