അമിതാഭ് ബച്ചൻ, ചില പഴയ ചിത്രങ്ങൾ


ഇന്ത്യൻ സിനിമയുടെ ബി​ഗ് ബി അമിതാഭ് ബച്ചന് എൺപതുവയസ്. ബോളിവുഡിന്റെ ഷെഹൻഷായെന്നും നൂറ്റാണ്ടിന്റെ ഏറ്റവും മഹാനായ നടനെന്നും മില്ലേനിയം സ്റ്റാറെന്നുമെല്ലാം ആരാധകലോകം അദ്ദേഹത്തെ വിളിക്കുന്നു. അമിതാഭ് ബച്ചന്റെ സിനിമയ്ക്കകത്തുനിന്നും പുറത്തുനിന്നുമുള്ള ചില അപൂർവചിത്രങ്ങളിതാ.

1/8

അഭിമാൻ എന്ന ചിത്രത്തിൽ അമിതാഭ് ബച്ചനും ജയാ ഭാദുരിയും | ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്



2/8

അ​ഗ്നിപഥിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം രാഷ്ട്രപതി ആർ. വെങ്കടരാമിനിൽ നിന്ന് ഏറ്റുവാങ്ങുന്ന ബച്ചൻ | ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്

3/8

ശബരിമല സന്ദർശനത്തിനിടെ അമിതാഭ് ബച്ചൻ | ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്

4/8

അമിതാഭ് ബച്ചൻ പദ്മശ്രീ പുരസ്കാരം ഏറ്റുവാങ്ങുന്നു | ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്

5/8

അമിതാഭ് ബച്ചന്റെ കുടുംബം, ഒരു പഴയചിത്രം | ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്

6/8

അമിതാഭ് ബച്ചന്റെ വിവാഹഫോട്ടോ | ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്

7/8

അമിതാഭ് ബച്ചൻ ഭാര്യ ജയാ ഭാദുരി, അഭിഷേക് ബച്ചൻ, ശ്വേതാ ബച്ചൻ എന്നിവർക്കൊപ്പം | ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്

8/8

കമൽഹാസൻ, എം.ജി.ആർ, കെ. ബാലചന്ദർ, ശിവാജി ​ഗണേശൻ എന്നിവർക്കൊപ്പം അമിതാഭ് ബച്ചൻ | ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്

Content Highlights: amitabh bachchan at 80, some old pictures of amitabh bachchan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented