Photo: George Mathew|Mathrubhumi
ഈ ക്രിസ്മസിന് കേക്കുകള്‍ നമ്മുടെ അടുക്കളയില്‍ തന്നെ ഒരുക്കിയാലോ, പഴങ്ങള്‍ മിക്സ് ചെയ്ത ഡണ്ടീ കേക്ക് പരീക്ഷിക്കാം
- ചേരുവകള്‍
- ബട്ടര്‍ 250 ഗ്രാം
- പഞ്ചസാര 250 ഗ്രാം
- കോണ്‍ഫ്ളോര്‍ 350 ഗ്രാം
- മുട്ട 5 എണ്ണം
- ബേക്കിങ് പൗഡര്‍ 6 ഗ്രാം
- ഫ്രൂട്ട് മിക്സ് 650 ഗ്രാം
- തൊലി കളഞ്ഞ ബദാം 100 ഗ്രാം
- ഫ്രൂട്ട് മിക്സ് -മുന്തിരി, കറുത്ത മുന്തിരി, ബ്ലാക്ക് കറന്റ്, പ്രൂണ്‍സ് (ഉണക്കിയ പ്ലം), ആപ്രിക്കോട്ട്, ഈത്തപ്പഴം എന്നിവ മിക്സ് ചെയ്തത്
തയ്യാറാക്കുന്ന വിധം
ബട്ടറും പഞ്ചസാരയും അടിച്ചെടുക്കുക. ഇതിലേക്ക് മുട്ട ഒന്നൊന്നായി ചേര്‍ത്തിളക്കിയ ശേഷം ബാക്കി ചേരുവകള്‍ ചേര്‍ത്ത് ഒന്നുകൂടി ഇളക്കാം. ഈ മിശ്രിതം കേക്ക് മോള്‍ഡിലൊഴിച്ച് അതിനു മീതെ ബദാം നിരത്തുക. 170 ഡിഗ്രി സെല്‍ഷ്യസില്‍ 55 മിനിറ്റ് ബേക്ക് ചെയ്യണം.
ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്
Content Highlights: Christmas 2022 Home made Christmas Cake


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..