Photo: PTI
ബര്‍മിങ്ങാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സെമിയില്‍ കടന്ന് ഇന്ത്യന്‍ പുരുഷ ഹോക്കി ടീം. വ്യാഴാഴ്ച നടന്ന ക്വാര്‍ട്ടറില്‍ വെയ്ല്‍സിനെ ഒന്നിനെതിരേ നാലു ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യന്‍ ടീമിന്റെ സെമി പ്രവേശനം.
ടൂര്‍ണമെന്റില്‍ രണ്ടാം ഹാട്രിക്ക് നേടിയ ഹര്‍മന്‍പ്രീത് സിങ്ങിന്റെ പ്രകടനമാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. ഗുര്‍ജന്റ് സിങ്ങാണ് മറ്റൊരു ഗോള്‍ നേടിയത്. ഗാരെത് ഫര്‍ലോങ്ങിന്റെ സ്റ്റിക്കില്‍ നിന്നായിരുന്നു വെയ്ല്‍സിന്റെ ആശ്വാസ ഗോള്‍.
Content Highlights: commonwealth games 2022 India men s hockey team book place in semifinals
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..